രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിരിക്കുന്ന ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷമാണ്...
അറേബ്യന്‍ മണ്ണില്‍ സാഹോദര്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ മന്ത്രി മുബാറക്ക് അല്‍ നഹ്യാല്‍...
അബുദാബി: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചതുള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിനും അഞ്ച് റസ്റ്റോറന്റുകള്‍ക്കും എതിരേ ശക്തമായ നടപടി സ്വീകരിച്ച്...
ന്യൂഡൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക്...
അബുദാബി: വളരെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആകര്‍ഷകമായ വാഗ്ദാനങ്ങളുള്‍പ്പെടുന്ന ബ്‌ളൂ വിസയുമായി യുഎഇ. ഇന്നലെ നടന്ന 2025 വേള്‍ഡ് ഗവണ്‍മെന്റ്സ് സമ്മിറ്റിലാണ് യുഎഇയില്‍ പത്ത് വര്‍ഷത്തോളം...
പൗരത്വ നിയമങ്ങള്‍ ശക്തമാക്കാന്‍ പുത്തന്‍ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്ത് ഒമാന്‍. ഇനി മുതല്‍ രാജ്യത്ത് കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായി താമസിക്കുന്നവര്‍ക്കേ പൗരത്വത്തിന് അപേക്ഷിക്കാനാകൂ എന്നതാണ്...
കുവൈത്ത് സിറ്റി: മറ്റുള്ളവര്‍ക്ക് വേണ്ടി മണി എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തുന്ന വളരെ ചെറിയ പണ കൈമാറ്റങ്ങളില്‍ പോലും സൂക്ഷ്മ നിരീക്ഷണം ശക്തമാക്കി കുവൈത്ത് അധികാരികള്‍. റിപ്പോര്‍ട്ടുപ്രകാരം തുക...
കെയ്റോ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ ഏറ്റെടുക്കൽ തീരുമാനത്തിനെതിരെ പ്രതിഷേധസ്വരമുയർത്തി അറബ് രാജ്യങ്ങൾ. ട്രംപിനെതിരായ കരു നീക്കങ്ങളുമായി വിവിധ അറബ് രാജ്യങ്ങൾ ചേർന്ന് അടിയന്തര...
റിയാദ്: ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കുള്ള വിസ നിയമത്തില്‍ സുപ്രധാന മാറ്റം വരുത്തിയിരിക്കുകയാണ് സൗദി അറേബ്യ. 14 രാജ്യങ്ങളെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍...
ദുബായ്: പാകിസ്ഥാനില്‍ നിന്നുള്ള അണ്‍സ്‌കില്ഡ് ലേബേഴ്സ് വിഭാഗത്തിലുള്ളവര്‍ക്ക് ് ഇനിമുതല്‍ യുഎഇയിലെ ജോലി ഒരു സ്വപ്‌നം മാത്രമായിത്തീര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. ഇക്കാര്യം യുഎഇയിലെ പാകിസ്താന്‍ അംബാസിഡര്‍ തന്നെയാണ്...
പ്രണയത്തിനായി എത്ര ദൂരം സഞ്ചരിക്കാൻ കഴിയും? കാതങ്ങൾ താണ്ടാം എന്നാണ് ഉത്തരമെങ്കിൽ അതിന് ഒരു ഉത്തമഉദാഹരണം കൂടി വന്നിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കൊളംബിയൻ ഫുട്‌ബോൾ താരം...
ദുബായ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ബാധകമാകുന്ന കടുത്ത നിയമവുമായി യുഎഇ. സര്‍ക്കാര്‍ ലോഗോകള്‍ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം (1,18,96,960 രൂപ) വരെ...
കുവൈത്ത് സിറ്റി : ഡിജിറ്റല്‍ അറസ്റ്റുള്‍പ്പെടെ നിരവധി തട്ടിപ്പുകളാണ് ഇപ്പോള്‍ ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ നിരവധി ആളുകള്‍ക്ക് ഈ വലയില്‍ വീണ്...
അബുദാബി: ചൈനയും ജപ്പാനുമൊക്കെ ജനസംഖ്യാനിരക്കില്‍ വലിയ കുറവ് നേരിടുകയാണ്. ഇത് പരിഹരിക്കാനായി ഭരണകൂടങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇപ്പോഴിതാ ഗള്‍ഫ് രാജ്യമായ യുഎഇയും സമാന പാതയിലാണെന്നാണ് യുഎന്‍...
റിയാദ് : കാണാതായതായി പരാതി ലഭിച്ചിരുന്ന മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷമീര്‍ അലിയാർ (48) ആണ്...
മസ്‌ക്കത്ത്: മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന ജിസിസി രാജ്യമാണ് ഒമാന്‍. ഇപ്പോഴിതാ ഇവിടെ ശമ്പളം കൂടാന്‍ പോകുന്നു. ഏറ്റവും കുറഞ്ഞ കൂലിയില്‍ 60 ശതമാനം...
റിയാദ്: രാജ്യത്ത് താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ വ്യാപകമാക്കി സൗദി. ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ .. ഇതിന്റെ ഫലമായി...
ദോഹ: ഖത്തറില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് ഗുരുതര പരിക്കേറ്റു ഉംസലാല്‍ ഏരിയയിലെ വളര്‍ത്തുകേന്ദ്രത്തില്‍വെച്ച് സ്വദേശിയായ പതിനേഴുകാരന് നേരെയാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്. പ്രാദേശിക അറബി പത്രമായ അല്‍ ശര്‍ഖ്...
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 9.23 കോടി യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം...
സൗദി അറേബ്യയുടെ സ്വപ്‌നപദ്ധതിയായ നിയോം ഒരുങ്ങുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് തന്റെ അഭിലാഷ പദ്ധതിയായ 'വിഷന്‍ 2030' പ്രകാരം മരുഭൂമിയിലെ ഒരു ഭാവി...