‘എ പ്ലസുകാര്‍ കൂടിയത് പ്രശ്നം’: പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെന്ന് നിയമസഭയില്‍ തുറന്ന് സമ്മതിച്ച് മന്ത്രി
തിരുവനന്തപുരം: എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണ്ണില്‍ ആഗ്രഹിക്കുന്ന സീറ്റോ വീടിനടുത്തുള്ള സ്കൂളിലെ അഡ്മിഷനോ ലഭിക്കാതെ പോകുന്നതെന്ന് നിയമസഭയില്‍ തുറന്ന് സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ...