ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. പ്രൊജക്ട് വിഷ്ണു എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എക്സ്റ്റൻഡഡ് ട്രജക്റ്ററി-ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക്...
ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും...
മുംബൈ : മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര. നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. ഡിസംബറിൽ ഈ നിയമം നടപ്പിലാക്കാൻ...
18 ദിവസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി.ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കൻ തീരത്ത്...
സനാ : നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ച ആക്ഷൻ കൗൺസിലിന് നേതൃത്വം നൽകിയ സാമുവൽ ജെറോം. നിമിഷ പ്രിയയുടെ...
ന്യൂഡൽഹി : യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവെച്ചു. നാളെ നടക്കാനിരുന്ന വധശിക്ഷ നീട്ടിവെച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും...
ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം ശക്തമായി തന്നെ തുടരുകയാണ്. പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ നാം മറുപടി നൽകിയെങ്കിലും നിരപരാധികളുടെ ജീവനെടുത്തവർക്ക് പിന്നിലുള്ളവരെ നിയമത്തിന്...
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. നാല് ബോംബുകൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് മൂന്നുമണിക്ക് പൊട്ടുമെന്നുമാണ് സന്ദേശത്തിലുള്ളത്. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്. കൊമ്രേഡ്...
പരമപ്രധാനമായ 71 ജീവൻരക്ഷാ മരുന്നുകളുടെ വിലനിയന്ത്രണവുമായി കേന്ദ്രസർക്കാർ. മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ,അലർജി,ഡയബറ്റിക് മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ പിടിച്ചുനിർത്തിയത്. മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസറിനുള്ള മരുന്നായ...
നവവധുവിനെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹ(22)യാണ് ആത്മഹത്യ ചെയ്തത്. ആറുമാസം മുൻപാണ് മൂന്നാം വർഷ...
ചെന്നൈ : തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സംവിധായകൻ പാ രഞ്ജിത്തിനും മറ്റു...
മുംബൈ : മുംബൈ ഛത്രപതി വിമാനത്താവളത്തിൽ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക്. നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ ഗ്രൗണ്ട് ഹാൻഡ്ലർ കാർഗോ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. വിമാനത്തിന്റെ...
എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാൻ കേന്ദ്രം. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ...
ന്യൂഡൽഹി : പുതിയ ഗവർണർമാരുടെ പട്ടിക പ്രഖ്യാപിച്ച് രാഷ്ട്രപതി. ഹരിയാന, ഗോവ, ലഡാക്ക് എന്നിവിടങ്ങളിലെ ഗവർണർമാർക്കാണ് മാറ്റം . ഗോവയിൽ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി പുതിയ...
സുഹൃത്തിന്റെ വിവാഹവിരുന്നിന് ഒരു കഷ്ണം ചിക്കൻ പീസ് അധികം ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി.കർണാടകയിലെ ബെലഗാവി ജില്ലയിൽ ഇന്നലെയാണ് സംഭവം. യരഗാട്ടി താലൂക്ക് സ്വദേശി വിനോദ് മലഷെട്ടി (30)...
ഭുവനേശ്വർ : ഒഡീഷ സന്ദർശനത്തിനിടയിൽ രാഹുൽഗാന്ധി പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചതായുള്ള വാർത്തകളിൽ പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഒഡീഷയിലെ ജനങ്ങളെയും ഒഡീഷയുടെ സംസ്കാരത്തെയും...
വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ...
ബെംഗളൂരു : പ്രശസ്ത നടി ബി സാരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വസതിയിൽ വച്ച് തിങ്കളാഴ്ച...
ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് സൈനിക സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിലിൽ ലഭിച്ച ബോംബ് ഭീഷണി സന്ദേശം സ്കൂളിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി. പോലീസ്...
ലഖ്നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാസംഘ അംഗം ഷാർപ്പ് ഷൂട്ടർ ഷാരൂഖ് പത്താൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായുള്ള (എസ്ടിഎഫ്)...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies