Uttar pradesh

ഉത്തർ പ്രദേശിൽ അനധികൃത ഇറച്ചി ഫാക്ടറി; മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിക്കെതിരെ കേസ്; 10 പേർ അറസ്റ്റിൽ

ഉത്തർ പ്രദേശിൽ അനധികൃത ഇറച്ചി ഫാക്ടറി; മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിക്കെതിരെ കേസ്; 10 പേർ അറസ്റ്റിൽ

മീററ്റ്: ഉത്തർ പ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന ഇറച്ചി ഫാക്ടറിയിൽ പൊലീസ് റെയ്ഡ്. ബിഎസ്പി നേതാവും മുൻ മന്ത്രിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടേതാണ് ഫാക്ടറി.  റെയ്ഡിൽ അനധികൃതമായി ...

ഉത്തർ പ്രദേശിലെ മദ്രസകളിൽ ദേശീയ ഗാനം നിർബ്ബന്ധമാക്കി; പാഠ്യപദ്ധതിയിൽ ഇംഗ്ലീഷും ശാസ്ത്ര വിഷയങ്ങളും ഉറപ്പ് വരുത്തും

ലഖ്നൗ: ഉത്തർ പ്രദേശിലെ മദ്രസകളിൽ ദേശീയ ഗാനം നിർബ്ബന്ധമാക്കി. ഇനി മുതൽ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കണം. രാവിലെയുള്ള ഈശ്വര പ്രാർത്ഥനയ്‌ക്കൊപ്പം ദേശീയ ...

ഉത്തർ പ്രദേശിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ കണ്ടു

ഉത്തർ പ്രദേശിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ കണ്ടു

ഡൽഹി: ഉത്തർ പ്രദേശിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. ഉത്തർ ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

വർഗ്ഗീയ പ്രചരണങ്ങളും കർഷക സമരവും എല്ലാം പാളി: വിജയിച്ചത് ബിജെപിയുടെ വികസന കാഴ്ചപ്പാടുകൾ

ഡൽഹിയിലേക്കുള്ള വഴി ലഖ്നൗവിലൂടെ എന്ന് അടിവരയിടുന്ന തരത്തിലാണ് ഉത്തർ പ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം. ബിജെപി മുന്നോട്ടുവെച്ച വികസന കാഴ്ചപ്പാടുകൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷ പാർട്ടികൾ ...

‘മോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയം‘: യു പി പോലെ കേരളവും മാറണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തകർപ്പൻ വിജയങ്ങളോട് ...

ബിജെപിക്ക് വ്യക്തമായ മേൽക്കൈ പ്രവചിച്ച് സർവേ ഫലങ്ങൾ; പഞ്ചാബും കോൺഗ്രസിന് നഷ്ടമായേക്കും

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും വിജയത്തിലേക്ക്; അയോധ്യയിലും ഹാഥ്രസിലും ബിജെപി മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ മുന്നൂറ് സീറ്റുകളും കടന്ന് ബിജെപി മുന്നേറ്റം. നിലവിലെ ലീഡ് നില അനുസരിച്ച് 306 സീറ്റുകളിൽ ബിജെപിയും 86 സീറ്റുകളിൽ സമാജ് വാദി പാർട്ടിയും ...

കർഷക സമര വേദികളെ ഉഴുതു മറിച്ച് ബിജെപി മുന്നേറ്റം; ലഖിംപുരിലെ എല്ലാ സീറ്റുകളിലും മുന്നിൽ

കർഷക സമര വേദികളെ ഉഴുതു മറിച്ച് ബിജെപി മുന്നേറ്റം; ലഖിംപുരിലെ എല്ലാ സീറ്റുകളിലും മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ ലീഡ് ഇരുന്നൂറിനോട് അടുപ്പിച്ച് ബിജെപി മുന്നേറുന്നു. തുടക്കത്തിൽ സമാജ് വാദി പാർട്ടി ബിജെപിക്കൊപ്പമെത്താൻ ശ്രമിച്ചുവെങ്കിലും ഏറെക്കുറേ ഏകപക്ഷീയമാണ് നിലവിലെ ബിജെപി മുന്നേറ്റം. കർഷക ...

ഉത്തർ പ്രദേശിൽ കുതിച്ചു കയറി ബിജെപി; 101 സീറ്റുകളിൽ ലീഡ്; ഗോരഖ്പുരിൽ യോഗി ആദിത്യനാഥ് മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന മുന്നേറ്റവുമായി ബിജെപി. 101 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 55 ഇടങ്ങളിൽ മാത്രമാണ് സമാജ് വാദി പാർട്ടി ...

‘വോട്ടർമാർ യോഗി സർക്കാരിനൊപ്പം‘: ഉത്തർ പ്രദേശിൽ ബിജെപി തരംഗമെന്ന് കേന്ദ്ര മന്ത്രി

‘വോട്ടർമാർ യോഗി സർക്കാരിനൊപ്പം‘: ഉത്തർ പ്രദേശിൽ ബിജെപി തരംഗമെന്ന് കേന്ദ്ര മന്ത്രി

ലഖ്നൗ: ഉത്തർ പ്രദേശിലെ വോട്ടർമാർ യോഗി സർക്കാരിനൊപ്പമെന്ന് കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ. ഉത്തർ പ്രദേശിൽ ബിജെപി തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം ക്രമസമാധാന പാലനത്തിനൊപ്പം വികസനവും ...

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

ഡൽഹി: ഉക്രെയ്നിൽ നിന്നും ഡൽഹിയിലെത്തിയ 30 മലയാളികളെ കൊണ്ട് പോകാൻ വെറും രണ്ട് കാറുകൾ മാത്രം അയച്ച് അപമാനിച്ച് കേരളം. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ ...

റിപ്പബ്ലിക് ദിന പരേഡ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തർ പ്രദേശിന്റെ ടാബ്ലോ

റിപ്പബ്ലിക് ദിന പരേഡ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തർ പ്രദേശിന്റെ ടാബ്ലോ

ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച ടാബ്ലോ ആയി ഉത്തർ പ്രദേശ് അവതരിപ്പിച്ച ടാബ്ലോ തെരഞ്ഞെടുത്തു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ടാബ്ലോകൾക്കാണ് ഇത്തവണ അനുമതി ലഭിച്ചിരുന്നത്. ...

ലൗ ജിഹാദ് വിരുദ്ധ നിയമം; ബറേലിയിൽ ആദ്യ കേസെടുത്ത് യോഗി സർക്കാർ

ശിവ എന്ന പേരിൽ ഹിന്ദു പെൺകുട്ടിയെ പ്രണയിച്ച ശേഷം ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമം: ഉത്തർ പ്രദേശ് സ്വദേശി ഷോയബ് ഇർഷാദ് അറസ്റ്റിൽ

ലഖ്നൗ: മറ്റൊരു ലൗ ജിഹാദ് ശ്രമം കൂടി പൊളിച്ചടുക്കി ഉത്തർ പ്രദേശ് പൊലീസ്. ശിവ എന്ന കള്ളപ്പേരിൽ പെൺകുട്ടിയെ പ്രണയിച്ച ശേഷം ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ച് ...

‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി

‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി

ലഖ്നൗ: പശുക്കളെ പരിപാലിക്കുന്നതിൽ ബിജെപി സർക്കാരുകൾ അഭിമാനിക്കുമ്പോൾ പ്രതിപക്ഷം അത് പാപമായി കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളെയും എരുമകളെയും ചൊല്ലി പരിഹസിക്കുന്നവർ അവയെ ആശ്രയിച്ച് ജീവിക്കുന്ന ...

ഉത്തർപ്രദേശിൽ ലൗ ജിഹാദ് വിരുദ്ധ ബിൽ നിയമമായി; കുറ്റവാളികൾക്ക് പത്ത് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും

ലവ് ജിഹാദ് നിരോധന നിയമപ്രകാരം രാജ്യത്തെ ആദ്യ ശിക്ഷാവിധി ഉത്തർപ്രദേശിൽ; കാൺപൂർ സ്വദേശി ജാവേദിന് 10 വർഷം തടവും 30,000 രൂപ പിഴയും

ലഖ്നൗ: ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം രാജ്യത്തെ ആദ്യ ശിക്ഷാവിധി ഉത്തർപ്രദേശിൽ. കാൺപൂർ സ്വദേശി ജാവേദിന് 10 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കബൂൾ നദിയിലെ ജലം സമ്മാനമായി അയച്ച് അഫ്ഗാൻ പെൺകുട്ടി; ഭക്തിപൂർവ്വം അയോധ്യയിൽ അഭിഷേകം ചെയ്ത് യോഗി ആദിത്യനാഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കബൂൾ നദിയിലെ ജലം സമ്മാനമായി അയച്ച് അഫ്ഗാൻ പെൺകുട്ടി; ഭക്തിപൂർവ്വം അയോധ്യയിൽ അഭിഷേകം ചെയ്ത് യോഗി ആദിത്യനാഥ്

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി അഫ്ഗാൻ പെൺകുട്ടി അയച്ച കബൂൾ നദിയിലെ ജലം അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ അഭിഷേകം ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ...

മിർസാപുരിനും അലിഗഢിനും പിന്നാലെ മിയാൻഗഞ്ചും പേര് മാറ്റുന്നു; പുതിയ നിർദേശം സർക്കാരിന് സമർപ്പിച്ചു

ലഖ്നൗ: ഉത്തർ പ്രദേശിലെ മിയാൻഗഞ്ചും പേര് മാറ്റുന്നു. സ്ഥലനാമം മായാഗഞ്ച് ആക്കണമെന്ന ആവശ്യവുമായി ഉന്നാവിലെ ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി ...

ലവ് ജിഹാദിനെതിരെ നിയമവുമായി ഗുജറാത്തും

ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ ഇർഷാദ് അലി പേര് മാറ്റി സോനുവായി; വിവാഹശേഷം യുവതിയെ മതം മാറ്റി കൂട്ട ബലാത്സംഗം ചെയ്തു; കേസെടുത്ത് യോഗി സർക്കാർ

ലഖ്നൗ: ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ മറ്റൊരു ലവ് ജിഹാദ് കേസിൽ കൂടി പൊലീസ് നടപടി ആരംഭിച്ചു. സോനു എന്ന പേരിൽ യുവതിയെ കബളിപ്പിച്ച് വിവാഹം കഴിച്ച ...

ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് മാറുന്നു; നിർദേശം സമർപ്പിച്ച് യോഗി ആദിത്യനാഥ്

ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് മാറുന്നു; നിർദേശം സമർപ്പിച്ച് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നു. ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം സമർപ്പിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിലെ ധീരനായിക ...

‘പിടിയിലായ ഭീകരരെ വിട്ടയച്ചില്ലെങ്കിൽ ലഖ്നൗവിലെ ക്ഷേത്രങ്ങളും ആർ എസ് എസ് കാര്യാലയവും ബോംബിട്ട് തകർക്കും‘; ഭീകരവാദികളുടെ ഭീഷണി

ലഖ്നൗ: ലഖ്നൗവിലെ ക്ഷേത്രങ്ങൾക്കും ആർ എസ് എസ് കാര്യാലയത്തിനും ഭീകരവാദികളുടെ ബോംബ് ഭീഷണി. പിടിയിലായ ഭീകരരെ വിട്ടയച്ചില്ലെങ്കിൽ ആർ എസ് എസ് കാര്യാലയവും ലഖ്നൗവിലെ മങ്കമേശ്വർ ക്ഷേത്രവും ...

‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പെരുന്നാളിന് ഇളവുകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. സംസ്ഥാന സര്‍ക്കാര്‍ നടപടി ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist