up police

കാമുകന്റെ സഹായത്തോടെ രണ്ട് പിഞ്ചുകുട്ടികളെ അമ്മ കൊലപ്പെടുത്തി; മൃതദേഹങ്ങൾ കനാലിൽ എറിഞ്ഞു

മീററ്റ്: അമ്മയും കാമുകനും കൂട്ടാളികളും ചേർന്ന് രണ്ട് കുട്ടികളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 10 വയസ്സുള്ള ആൺകുട്ടിയും ആറ് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. നിഷ എന്ന ...

യുപി പോലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഭീകരൻ കമാലിന് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ

ലഖ്നൗ: ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യ സേന മലപ്പുറത്ത് നിന്നും അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് കമാൻഡർ കെ.പി.കമാലിന് ജാമ്യമില്ല. ഇയാളെ മാർച്ച് ...

ഉമേഷ് പാൽ കൊലക്കേസ്; ബാക്കിയുളള പ്രതികളെയും പിടികൂടും, ശിക്ഷിക്കും; യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസിലെ ബാക്കിയുളളവരെയും പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കേസിലെ പ്രതികളിൽ ഒരാളായ ഉസ്മാനെ യുപി പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചു ...

വസ്തു തർക്കത്തിന്റെ പേരിൽ വ്യാജ കൂട്ടബലാത്സംഗ ആരോപണം; യുവതിയുടെ കളളത്തരം പൊളിച്ചടുക്കി യുപി പോലീസ്

ഗാസിയാബാദ്: വസ്തു തർക്കത്തിന്റെ പേരിൽ വ്യാജ കൂട്ടബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുടെ കളളത്തരം പൊളിച്ചടുക്കി യുപി പോലീസ്. ഗാസിയാബാദിൽ നിന്ന് ഡൽഹിയിലേക്ക് ബസ് കാത്തുനിൽക്കവേ അഞ്ച് പേർ ...

Siddique Kappan terror links

സിദ്ദിഖ് കാപ്പൻ കേസിലെ യാഥാർഥ്യങ്ങൾ: ഭീകരവാദ ബന്ധങ്ങൾക്ക് അച്ചാരം നൽകുന്നതാരാണ്?

കഴിഞ്ഞ കുറച്ചു കാലങ്ങളായി സിദ്ദിഖ് കാപ്പനെ രക്ഷിക്കാൻ ഏതടവും സ്വീകരിക്കാൻ തയ്യാറായാണ് ദേശവിരുദ്ധശക്തികളുടെ അച്ചാരവും വാങ്ങി പല വിഴുപ്പലക്കലുകാരും വാർത്തകൾ പടച്ചുവിടുന്നത്. ഒപ്പം സിദ്ദിഖ് കാപ്പനെതിരേ തെളിവുകൾ ...

‘ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചു‘; ട്വിറ്റർ എം ഡിക്കെതിരെ ബജരംഗ് ദൾ നേതാവിന്റെ പരാതിയിൽ കേസെടുത്ത് യു പി പൊലീസ്

ഡൽഹി: ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ ട്വിറ്റർ എം ഡിക്കെതിരെ കേസ്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചതിനാണ് ...

അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധം; ഇന്ത്യയില്‍ സ്‌ഫോടനം നടത്താനുള്ള സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടന വഴി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യു പി പൊലീസ്. സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ...

യുപിയില്‍ പിടിയിലായ മലയാളികൾ ചില്ലറക്കാരല്ല: ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണ വിഭാഗം ദേശീയ മേധാവി; ഫിറോസ് വടകര കലാപത്തിന്റെ സൂത്രധാരന്‍

പത്തനംതിട്ട:  ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ഇന്ദിരാനഗറില്‍ നിന്ന് അറസ്റ്റിലായ പന്തളം, വടകര സ്വദേശികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഇരുപത്തഞ്ചോളം ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി യുപി പോലീസ് വെളിപ്പെടുത്തി. ...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത യു പി പോലീസിനു അഭിനന്ദന പ്രവാഹവുമായി മലയാളികൾ

ലക്നൗ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത യു പി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിനന്ദന പ്രവാഹവുമായി മലയാളികൾ. രാജ്യദ്രോഹ സമീപനത്തിനെതിരെ കർശന നടപടി എടുക്കുന്നവരാണ് ...

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തര്‍പ്രദേശില്‍ പിടിയില്‍, ഹിന്ദു നേതാക്കളെ വധിക്കാനും ലക്‌നൗവില്‍ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി

ലക്‌നൗ: സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. തലസ്ഥാനമായ ലക്‌നൗവിലെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടവരാണ് യുപി സ്‌പെഷ്്യല്‍ ടാസ്‌ക് ...

സിദ്ദീഖ് കാപ്പന്റെയും മറ്റു പോപ്പുലർ ഫ്രണ്ടുകാരുടെയും ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം കൂടി നീട്ടി

ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം കൂടി നീട്ടി. മാധ്യമപ്രവര്‍ത്തകനും പോപ്പുലർ ...

ഹത്രാസിൽ കലാപാഹ്വാനം; തിരുവനന്തപുരത്ത് പിടിയിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ യുപി പൊലീസ് ചോദ്യം ചെയ്തേക്കും

കൊല്ലം: നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ അന്വേഷണം ശക്തമാക്കി ഏജൻസികൾ. ഇയാളുടെ കൊല്ലം അഞ്ചലിലെ വീട്ടിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ...

ലൗ ജിഹാദ് വിരുദ്ധ നിയമം; ബറേലിയിൽ ആദ്യ കേസെടുത്ത് യോഗി സർക്കാർ

ലഖ്നൗ: ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമ പ്രകാരം സംസ്ഥാനത്തെ ആദ്യ കേസിൽ നടപടി ആരംഭിച്ച് ഉത്തർപ്രദേശ് സർക്കാർ. ബറേലിയിലെ ദേവ്രാണിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ...

‘സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകനെന്ന വ്യാജേന എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ‘; ഹത്രാസിലേക്ക് പോയത് കലാപം നടത്താനെന്ന് യുപി പൊലീസ് സുപ്രീം കോടതിയിൽ

ലഖ്നൗ: സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകനെന്ന വ്യാജേന എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെന്ന് ഉത്തർ പ്രദേശ് പൊലീസ്. ഇയാൾ ഹത്രാസിലേക്ക് പോയത് കലാപം നടത്താനാണെന്നും യുപി പൊലീസ് ...

‘മിഷൻ ശക്തി’ വിജയകരമായി നടപ്പിലാക്കാൻ ജനങ്ങൾ സഹകരിക്കണം : അപകടസാധ്യതയുള്ള സ്ഥലങ്ങളെ പറ്റി മുന്നറിയിപ്പു നൽകണമെന്ന് യു.പി പോലീസ്

നോയിഡ : ഉത്തർപ്രദേശിൽ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നടപ്പിലാക്കുന്ന മിഷൻ ശക്തിയുടെ വിജയകരമായി നടപ്പിലാക്കാൻ പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ട് പോലീസ്.സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കാൻ വേണ്ടി ...

‘ഹത്രാസ് സംഭവത്തിന്റെ പേരിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചു‘; സിദ്ദിഖ് കാപ്പന്റെയും കൂട്ടാളികളുടെയും പേരിൽ യു എ പി എ ചുമത്തി, പ്രതികളുടെ പോപ്പുലർ ഫ്രണ്ട് ബന്ധം വ്യക്തമെന്ന് യു പി പൊലീസ്

മഥുര: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ പേരിൽ യു എ പി എ ചുമത്തി. പ്രതികൾ ഹത്രാസ് സംഭവത്തിന്റെ പേരിൽ രാജ്യത്ത് ...

“താക്കൂർ സമുദായത്തിലെ പെൺകുട്ടിയെ എന്റെ കിടക്കയിലെത്തിക്കുന്നവർക്ക് ഒരു കോടി രൂപ നൽകും” : വിവാദ പ്രസ്താവന നടത്തിയ ഭാരതീയ സമാജ് പാർട്ടി നേതാവിനെതിരെ കേസെടുത്ത് യു.പി പോലീസ്

സ്ത്രീകൾക്കെതിരെ ആക്ഷേപകരമായ പ്രസ്താവന നടത്തിയതിനു സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് കമൽ ഭാർതിക്കെതിരെ യു.പി പോലീസ് കേസെടുത്തു. തന്നോടൊപ്പം കിടക്ക പങ്കിടാൻ താക്കൂർ സമുദായത്തിൽപ്പെട്ട ഏതെങ്കിലും ...

ദളിത്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു : സമാജ് വാദി പാർട്ടി നേതാവ് തൻവീർ ഖാനെതിരെ കേസെടുത്ത് യു.പി പോലീസ്

  ദളിത്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനും മത പരിവർത്തനം നടത്താൻ നിർബന്ധിച്ചതിനും സമാജ് വാദി പാർട്ടി നേതാവ് തൻവീർ ഖാനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലുള്ള ഷാജഹാൻപൂരിലെ സമാജ് ...

അയോദ്ധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് ട്വിറ്റർ പോസ്റ്റ് : മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തെ അവഹേളിച്ചു കൊണ്ട് ട്വിറ്ററിൽ നടത്തിയ പരാമർശത്തിന് പത്രപ്രവർത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.ഡൽഹിയിലെ മാധ്യമപ്രവർത്തകനായ പ്രകാശ് കനോജിയയെയാണ് വസതിയിൽ നിന്നും പോലീസ് ...

അക്രമികൾക്കെതിരെ നടപടി തുടർന്ന് യു പി പൊലീസ്; രണ്ട് കൊടും കുറ്റവാളികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി

കാൺപുർ: കാൺപുരിൽ പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റുമുട്ടലിൽ രണ്ട് കൊടും കുറ്റവാളികൾ കൊല്ലപ്പെട്ടതായി ഉത്തർ പ്രദേശ് സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതായും ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist