അടിച്ചുപോയതല്ല ഗയ്സ് പോക്കിയതാ… ലോകവ്യാപകമായി പണി മുടക്കി ‘മെറ്റ കുട്ടികൾ’ : ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,വാട്‌സ്ആപ്പ് തിരിച്ചെത്തിയത് 4 മണിക്കൂറിന് ശേഷം
വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി മെറ്റയുടെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ പണിമുടക്കി. വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയാണ് ഡൗൺ ആയത്. ഇന്നലെ രാത്രി 11 മണിയോടെ ആഗോളവ്യാപകമായാണ് മെറ്റ ...



















