utterpradesh

ഉത്തര്‍പ്രദേശിലെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു: മരിച്ചത് 25 കാരന്‍

ഉത്തര്‍പ്രദേശിലെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു: മരിച്ചത് 25 കാരന്‍

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 25 കാരന്‍ മരിച്ചു. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്. തിങ്കളാഴ്ച മരിച്ച യുവാവിന് കൊറോണ ബാധയുണ്ടെന്ന പരിശോധന ...

അറവ് മാടുകളുടെ വില്‍പന നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ

പശുക്കളെ അനധികൃതമായി കടത്തി: യുപിയില്‍ മൂന്ന് പേർ അറസ്റ്റിൽ

ബാഗ്പത്: ഉത്തര്‍പ്രദേശില്‍ പശുക്കളെ കടത്തിയതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി സിന്ദ്‌വാലിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇസ്‌ലാം, ഷക്കീല്‍, ...

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വൻ സ്വർണനിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ സ്വർണ നിക്ഷേപത്തേക്കാൾ അഞ്ചിരട്ടിയധികമാണിത്

ഉത്തര്‍പ്രദേശിലെ സ്വര്‍ണശേഖരം; യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേ

ലഖ്നൗ: ഉത്തര്‍പ്രദേശിൽ സ്വര്‍ണശേഖരം കണ്ടെത്തിയ പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേ. 2700 ടണ്‍ സ്വര്‍ണശേഖരം സോന്‍പഹാഡിയിലും ...

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വൻ സ്വർണനിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ സ്വർണ നിക്ഷേപത്തേക്കാൾ അഞ്ചിരട്ടിയധികമാണിത്

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വൻ സ്വർണനിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ സ്വർണ നിക്ഷേപത്തേക്കാൾ അഞ്ചിരട്ടിയധികമാണിത്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് സ്ഥലങ്ങളില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വൻ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ ...

പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന ഓഡിയോ ക്ലിപ്പ് വൈറലായി : സംസ്ഥാന മന്ത്രിയെ വിളിച്ചു വരുത്തി ,താക്കീത് നൽകി യോഗി ആദിത്യനാഥ്

ഭീകരര്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ കർശന നടപടിയെടുത്ത് യോഗി സര്‍ക്കാര്‍: കൊടും കുറ്റവാളി രാജേഷ് ദുബെയെ വെടി വെച്ചു കൊന്നു

വാരണാസി: സംസ്ഥാനത്തെ ഭീകരര്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ യുപിയിൽ കൊടും കുറ്റവാളി രാജേഷ് ദുബെയെ വെടി വെച്ചു കൊന്നു. പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ആണ് കൊലപ്പെടുത്തിയത്. ...

യുപിയിൽ കൊലക്കേസ് പ്രതി കുട്ടികളെ ബന്ദിയാക്കിയ സംഭവം: 22 കുട്ടികളെ മോചിപ്പിച്ചത് എൻഎസ്‌ജിയുടെ തന്ത്രങ്ങളിലൂടെ

യുപിയിൽ കൊലക്കേസ് പ്രതി കുട്ടികളെ ബന്ദിയാക്കിയ സംഭവം: 22 കുട്ടികളെ മോചിപ്പിച്ചത് എൻഎസ്‌ജിയുടെ തന്ത്രങ്ങളിലൂടെ

ലഖ്നൗ: യുപിയിൽ സ്‌ത്രീകളെയും 22 കുട്ടികളെയും ബന്ദിയാക്കിയ കൊലക്കേസ് പ്രതിയെ വധിക്കാൻ സർക്കാരും പോലീസും സ്വീകരിച്ചത് 'സൈനിക ഓപ്പറേഷൻ' തന്ത്രങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡിജിപിയും അടക്കമുള്ളവർ ...

രാജസ്ഥാനില്‍ രണ്ട് ഐഎസ്‌ഐ ചാരന്മാര്‍ അറസ്റ്റില്‍

യുപിയിൽ പിടിയിലായ ഐഎസ്ഐ എജന്റ് റാഷിദ് ഐ‌എസ്‌ഐ ഹാന്‍ഡ്‌ലറുകള്‍ കൈകാര്യം ചെയ്യുന്ന സിന്ദഗി നാ മിലേഗി’ എന്ന പാക് വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലെ അംഗം: ഈ ഗ്രൂപ്പില്‍ ഉള്ളത് 56 ഇന്ത്യക്കാര്‍

ലഖ്നൗ: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐ‌.എസ്‌.ഐ ഹാന്‍ഡ്‌ലറുകള്‍ കൈകാര്യം ചെയ്യുന്ന സിന്ദഗി നാ മിലേഗി' എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ചന്ദൗലിയില്‍ നിന്ന് അറസ്റ്റിലായ ഐ‌എസ്‌ഐ എജന്റെന്ന് റിപ്പോർട്ട്. ...

രാജസ്ഥാനില്‍ രണ്ട് ഐഎസ്‌ഐ ചാരന്മാര്‍ അറസ്റ്റില്‍

യുപിയില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റിനെ പിടികൂടി: റാഷിദിനെ പിടികൂടിയത് മിലിറ്ററി ഇന്റലിജന്‍സും ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന്

ലഖ്നൗ: യുപിയില്‍ പാക് ചാരസംഘടനയായ ഐ എസ്‌ഐയുടെ ഏജന്റിനെ പിടികൂടി. എം. റാഷിദ് എന്നയാളെയാണ് പിടികൂടിയത്. മിലിറ്ററി ഇന്റലിജന്‍സും ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ ...

പാക് ചാരനെന്ന് സംശയം; യുവാവ് യുപിയിൽ മിലിറ്ററി ഇന്‍റലിജന്‍സിന്‍റെ പിടിയില്‍

പാക് ചാരനെന്ന് സംശയം; യുവാവ് യുപിയിൽ മിലിറ്ററി ഇന്‍റലിജന്‍സിന്‍റെ പിടിയില്‍

വാരണാസി: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്‍റാണെന്ന്(ഐഎസ്‌ഐ) സംശയിക്കുന്ന യുവാവ് ഉത്തര്‍ പ്രദേശില്‍ മിലിറ്ററി ഇന്‍റലിജന്‍സിന്റെ പിടിയില്‍. യുപിയിലെ വാരണാസിക്കടുത്ത് ചിറ്റുപൂര്‍ സ്വദേശിയായ റാഷിദ് അഹമ്മദാണ് മിലിറ്ററി ഇന്‍റലിജന്‍സിന്‍റെയും ...

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ മറവിൽ കലാപം; ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ മറവിൽ കലാപം; ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മുസാഫര്‍നഗര്‍: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ മറവിൽ ഉത്തര്‍പ്രദേശില്‍ കലാപം അഴിച്ചു വിട്ട രണ്ടു പേര്‍ കൂടി പിടിയില്‍. ദില്‍ഷാദ്, സത്താര്‍ എന്നിവരെയാണ് മുസാഫര്‍നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ...

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് അരങ്ങേറിയത് വൻ കലാപങ്ങൾ; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ നീക്കങ്ങൾ ആരംഭിച്ച് യോഗി സര്‍ക്കാര്‍

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് അരങ്ങേറിയത് വൻ കലാപങ്ങൾ; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ നീക്കങ്ങൾ ആരംഭിച്ച് യോഗി സര്‍ക്കാര്‍

ലഖ്നൗ: ഉത്തർപ്രദേശിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ...

തോക്കുചൂണ്ടി പ്രതിഷേധക്കാര്‍; പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് യുപി പൊലീസ്

തോക്കുചൂണ്ടി പ്രതിഷേധക്കാര്‍; പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് യുപി പൊലീസ്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ട് ഉത്തര്‍പ്രദേശ് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ നടന്ന അക്രമത്തിനിടെ പകര്‍ത്തിയ ...

‘പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം കലാപം അഴിച്ചുവിടാന്‍ ഭീകരന്മാര്‍ അവസരം മുതലെടുക്കുന്നുവെന്ന് സംശയിക്കുന്നു’, 57 പോലീസുകാരെ അക്രമകാരികള്‍ വെടിവെച്ചുവെന്ന് യുപി പോലീസ് മേധാവി

‘പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം കലാപം അഴിച്ചുവിടാന്‍ ഭീകരന്മാര്‍ അവസരം മുതലെടുക്കുന്നുവെന്ന് സംശയിക്കുന്നു’, 57 പോലീസുകാരെ അക്രമകാരികള്‍ വെടിവെച്ചുവെന്ന് യുപി പോലീസ് മേധാവി

ലഖ്നൗ: പൗരത്വ ഭേ​ദ​ഗതി നിയമത്തിന്റെ മറവിൽ സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ നോക്കിയവര്‍ 57 പോലിസുകാരെ ഗുരുതരമായി വെടിവച്ച്‌ പരിക്കേല്‍പ്പിച്ചതായി ഡിജിപി ഒ.പി. സിംഗ്. പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം ...

പൗരത്വ ഭേദഗതി നിയമം; യുപിയില്‍ ആറ് പേര്‍ മരിച്ചു, പൊലീസ് വെടിവെയ്പ്പില്‍ അല്ലെന്ന് വ്യക്തമാക്കി ഡിജിപി

പൗരത്വ ഭേദഗതി നിയമം; യുപിയില്‍ ആറ് പേര്‍ മരിച്ചു, പൊലീസ് വെടിവെയ്പ്പില്‍ അല്ലെന്ന് വ്യക്തമാക്കി ഡിജിപി

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ വെള്ളിയാഴ്ച യുപിയില്‍ കൊല്ലപ്പെട്ടത് 6 പേരെന്ന് ഡിജിപി. എന്നാല്‍ ഇവര്‍ മരണപ്പെട്ടത് പൊലീസ് വെടിവയ്പില്‍ അല്ലെന്നും ഉത്തര്‍പ്രദേശ് ഡിജിപി വ്യക്തമാക്കി. ...

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ കലാപം; ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയ 40 പേര്‍ പിടിയില്‍

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ കലാപം; ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയ 40 പേര്‍ പിടിയില്‍

ലഖ്നൗ : പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കലാപം നടത്തിയ നാല്പ്പത് പേരെ പോലീസ് പിടികൂടി. 50 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ലഖ്നൗ ...

ഇരട്ടക്കൊല കേസ്​; യു.പിയില്‍ പ്രതിയെ കോടതി മുറിക്കുള്ളില്‍ വെടിവച്ച്‌ കൊലപ്പെടുത്തി

ഇരട്ടക്കൊല കേസ്​; യു.പിയില്‍ പ്രതിയെ കോടതി മുറിക്കുള്ളില്‍ വെടിവച്ച്‌ കൊലപ്പെടുത്തി

ലഖ്​നൗ: ഉത്തര്‍പ്രദേശില്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ വിചാരണക്കിടെ കോടതി മുറിക്കുള്ളില്‍ വെച്ച് വെടിവച്ചു കൊലപ്പെടുത്തി. ബിജ്‌നോറിലെ ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. ബി.എസ്​.പി നേതാവ്​ ഹാജി ...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നമാമി ഗംഗ പദ്ധതി; പുരോഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ ഉത്തര്‍പ്രദേശില്‍

ഡല്‍ഹി: നമാമി ഗംഗ പദ്ധതിയുടെ പുരോഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച ഉത്തര്‍പ്രദേശിലെത്തും. കാണ്‍പൂരില്‍ വെച്ച് നടക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഗംഗ സമിതിയുടെ യോഗത്തിന് അദ്ദേഹം ...

‘പത്ത് ദിവസത്തിനുള്ളില്‍ കെട്ടിടം ഒഴിയണം’, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ക്ക് കമ്യുണിസ്റ്റ് ഭീകരരുടെ ഭീഷണിക്കത്ത്

‘പത്ത് ദിവസത്തിനുള്ളില്‍ കെട്ടിടം ഒഴിയണം’, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ക്ക് കമ്യുണിസ്റ്റ് ഭീകരരുടെ ഭീഷണിക്കത്ത്

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ രാജ്ഭവന്‍ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിക്കത്ത്. പത്തുദിവസത്തിനകം ഒഴിഞ്ഞു പോയില്ലെങ്കില്‍ കെട്ടിടം പൊട്ടിത്തെറിക്കുമെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കത്ത് ലഭിച്ചത്. ...

പിടികിട്ടാപ്പുള്ളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പോലീസ്

പിടികിട്ടാപ്പുള്ളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പോലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. ഗൗതം ബുദ്ധ നഗര്‍ പോലീസ് ആണ് 25000 രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസ് അന്വേഷിക്കുന്ന ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്തു; ഉത്തര്‍പ്രദേശില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ലക്നൗ: പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. ആസിഫ്, രാജ് സിംഗ് എന്നിവരാണ് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ഷംലിയുടെ സമീപം ഗുരുദ്വാരയില്‍ ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist