ജപ്തി ചെയ്ത ബാങ്ക്,തല്ലിപൊളിച്ച് കഷ്ണങ്ങളാക്കി അമേരിക്കയ്ക്ക് കടത്തി: കേരളത്തിലെ ആദ്യ സീപ്ലൈയ്ന് സംഭവിച്ചത്
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടത്തിന് കാരണമാകാൻ പോകുന്ന സീപ്ലെയ്ൻ പരീക്ഷണപറക്കൽ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇടുക്കിയുടെ മലനിരകൾ താണ്ടി സീപ്ലെയ്ൻ എത്തുന്നത് ആവേശത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നത്. ...