ഇനി നിമിഷങ്ങൾ മാത്രം, 17542 കിലോമീറ്റർ വേഗതയുള്ള കൂറ്റൻ ഛിന്നഗ്രഹം ഉടനെത്തും
വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു ഛിന്നഗ്രഹം കൂടി. 2002 എൻവി 16 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് അൽപ്പസമയത്തിനുള്ളിൽ ഭൂമിയ്ക്ക് അരികിലൂടെ സഞ്ചരിക്കുക. 24 ന് രാത്രി 9 ...


























