സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ രണ്ട് ...





















