Gulf

രാജ്യത്തിന്റെ പരമോന്നത ബഹുമതി നരേന്ദ്രമോദിയ്ക്ക് നൽകി ആദരിച്ച് കുവൈത്ത്; പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 20ാമത് അന്താരാഷ്ട്ര പുരസ്‌കാരം

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച് കുവൈത്ത്.കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ സമ്മാനിച്ചു.രാജ്യത്തിന്...

പ്രധാനമന്ത്രിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് കുവൈത്ത്; ചരിത്രപരമായ സന്ദർശനത്തിന് പ്രത്യേക വരവേൽപ്പ്…

കുവൈത്ത് സിറ്റി; കുവൈത്ത് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് കുവൈത്ത്. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി...

പുതുവർഷം അടിച്ചുപൊളിക്കാം; ശമ്പളത്തോട് കൂടിയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

  അബുദാബി: പുതുവർഷപ്പിറവിയുടെ ഭാഗമായി ജനുവരി ഒന്നിന് രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോട് കൂടിയുള്ള...

ജനസാഗരമായി ‘ഹലാ മോദി’ ; കുവൈത്തിൽ കണ്ടത് ‘മിനി ഹിന്ദുസ്ഥാൻ’ എന്ന് മോദി

കുവൈത്ത് സിറ്റി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ  എതിരേൽക്കാൻ വൻ ജനസാഗരം ആയിരുന്നു കുവൈത്തിലെ പ്രവാസി സമൂഹങ്ങളിൽ നിന്നും ഒത്തുചേർന്നത്. രണ്ട് ദിവസത്തെ കുവൈത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച...

Oplus_131072

മോദിയെ കാണാൻ അവർ ഓടിയെത്തി ; അറബിയിലേക്ക് വിവർത്തനം ചെയ്ത മഹാഭാരതത്തിലും രാമായണത്തിലും മോദിയുടെ കയ്യൊപ്പ് വാങ്ങി കുവൈത്തി വിവർത്തകർ

കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്തിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിൽ താരങ്ങളായി മാറി രണ്ടു കുവൈത്തി സ്വദേശികൾ. രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തി...

ഇന്ത്യയിൽ കിലോയ്ക്ക് വെറും 30 രൂപ; ക്യൂ നിന്ന് ഗൾഫ് രാജ്യങ്ങൾ; നാം പുച്ഛിച്ചു തള്ളുന്നവ നൽകുന്നത് വൻ സാമ്പത്തിക നേട്ടം

കുവൈത്ത്; ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി ചെയ്ത് കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ. എണ്ണശേഖരം കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഇന്ത്യയിലെ ചാണകത്തിനായി ക്യൂനിൽക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ...

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലേക്ക് ; മോദി ഇന്ന് കുവൈത്ത് അമീറുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിക്കുകയാണ്. ഇന്ന് പ്രധാനമന്ത്രി മോദി കുവൈത്ത് അമീറുമായും...

യുഎഇയിൽ ഈ മേഖലയിലേക്ക് ആളെ കിട്ടാനില്ല, 7 ലക്ഷം വരെ ശമ്പളം ഓഫർ ചെയ്ത് കമ്പനികൾ

വിദേശത്ത് ജോലി തേടുന്നവരാണ് നിങ്ങൾ എങ്കിൽ ഇതാ...അവസരം. വരും നാളുകളിൽ മിഡിൽ ഈസ്റ്റിൽ പൈലറ്റുമാർക്ക് കടുത്ത ക്ഷാമമായിരിക്കും നേരിടുകയെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ലക്ഷങ്ങൾ തന്നെ കൊടുത്ത്...

യുഎഇ വിസ വേണമെങ്കിൽ ഇനി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധം ; എല്ലാ എമിറേറ്റുകളിലും ബാധകം

അബുദാബി : വിസയ്ക്കായി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ. നേരത്തെ ദുബായിലും അബുദാബിയിലും ഈ നിയമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് യുഎഇയിലെ എല്ലാ...

ചുണ്ണാമ്പുകല്ലുകളിൽ നിന്ന് ചുരണ്ടിയെടുത്ത രഹസ്യം; 5.6 കോടി വർഷത്തെ പഴക്കം; വെളിച്ചം വീശുന്നത് ഇയോസീൻ കാലത്തേക്ക്….

റിയാദ്: 5.6 കോടി വർഷം പഴക്കമുള്ള സമുദ്രജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി ഗവേഷകർ.സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.ചുണ്ണാമ്പുകല്ലുകളുടെ പാളികളിലാണ് അവശിഷ്ടങ്ങൾ. ആദ്യ ഇയോസീൻ കാലഘട്ടത്തിലെ...

വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്;വിസനിയമത്തിൽ വമ്പൻ മാറ്റങ്ങളുണ്ടേ..വൈകാതെ പ്രാബല്യത്തിൽ; അറിയേണ്ട കാര്യങ്ങൾ

കുവൈത്ത് സിറ്റി; രാജ്യത്ത് വർഷങ്ങളായി നിലനിന്നിരുന്ന റെസിഡൻസി നിയമത്തിൽ മാറ്റവുമായി കുവൈത്ത്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി...

മഴ പെയ്യാനായി മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന ; പങ്കെടുത്തത് ആയിരങ്ങൾ

അബുദാബി : മഴ പെയ്യാനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന. യുഎഇയിലെ വിവിധ മസ്ജിദുകളിലായി നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ...

കുവൈത്തിലെ ബാങ്കിന്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഗൾഫ് ബാങ്ക്...

ഒരുലക്ഷം വരെ ശമ്പളം,ടിക്കറ്റും വിസയും താമസസൗകര്യവും ഫ്രീ; യുഎഇയിൽ സർക്കാർ ചെലവിൽ ജോലി നേടാം

കൊച്ചി; വീണ്ടും വിദേശ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങി സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക്. യുഎിയിലേക്ക് ഇത്തവണ നടത്തുന്ന റിക്രൂട്ടാമെന്റിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക....

ബിഗ് ടിക്കറ്റ് തേടുന്നു, ആ വിജയി എവിടെ ; ഭാഗ്യം വന്നു മുട്ടിവിളിച്ചിട്ടും അറിയാത്ത ആ യുവതി ആര് ?

അബുദാബി : ഭാഗ്യം വന്ന് മുട്ടി വിളിച്ചിട്ടും അറിയാത്ത ഒരു യുവതിയെ തേടുകയാണ് യുഎഇയിലെ ബിഗ് ടിക്കറ്റ്. യുഎഇയിലെ പ്രമുഖ നറുക്കെടുപ്പുകളിലൊന്നായ അബുദാബി ബിഗ് ടിക്കറ്റിന്‍റെ പുതിയ...

ഒമാനിൽ ഭൂചലനം; ഭീതിയിലായി ജനങ്ങൾ

മസ്‌കറ്റ്: ഒമാനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന്...

തണുപ്പ് അകറ്റാൻ മുറിയിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

അബഹ: സൗദിയിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ ആണ് മരിച്ചത്. അൽനമാസിലെ അൽ താരിഖിൽ വീട്ട് ജോലി ചെയ്തുവരികയാണ് അദ്ദേഹം....

ഗൾഫിലും ലോട്ടറി, പ്രവാസികളെ 200 കോടി ഒറ്റയടിക്ക്; ഭാഗ്യം ചിലപ്പോൾ ഈന്തപ്പനകളുടെ നാട്ടിലായാലോ?:സുവർണാവസരം ഒരുക്കി യുഎഇ

അബുദാബി: പ്രവാസികളുടേതടക്കം ഒട്ടേറെ ജീവിതങ്ങൾക്ക് ശുഭപ്രതീക്ഷയുമായി യുഎഇയുടെ പുതിയ പദ്ധതി. രാജ്യത്തിന്റെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങൾക്ക്...

മഴ പെയ്യണേ..മഴ പെയ്യണേ… പ്രത്യേക പ്രാർത്ഥന നടത്താൻ നിർദ്ദേശിച്ച് സൗദി ഭരണാധികാരി

റിയാദ്; മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താൻ ഒരുങ്ങി സൗദി അറേബ്യ. മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദ്ദേശിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ...

അച്ചാറും നെയ്യും ബാഗിൽ വേണ്ട, യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ

ന്യൂഡൽഹി; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ. അച്ചാർ,നെയ്യ്,കൊപ്ര തുടങ്ങിയ പഥാർത്ഥങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇ-സിഗരറ്റുകൾ, മസാലപ്പൊടികൾ എന്നിവയ്ക്കും നിയന്ത്രണമുണ്ടെന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist