മടിയിൽ കമിഴ്ന്ന് കിടന്ന് ഉയിർ; താലോലിച്ച് നയൻസ്; വൈറലായി വീഡിയോ
ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾക്ക് വലിയ പ്രാധാന്യമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഉള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നോക്കിയിരിക്കുന്നവരുമുണ്ട്. ഒരു കാലത്ത് നയൻതാരയുടെ ...



























