ആവിയിൽ പാചകം ചെയ്ത് കഴിക്കുന്നതിന് ഇത്രയേറെ ഗുണങ്ങളോ; ഒന്ന് മാറ്റിപ്പിടിച്ചാൽ കാര്യങ്ങൾ കീഴ്‌മേൽ മറിയും
ഭക്ഷണസാധനങ്ങൾ പലരീതിയിൽ പാചകം ചെയ്താണ് നാം കഴിക്കാറല്ലേ.. ചിലത് കറിവെച്ചും ചിലത് വറുത്തും. ചിലത് പുഴുങ്ങിയും ചിലത് വേവിച്ചുമെല്ലാം കഴിക്കാറുണ്ട്. ഓരോ രീതിയിൽ പാചകം ചെയ്യുമ്പോഴും ഓരോന്നിനും ...