വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം; കളക്ടറേറ്റിൽ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു
വയനാട്: രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഒഴിവ് വന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനുളള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം. ...


























