zakir naik

സക്കീര്‍ നായിക്കിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് സൂചന

ഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചന. സക്കീറിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ...

സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ യുഎപിഎ ചുമത്തി; ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ മുംബൈ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്

മുംബൈ: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. മുംബൈയിലെ പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് ...

സാക്കീര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ഡല്‍ഹി: വിവാദ മുസ്ലിം മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഇന്ത്യയില്‍ നിരോധനം. കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അഞ്ചു വര്‍ഷത്തേക്കാണ് എന്‍ജിഒയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കുന്നു

ഡല്‍ഹി: വിവാദ മുസ്ലിം പ്രാസംഗികന്‍ സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ...

പിതാവ് മരിച്ചു, അറസ്റ്റ് ഭയന്ന് സക്കീര്‍ നായിക് സംസ്‌കാരത്തിനെത്തിയില്ല

മുംബൈ: വിവാദ മുസ്ലിം മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക് അറസ്റ്റ് ഭയന്ന് പിതാവിന്റെ സംസ്‌കാര ചടങ്ങിന് എത്തിയില്ല. സക്കീറിന്റെ പിതാവ് ഡോ. അബ്ദുള്‍ കരീം നായിക് (88) ...

വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായിക്കിന്റെ സംഘടനയെ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഭീകര വിരുദ്ധ നിയമപ്രകാരം നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മന്ത്രിസഭയുടെ പരിഗണനക്ക് ...

രാഹുലും, പ്രിയങ്കയും അംഗങ്ങളായ രാജീവ് ഗാന്ധി ഫൗണ്ടേഷന് സാക്കീര്‍ നായികിന്റെ ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ നല്‍കിയതായി കണ്ടെത്തല്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാപക അംഗങ്ങളായ രാജീവ് ഗാന്ധി ഫൗണ്ടേഷന് സാക്കിര്‍ നായിക്ക് 50 ലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തല്‍. 2011ലാണ് ഇസ്ലാിക് റിസര്‍ച്ച് ...

സാക്കിര്‍ നായിക്കിനെ യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിച്ചു; സാമ്പത്തിക ഇടപാടുകളും പരിശോധിച്ചേക്കും

മുംബൈ: വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്കിനെ യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിച്ചു. വിദ്വേഷ പ്രസംഗം നടത്തി വിവിധ ...

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും തീവ്രവാദത്തെ ന്യായീകരിക്കുന്നതുമാണ്; നായികിനെതിരെ തീവ്രവാദ നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായികിനെതിരെ തീവ്രവാദ നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. സാക്കിര്‍ നായികിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനും തീരുമാനമായതായി കേന്ദ്രസര്‍ക്കാരിലെ ...

‘മരണാനന്തര ജിവിതത്തിന് വേണ്ടി കൂടി പ്രവര്‍ത്തിക്കുന്ന സ്‌ക്കൂള്‍’ സാക്കീര്‍ നായികിന്റെ ചെന്നൈയിലെ സ്‌ക്കൂളിനെതിരെ ഗുരുതരമായ കണ്ടെത്തലുമായി പോലിസ് റിപ്പോര്‍ട്ട്

മുംബൈ: ഇസ്ലാമിക വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക് നടത്തുന്ന ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ ഗൗരവകരമായ കണ്ടെത്തലുമായി മുംബൈ പോലിസിന്റെ റിപ്പോര്‍ട്ട്. കുട്ടികളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും, യഥാസ്ഥിതിക ചിന്തകള്‍ ...

സാക്കീര്‍ നായികിന്റെ എന്‍ജിഒയിലേക്ക് ഒഴുകിയെത്തിയത് 15 കോടി രൂപയുടെ വിദേശ ഫണ്ട്: ഫണ്ടെത്തുന്നത് സൗദി യുകെ രാജ്യങ്ങളില്‍ നിന്ന്

  ഫണ്ട് മതപരിവര്‍ത്തനത്തിന് വിനിയോഗിക്കുന്നതായി റിപ്പോര്‍ട്ട് മുംബൈ: മുസ്ലിം പ്രഭാഷകന്‍ സാക്കീര്‍ നായകിന്റെ സംഘടനയിലേക്ക് കോടികളുടെ വിദേശ ഫണ്ട് ഒഴുകിയെത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷ കാലയളവിനിടയില്‍ വിദേശത്ത് നിന്ന് ...

സാക്കിര്‍ നായിക് സ്വയം തിരിച്ചെത്തിയില്ലെങ്കില്‍ നിയമപരമായ കൈമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: വിദേശത്തു കഴിയുന്ന വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക് സ്വയം തിരിച്ചെത്തിയില്ലെങ്കില്‍ നിയമപരമായ കൈമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. സാക്കിര്‍ നായികിനും അദ്ദേഹത്തിന്റെ ...

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തി; സാക്കിര്‍ നായിക്കിനെതിരെ പോലീസ് റിപ്പോര്‍ട്ട്

മുംബൈ: വിവാദ ഇസ്ലാമതപ്രഭാഷകന്‍ സാക്കീര്‍ നായിക്ക് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് മുംബൈ പോലീസ്. അന്വേഷണ റിപ്പോര്‍ട്ട് മഹാരാഷട്ര സര്‍ക്കാരിന് പോലീസ് കൈമാറി. നായിക്ക് മറ്റ് ...

തീവ്രവാദവും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ആറ് എഫ്‌ഐആറുകള്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഭീകരവാദികളെ സ്വാധീനീക്കുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തുന്നു എന്ന ആരോപണം നേരിടുന്ന വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍(ഐ.ആര്‍.എഫ്)നിരോധിക്കാന്‍ നിയമമന്ത്രാലയം ആലോചിക്കുന്നു. നായിക്കിനെതിരെ ...

സക്കീര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രചോദനം നല്‍കിയെന്ന് കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി

ഡല്‍ഹി: ഇസ്ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണ് തീവ്രവാദകേസുകളില്‍ പിടിയിലായ 50 പേരെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ...

സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ നിയമ വകുപ്പിന്റെ അഭിപ്രായം തേടി മുംബൈ പൊലീസ്

മുംബൈ: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ നടപടിക്ക് സാധ്യത ആരാഞ്ഞ് മുംബൈ പൊലീസ് മഹാരാഷ്ട്ര നിയമ വകുപ്പിന്റെ അഭിപ്രായം തേടി. ബംഗ്‌ളാദേശില്‍ ആക്രമണം നടത്തിയ ...

സാകിര്‍ നായികിനെ കുരുക്കാന്‍ എന്‍ഐഎ: സാകിര്‍ നായികിനാല്‍ പ്രചോദിതരായ 55 ഭീകരരുടെ പട്ടിക തയ്യാറാക്കി, കേസുകളും പരിശോധിക്കുന്നു

ഡല്‍ഹി:. സാകിര്‍ നായികിന്റെ മതപ്രഭാഷണങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിന് പ്രചോദനമായെന്ന് മൊഴി നല്‍കിയ 55 ഭീകരരുടെ പട്ടിക എന്‍ഐഎ തയ്യാറാക്കി. 2005 മുതല്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ അറസ്റ്റിലായവരാണ് ...

പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ പ്രശംസിച്ച് വിവാദ മുസ്ലീം മതപ്രഭാഷകന്‍ സാക്കിര്‍ നായിക്

മുംബൈ: പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് രണ്ടു വര്‍ഷത്തിനകം ഇത്രയധികം ഇസ്ലാമികരാജ്യങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇല്ലെന്ന് നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് വിവാദ മുസ്ലീം മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. മുസ്ലീം ...

സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ ചുമത്താന്‍ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് എതിരെ യുഎപിഎ നിയമപ്രകാരം കേസ് എടുക്കുന്നതിനെ കുറിച്ച് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തേടി. സാക്കിറിന്റെ ...

10 മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി സാകിര്‍ നായിക്

മുംബൈ: കേരളത്തില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദത്തിലേക്കല്ല ഇസ്ലാമിലേക്കാണ് സാക്കിര്‍ നായിക് ക്ഷണിച്ചതെന്ന് നായികിന്റെ നിയമോപദേഷ്ടാവ് മുബീന്‍ സോള്‍ക്കര്‍. നായികിനെതിരെ തെറ്റായി വാര്‍ത്ത നല്‍കിയ 10 മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist