Tag: UP CM Yogi Adityanath

അയോധ്യ വികസനവും ടൂറിസവും; 2000 കോടി രൂപ പ്രഖ്യാപിച്ച് യോ​ഗി സർക്കാർ

ലഖ്‌നൗ: അയോധ്യയെ വികസനത്തിന് 2000 കോടിയിലധികം രൂപ പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യ വികസനവും ടൂറിസവും ലക്ഷ്യമിട്ടാണ് ...

‘പിഎം കെയേഴ്സ് ഫണ്ടിനെതിരായ രാഹുലിന്റെ പരാമർശങ്ങളെ പക്വതക്കുറവായി കണ്ടാൽ മതി’; പരിഹസിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: കൊറോണ പകർച്ചവ്യാധിയോടുള്ള പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി മോദിയുടെ പ്രത്യേക സംഭാവനയാണ് പിഎം കെയേഴ്സ് ഫണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി-കെയേഴ്സ് ഫണ്ടിലെത്തുന്ന പണം ദേശീയ ...

ജീവനക്കാരന് കൊറോണ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു, തുറക്കുക രണ്ട് ദിവസങ്ങൾക്ക് ശേഷമെന്ന് അധികൃതർ

ലഖ്നൗ: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അടച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ...

‘യോഗയും ആരോഗ്യവും പരസ്പരപൂരകങ്ങള്‍’; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ: യോഗയും ആരോഗ്യവും പരസ്പര പൂരകങ്ങളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച്‌ ഓണ്‍ലൈന്‍ യോഗ വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മഹാറണ ...

‘ഒരു അന്തര്‍ സംസ്ഥാന തൊഴിലാളി പോലും കാല്‍നടയായി സംസ്ഥാനത്തേക്ക്​ മടങ്ങരുത്’;​ ഉദ്യോഗസ്ഥര്‍ക്ക്​ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ: ഡല്‍ഹി ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളില്‍ നിന്ന്​ ഒരു അന്തര്‍ സംസ്ഥാന തൊഴിലാളി പോലും കാല്‍നടയായി ഉത്തര്‍പ്രദേശിലേക്ക്​ മടങ്ങരുതെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇതുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്ഥര്‍ക്ക്​ ...

ആ വലിയ ദൗത്യം ഏറ്റെടുക്കാന്‍ യോഗി സര്‍ക്കാര്‍: മറ്റ് സംസ്ഥാനങ്ങളിലുള്ള യുപി സ്വദേശികളെ നാട്ടിലെത്തിക്കാന്‍ കര്‍മ്മ പദ്ധതി

ലഖ്‌നൗ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശികളായ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക്ഡൗണ്‍ ...

‘ലോക്ക് ഡൗണില്‍ വലയുന്ന​ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ ജോലി നല്‍കും’ പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ: ലോക്ക് ഡൗണില്‍ വലയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ മൂലം സാമ്പത്തിക പ്രതിസന്ധി ...

‘ഉത്തര്‍പ്രദേശ് മോഡല്‍ രാജ്യം മുഴുവന്‍ പിന്തുടരണം’; കൊറോണ പ്രതിരോധത്തില്‍ യോഗി സർക്കാരിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ ...

‘ദളിത് ​സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ചു’: യുപി സ്വദേശി സെറാജ് അഹമ്മദിനെതിരെ കേസെടുത്ത് യോഗി സര്‍ക്കാര്‍

ഗോരഖ്പൂര്‍: ദളിത് ​സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലെ ഖുശിന​ഗറില്‍ ജില്ലയിലെ ക്വാറന്റൈന്‍ ...

‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുളവാക്കി’: യുപിയിൽ കുഞ്ഞിന് സാനിറ്റൈസർ എന്ന് പേരിട്ട് അച്ഛൻ

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുളവാക്കിയ ഒരച്ഛൻ തനിക്ക് ജനിച്ച കുഞ്ഞിന് വ്യത്യസ്തമായ പേരിട്ടു, സാനിറ്റൈസര്‍. ഉത്തര്‍പ്രദേശിലെ ...

‘ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം’: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന് യോഗി ആദിത്യനാഥ്‌

ലഖ്നൗ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തർപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ ...

‘തുപ്പുന്നത് സ്രവങ്ങളിലൂടെ കൊറോണ പരത്താൻ കാരണമാകും’; പാന്‍ മസാലയും ഗുഡ്കയും നിരോധിക്കാനൊരുങ്ങി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലഖ്നൗ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പാന്‍ മസാലയുടെയും ഗുഡ്കയുടെയും ഉത്പാദനവും വില്‍പ്പനയും നിരോധിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. സ്രവങ്ങളിലൂടെയാണ് കൊറോണ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് എന്ന ...

പൗരത്വ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് : അഭയാർഥികളുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ച് യുപി സർക്കാർ

പൗരത്വ നിയമം നടപ്പിൽ വരുത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്.ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർത്ഥികളായ ന്യൂനപക്ഷക്കാരുടെ പട്ടിക ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. പ്രാഥമിക ...

‘ഭഗവാൻ ശ്രീരാമനെ എതിർക്കുന്നവർ പരാജയപ്പെടും’: യോഗി ആദിത്യനാഥ്

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാൻ ശ്രീരാമനെ എതുർക്കുന്നവർ പരാജയപ്പെടുമെന്ന് കരുതുന്നുവെന്ന് യോഗി പറഞ്ഞു. 'ഭഗവാൻ ശ്രീരാമനെ എതിർക്കുന്നവർ പരാജയപ്പെടും. പ്രതിപക്ഷത്തിന് ഒരു പ്രശ്‌നവുമില്ല. ...

നേട്ടങ്ങളുടെ നെറുകയിൽ യോഗി സർക്കാർ: ഇന്ന് രണ്ടര വർഷം പൂർത്തികരിക്കുന്നു,യുപിയിൽ എങ്ങും ആഘോഷ പരിപാടി

  യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റിട്ട് ഇന്ന് രണ്ടര വർഷം തികയുന്നു. ഈ ദിവസം ആഘോഷിക്കുന്നതിനായി സംസ്ഥാനത്തുടനീളം നിരവധി പരിപാടികൾ സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ...

ഇന്ത്യയിൽ എന്തിനു ജയ് ശ്രീറാം വിളിക്കുന്നു എന്ന് ചോദിക്കുന്ന നിലയിലേയ്ക്ക് പ്രതിപക്ഷം മാറി ; യോഗി ആദിത്യനാഥ്

ഇന്ത്യയിൽ എന്തിനു ജയ് ശ്രീറാം വിളിക്കുന്നു എന്ന് ചോദിക്കുന്ന നിലയിലേയ്ക്ക് പ്രതിപക്ഷം മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അൻപത്തിയഞ്ച് വർഷം കൊണ്ട് കോൺഗ്രസ്സിന് ചെയ്യാൻ കഴിയാത്തത് അഞ്ച് ...

‘തെരഞ്ഞെടുപ്പ് കാലത്ത് മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയമുള്ളു, ഇല്ലെങ്കില്‍ അവര്‍ക്ക് ക്ഷേത്രവുമില്ല’കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി യോഗി ആദിത്യനാഥ്

കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി സോമനാഥ ക്ഷേത്രം സന്ദർശിച്ചപ്പോൾ അദ്ദേഹം നമസ്കരിക്കാനെന്നത് പോലെയായിരുന്നു ഇരുന്നതെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇത്തരത്തിൽ ഇരിക്കുന്നത്​ കണ്ട പുരോഹിതൻ അദ്ദേഹത്തെ ...

അലാഹാബാദിന്റെ ഇനി മുതല്‍ ‘പ്രയാഗ്‌രാജ്’: നടപടികള്‍ ഉടനെന്ന് യോഗി

ഉത്തര്‍ പ്രദേശിലെ അലാഹാബാദിന്റെ പേര് മാറ്റി 'പ്രയാഗ്‌രാജ്' എന്നാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. ഉത്തര്‍ ...

Page 2 of 2 1 2

Latest News