മഴയുടെ ശക്തി കുറഞ്ഞു; ഓറഞ്ച് അലർട്ട് പിൻവലിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു. വരും ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...