v m sudheeran

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സുധീരന്‍

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ഡിഎഫിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. നോട്ടു പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഒരു ഹര്‍ത്താല്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ പാടില്ലായിരുന്നുവെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെപിസിസി ...

സഹകരണബാങ്ക് പ്രതിസന്ധി; സംയുക്ത സമരമില്ലെന്ന് വി.എം സുധീരന്‍

സഹകരണബാങ്ക് പ്രതിസന്ധി; സംയുക്ത സമരമില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: സഹകരണബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന സമരത്തില്‍ സി.പി.എമ്മുമായി സംയുക്തസമരത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വരുതിയില്‍ നില്‍ക്കാത്ത ബാങ്ക് ഭരണസമിതികളെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്ന സാഹചര്യത്തില്‍ ...

ജയിലുകളില്‍ കഴിയുന്ന ക്രിമിനലുകള്‍ സ്വര്യവിഹാരം നടത്തുന്നു; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പൊഴിയണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന ക്രിമിനലുകള്‍ പോലും സ്വര്യവിഹാരം നടത്തുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. പോലീസുകാര്‍ക്കിടയിലെ ...

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് അങ്ങേയറ്റം അപലപനീയമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസെടുത്തത് അങ്ങേയറ്റം അപലപനീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അഭിഭാഷകരുടെ ...

കണ്ണൂര്‍ രാഷ്ട്രീയ അക്രമം തുടരുന്നു; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: കണ്ണൂര്‍ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സംസ്ഥാനത്ത് പൊലീസ് നോക്കു കുത്തിയായി. രണ്ടു പാര്‍ട്ടികളും ...

ബന്ധു നിയമന വിവാദം; ഇ.പി ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍പ്പെട്ട വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പച്ചയായ സ്വജനപക്ഷപാതവും അഴിമതിയും ഭരണഘടനാ ലംഘനവുമാണ് ...

ഹൈക്കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസം; ഗവര്‍ണര്‍ ഇടപെടണം; വി എം സുധീരന്‍

ആലപ്പുഴ: ഹൈക്കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവര്‍ത്തകരോട് അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമാണെന്നും ...

പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈനീക നടപടി; സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാത്ത സി.പി.എം നിലപാട് ദൗര്‍ഭാഗ്യകരം; വി എം സുധീരന്‍

തിരുവനന്തപുരം: നിയന്ത്രണ രേഖ മറികടന്ന് പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തി ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യയുടെ സൈനിക നടപടിയെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാത്ത സി.പി.എം നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് ...

ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍

തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ തലവരിപ്പണം വാങ്ങുന്ന കാര്യം ജനങ്ങളുടെ മുന്നില്‍ നിന്ന് മറച്ചുവെച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പ്രതിപക്ഷം ഈ ...

”സി.പി.എം നേതാക്കള്‍ നിയമസഭയില്‍ സംസാരിക്കുന്നത് തറഭാഷയില്‍…”; വി എം സുധീരന്‍

തിരുവനന്തപുരം: തറഭാഷയിലാണ് സി.പി.എം നേതാക്കള്‍ നിയമസഭയില്‍ സംസാരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഏകാധിപത്യസ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാറിനെ ...

പിണറായിക്ക് അധികാര ലഹരിയില്‍ സമനില നഷ്ടപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍

പിണറായിക്ക് അധികാര ലഹരിയില്‍ സമനില നഷ്ടപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അധികാരത്തിന്റെ ലഹരിയില്‍ പിണറായി വിജയന് സമനില നഷ്ടപ്പെട്ടുവെന്ന് സുധീരന്‍ പറഞ്ഞു. കാട്ടാള ഭരണത്തിന്‍ കീഴില്‍ ...

പിണറായിക്ക് അധികാര ഭ്രാന്തെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍

തിരുവനന്തപുരം: പിണറായിക്ക് അധികാര ഭ്രാന്തെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പോലീസ് സമരപന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞെന്ന് സുധീരന്‍ പറഞ്ഞു. സുധീരന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് റോഡ് ഉപരോധിക്കുന്നു.  ...

‘ബാബുവിനെതിരെ തെളിവില്ല; വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍; ബാബുവിന് പിന്തുണയുമായി വി എം സുധീരന്‍

തിരുവനന്തപുരം: അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനു പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണ് ചെയ്യുന്നത്. ബാബുവിനെതിരെ ...

”യൂണിവേഴ്‌സിറ്റി കോളേജില്‍ ഓണാഘോഷത്തിന്റെ പേരില്‍ എസ്എഫ്ഐ നടത്തിയത് ആഘോഷ ആഭാസം…”; വി.എം സുധീരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ ഓണാഘോഷത്തിന്റെ പേരില്‍ എസ്എഫ്ഐ നടത്തിയ ആഘോഷ ആഭാസമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. സെക്രട്ടേറിയറ്റിലെ ഓണാഘോഷം വിലക്കിയ മുഖ്യമന്ത്രിയുടെ മൂക്കിന് കീഴില്‍ ...

മുന്‍ മന്ത്രി കെ.ബാബുവിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ സുധീരന്‍

കണ്ണൂര്‍: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം ...

സിപിഎമ്മിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കൈവിട്ട് ക്രിമിനലിസത്തിലേക്ക് മാറി; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എം സുധീരന്‍

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സിപിഎമ്മിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കൈവിട്ട് ക്രിമിനലിസത്തിലേക്ക് മാറിയെന്ന് സുധീരന്‍ പറഞ്ഞു. ക്രിമിനല്‍ ...

സുധീരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കില്ല; പാര്‍ട്ടി പുന:സംഘടനയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അനുമതി

സുധീരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കില്ല; പാര്‍ട്ടി പുന:സംഘടനയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അനുമതി

ഡല്‍ഹി: സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സുധീരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ...

കോടതിയോ പൊലീസോ അല്ല ശിക്ഷ നടപ്പിലാക്കുന്നത്, തങ്ങള്‍ തന്നെയാണ് ശിക്ഷ നടപ്പാക്കുന്നതെന്ന സന്ദേശം സിപിഎം നല്‍കുന്നു;വിഎം സുധീരന്‍

തിരുവനന്തപുരം: കോടതി വെറുതെവിട്ട യുവാവിനെ തൂണേരിയില്‍ സിപിഎം സംഘം സംഘടിതമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. കോടതിവിധി എന്തായാലും അതൊന്നും തങ്ങള്‍ക്ക് ...

കെ.എം.മാണിയുടെ മുന്നില്‍ വാതിലുകള്‍ യു.ഡി.എഫ് അടച്ചിട്ടില്ലെന്ന സൂചനയുമായി വി.എം.സുധീരന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയുടെ മുന്നില്‍ വാതിലുകള്‍ യു.ഡി.എഫ് അടച്ചിട്ടില്ലെന്ന സൂചനയുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. മാണി തെറ്റ് തുറന്ന് സമ്മതിച്ചാല്‍ യു.ഡി.എഫില്‍ തിരിച്ചെടുക്കുന്ന ...

കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് വി.എം സുധീരന്‍

കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവുമില്ല. മാണി സാര്‍ യു.ഡി.എഫിന്റെ അവിഭാജ്യ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist