vs achuthanadan

‘മരടിലെ താമസക്കാരുടെ പുനരധിവാസത്തിലും നഷ്ടപരിഹാരത്തിലും സർക്കാർ ജാഗ്രതപുലർത്തണം’: സർക്കാരിനെതിരെ വിമർശനവുമായി വിഎസ് അച്യുതാനന്ദൻ

മരട് ഫ്‌ളാറ്റിലെ ഒഴിപ്പിക്കലിലും പുനരധിവാസത്തിലും സർക്കാരിനെതിരെ വിമർശനവുമായി ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. മരടിലെ താമസക്കാരുടെ പുനരധിവാസത്തിലും നഷ്ടപരിഹാരത്തിലും സർക്കാർ ഏറെ ജാഗ്രത പുലർത്തണമെന്ന വിഎസ് അച്യുതാനന്ദൻ ...

പിണറായി സര്‍ക്കാര്‍ ‘ഈജിയന്‍’ തൊഴുത്ത് വൃത്തിയാക്കുന്നു:വി.എസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ വിധത്തിലാണ്. സര്‍ക്കാരിന്റെ രണ്ടാഴ്ചത്തെ പ്രവര്‍ത്തനം ഇതിന് തെളിവാണ്. വിദ്യാഭ്യാസ ...

‘ടിപി വധം അപലപനീയം, ബാലകൃഷ്ണപിള്ള മുന്നണിയ്ക്ക് പുറത്ത്’ ലാവ്‌ലിനുള്‍പ്പടെ ആറ് ചോദ്യങ്ങള്‍ക്ക് വിഎസിന്റെ മറുപടി

ഫേസ്ബുക്കിലൂടെ ഉമ്മന്‍ചാണ്ടി ഉന്നയിച്ച ആറ് ചോദ്യങ്ങള്‍ക്ക് വിഎസ് അച്യൂതാനന്ദന്റെ ഫേസ്ബുക്കിലൂടെ തന്നെയുള്ള മറുപടി. ലാവ്‌ലിന്‍ കേസിലും, ടിപി വധത്തിലും താങ്കളുടെ നിലപാടെന്താണ് എന്നിങ്ങനെയുള്ള ഉമ്മന്‍ചാണ്ടിയുടെ ആറ് ചോദ്യങ്ങള്‍ക്കാണ് ...

‘വിഎസ് പക്ഷത്തെയും, ഈഴവ നേതാക്കളെയും ഒഴിവാക്കി’ സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പരസ്യ പോരിനൊരുങ്ങി വി.എസ് പക്ഷം. കേന്ദ്ര കമ്മറ്റിയ്ക്ക് പരാതി നല്‍കി

കൊല്ലം: പ്രദേശിക ഘടകങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിറകെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തങ്ങളെ വെട്ടിനിരത്തി എന്ന ആക്ഷേപവുമായി വിഎസ് പക്ഷം പാര്‍ട്ടിയ്ക്കകത്ത് കലാപത്തിനൊരുങ്ങുന്നു. ...

സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ വിഎസിന്റെ പേരില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട പാലക്കാട് സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ പേരില്ല. വി.എസിന്റെ മണ്ഡലമായ മലമ്പുഴയില്‍ ജില്ലാഘടകം സിഐടിയു നേതാവ് എ.പ്രഭാകരന്റെ പേരു നിര്‍ദേശിച്ചു.   മലമ്പുഴ ...

പിണറായിയും വിഎസും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു

  ഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായിയും മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ...

വെള്ളാപ്പള്ളിയുമായി ഇടതുപക്ഷം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കോടിയേരി; ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് പറഞ്ഞ ശേഷം പ്രതികരിക്കാമെന്ന് വി.എസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടതുപക്ഷം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുമായി പരസ്യമായും മറ്റു പാര്‍ട്ടികളുമായി രഹസ്യമായും ...

യു.ഡി.എഫില്‍ മാണിയുടെ അവസ്ഥ വാറു പൊട്ടിയ ചെരിപ്പു പോലെ; ബാബു ഉമ്മന്‍ചാണ്ടിയുടെ പൊന്നിന്‍കുടമെന്ന് വി.എസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ ഒരേ ആരോപണവും ഒരേ കേസും ഒരുപോലെ കോടതി പരാമര്‍ശവുമുണ്ടായിട്ടും കെ.എം. മാണിക്ക് തുല്യനീതി ...

ടിപി ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദന്‍

ടിപി ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വ്യക്തികളെ ആക്രമിച്ചല്ല നയങ്ങളെ എതിര്‍ക്കേണ്ടത്. ആക്രമിച്ചയാള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടി എടുക്കണമെന്നും വിഎസ് ...

സിപിഎമ്മിനെ ഭയപ്പെടുത്തി ലാവ്‌ലിന്‍ കേസിലെ വിഎസിന്റെ മൗനം: ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞ് വി.എസ്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇന്നലെ നടന്ന നവകേരള മാര്‍ച്ചില്‍ വിഎസ് ഇക്കാര്യം പരാമര്‍ശിക്കാത്തത് ...

തിരഞ്ഞെടുപ്പില്‍ വി.എസ് വിജയഘടകമല്ലെന്ന് പിണറായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വി.എസ് വിജയഘടകമല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വി.എസ് വിജയഘടകമെന്നത് മാധ്യമ വ്യാഖ്യാനമാണെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ...

പാറ്റൂര്‍ ഭൂമി ഇടപാട് കേസ്: മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വി.എസിന്റെ ഹര്‍ജി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി ...

ആരോപണം തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് വെള്ളാപ്പള്ളി നടേശന്‍

കോഴിക്കോട്: തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്ന തട്ടിപ്പുകള്‍ തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍ ട്രസ്റ്റിലെ നിയമനത്തിന് ...

എന്തും ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് വെള്ളാപ്പള്ളിയെന്ന് വി.എസ്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വിമര്‍ശനവുമായി  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.  എന്തും ഏറ്റെടുക്കുന്ന നിലയിലാണ് വെള്ളാപ്പള്ളിയെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി ...

സമത്വ മുന്നേറ്റയാത്രയെ വിമര്‍ശിച്ച് വി.എസും ഉമ്മന്‍ചാണ്ടിയും

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്തെത്തുമ്പോള്‍ ജനമുന്നേറ്റ യാത്ര ജസമാധിയാകുമെന്ന് അദ്ദേഹം ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കരുത:് വിഎസ് അച്ചുതാനന്ദന്‍

അഡ്വക്കേറ്റ് ജനറലിനെയും എജിയുടെ ഓഫീസിനെയും സ്വകാര്യ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിച്ചതുപോലെ, ഇപ്പോള്‍ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെയും ദുരുപയോഗം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അത്യന്തം അപലപനീയമാണ്. സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist