വടക്കൻ കേരളത്തിൽ ശക്തമായ മഴ : വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു
വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ വ്യാപകമായ നാശനഷ്ടം ഉണ്ടാവുന്നു. വയനാട്ടിൽ രണ്ടു കുട്ടികൾ മരിച്ചു.അവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകൾ ആറുവയസ്സുകാരി ജ്യോതികയാണ് മരിച്ചത്. ...