കോടതികളിലെ മാധ്യമങ്ങളുടെ വിലക്ക്:ഗവര്‍ണര്‍ ഇടപെടണമെന്ന് വി.എം.സുധീരന്‍
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കാണുന്നതിന് ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടുവെന്നും ...