ചെക്കനെ കെട്ടിപ്പിടിച്ച് പെണ്ണിനൊരു മുത്തം; വിവാഹവേദിയിലെ ദൃശ്യങ്ങൾ കണ്ട് മൂക്കത്ത് വിരൽവച്ച് സോഷ്യൽമീഡിയ
ഇത് കണ്ടന്റ് ക്രിയേറ്റർമാരുടെ കാലമാണ്. സോഷ്യൽമീഡിയയിൽ ഇന്ന് എന്ത് കണ്ടന്റ് ഇടും? എങ്ങനെ വൈറലാവാം എന്നാണ് പലരുടെയും ആലോചന തന്നെ. പല കണ്ടന്റുകളും നമ്മളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ...



























