India

ഒറ്റ ദിവസം കൊണ്ട് ബാങ്ക് അക്കൗണ്ടിലേക്കെത്തിയത് 9000 കോടി രൂപ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകി ടാക്‌സി ഡ്രൈവർ

ചെന്നൈ: ഒറ്റ ദിവസം ബാങ്ക് അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ എത്തിയതിന് പിന്നാലെ പോലീസിൽ പരാതി നൽകി ടാക്‌സി ഡ്രൈവർ. ചെന്നൈയിലെ ടാക്‌സി ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്കാണ് 9000...

140 കോടി ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് രാജ്യവും വളരുന്നു; പുതിയ വന്ദേഭാരത് തീവണ്ടികളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി; യാത്ര ആരംഭിച്ച് കേരളത്തിലെ രണ്ടാം വന്ദേഭാരത്

140 കോടി ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് രാജ്യവും വളരുന്നു; പുതിയ വന്ദേഭാരത് തീവണ്ടികളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി; യാത്ര ആരംഭിച്ച് കേരളത്തിലെ രണ്ടാം വന്ദേഭാരത്

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതുതായി ആരംഭിക്കുന്ന ഒൻപത് സർവ്വീസുകളാണ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തത്....

‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം’ ; ഉദയനിധി സ്റ്റാലിന് ആവശ്യം അനുയോജ്യമായ മറുപടിയെന്ന് പ്രധാനമന്ത്രി

വാഹനവ്യൂഹത്തിന് മുന്നിൽ ചാടി പ്രധാനമന്ത്രിയുടെ സുരക്ഷ ലംഘിക്കാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ

വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ ചാടി സുരക്ഷ ലംഘിക്കാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇന്നലെയായിരുന്നു സംഭവം. വാരാണസിയിൽ രുദ്രാക്ഷ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള...

ശിവഭഗവാനെ ഇഷ്ടം; എല്ലാ ഹൈന്ദവ ആഘോഷങ്ങളിലും പങ്കെടുക്കും; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് ഷൊയ്ബ് ഷെയ്ഖ്; സന്തോഷമെന്നും പ്രതികരണം

ശിവഭഗവാനെ ഇഷ്ടം; എല്ലാ ഹൈന്ദവ ആഘോഷങ്ങളിലും പങ്കെടുക്കും; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് ഷൊയ്ബ് ഷെയ്ഖ്; സന്തോഷമെന്നും പ്രതികരണം

ഭോപ്പാൽ: സനാതന ധർമ്മത്തിൽ ആകൃഷ്ടരായി കൂടുതൽ ഇതരമത വിശ്വാസികൾ. മദ്ധ്യപ്രദേശിൽ മുസ്ലീം യുവാവ് ഹിന്ദു മതം സ്വീകരിച്ചു. യുപി സ്വദേശിയായ ഷൊയ്ബ് ഷെയ്ഖ് ആണ് സനാതന ധർമ്മം...

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കനേഡിയൻ പ്രീമിയർ ലീഗിലും സിനിമകളിലും നിക്ഷേപം; ഖാലിസ്ഥാൻ ഭീകരർക്കെതിരായ എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഖാലിസ്ഥാൻ ഭീകരർക്കെതിരായ എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. 2019 മുതൽ 21 വരെയുള്ള 13 സംഭവവികാസങ്ങൾ പരിശോധിച്ചാണ് എൻഐഎ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കനേഡിയൻ പ്രീമിയർ...

സ്ത്രീശാക്തീകരണത്തിനായി പ്രധാനമന്ത്രി സ്വീകരിച്ചത് മികച്ച നടപടികൾ; പ്രശംസിച്ച് രാജ്‌നാഥ് സിംഗ്

സ്ത്രീശാക്തീകരണത്തിനായി പ്രധാനമന്ത്രി സ്വീകരിച്ചത് മികച്ച നടപടികൾ; പ്രശംസിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: സ്ത്രീശാക്തീകരണം ഭാരത സംസ്‌കാരത്തിന്റെ നിർണായകവും അവിഭാജ്യ ഘടകവുമായതിനാലാണ് 'നാരീശക്തി വന്ദൻ അധീന്യം' സഭയിൽ എത്തിച്ച് പാസാക്കിയതെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീശാക്തീകരണത്തിനായി നിരവധി...

പുൽവാമ ഭീകരാക്രമണം കേന്ദ്ര പദ്ധതിയെന്ന് പ്രചാരണം; നിയമ നടപടിയും നേരിട്ടു; നുണ പ്രചാരകനെ സോഷ്യൽ മീഡിയ തലവനാക്കി കോൺഗ്രസ്; പുതിയ ചുമതല യൂട്യൂബർ അവി ദന്ദിയയ്ക്ക്

പുൽവാമ ഭീകരാക്രമണം കേന്ദ്ര പദ്ധതിയെന്ന് പ്രചാരണം; നിയമ നടപടിയും നേരിട്ടു; നുണ പ്രചാരകനെ സോഷ്യൽ മീഡിയ തലവനാക്കി കോൺഗ്രസ്; പുതിയ ചുമതല യൂട്യൂബർ അവി ദന്ദിയയ്ക്ക്

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച യൂട്യൂബറെ സോഷ്യൽ മീഡിയ തലവനാക്കി കോൺഗ്രസ്. യൂട്യൂബർ അവി ദന്ദിയയെ ആണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ സോഷ്യൽ...

അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്; പക്ഷികളെ കണ്ട് പിറകെ വന്നതാണെന്ന് വാദം

അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്; പക്ഷികളെ കണ്ട് പിറകെ വന്നതാണെന്ന് വാദം

അഹമ്മദാബാദ്: അതിർത്തി കടന്നെത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. പാക് സ്വദേശിയായ മഹ്ബൂബ് അലി ആണ് പിടിയിലായത്. ഇന്നലെയാണ് സംഭവം. ഗുജറാത്തിലെ കച്ച് മേഖലയിൽ രാജ്യാന്തര അതിർത്തിക്ക്...

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ബരാമുള്ളയിലാണ് സംഭവം. ജൻബാസ്‌പോര സ്വദേശികളായ യസീൻ അഹമ്മദ് ഷാ, പർവേസ് അഹമ്മദ് ഷാ എന്നിവരാണ് അറസ്റ്റിലായത്....

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഹാങ്‌ചോ: പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ട് മെഡൽ. ഷൂട്ടിങ്ങിലും തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതാ ടീം ആണ് വെള്ളി നേടിയത്....

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ ഉദയ് ഭാൻ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവ് ഒപി ധൻകർ. പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ അധിക്ഷേപിച്ച...

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ഡോക്ടറെ മർദ്ദിച്ച് ബോധം കെടുത്തി യുവതിയുടെ ബന്ധുക്കൾ

മാനസികാസ്വാസ്ഥ്യം എംബിബിഎസ് പഠനത്തിന് തടസ്സമാകില്ല; സുപ്രീംകോടതിയിൽ നയം വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

ന്യൂഡൽഹി: എംബിബിഎസ് കോഴ്‌സ് പഠനത്തിന് മാനസികാസ്വാസ്ഥ്യം ഒരു തടസ്സമല്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) സുപ്രീംകോടതിയിൽ. ഭാവിയിൽ ക്വാട്ട ആനുകൂല്യങ്ങൾക്കായി ഇത്തരം വിദ്യാർത്ഥികളെ പരിഗണിക്കാമെന്നും എൻഎംസി അറിയിച്ചു....

അദാനിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ ശരദ് പവാർ; ഇൻഡി സഖ്യത്തിലാരും രാഹുലിനെ അനുസരിക്കുന്നില്ലെന്ന് ബിജെപി

അദാനിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ ശരദ് പവാർ; ഇൻഡി സഖ്യത്തിലാരും രാഹുലിനെ അനുസരിക്കുന്നില്ലെന്ന് ബിജെപി

അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിക്കൊപ്പം എൻസിപി നേതാവ് ശരദ് പവാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് രാഷ്ട്രീയ ആയുധമാക്കി ബിജെപി. അദാനിക്കെതിരായ രാഹുലിന്റെ വാക്കുകൾ ഇൻഡി സഖ്യകക്ഷികൾ പോലും...

കോൺഗ്രസ് എംപിക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രിയുടെ ഭാര്യ

കോൺഗ്രസ് എംപിക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രിയുടെ ഭാര്യ

ഗുവാഹത്തി: അപകീർത്തി പരാമർശം നടത്തിയ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ...

മെൻ ഇൻ ബ്ലൂ,അസൂയപ്പെട്ടിട്ട് കാര്യമില്ല; പാകിസ്താനെ പിന്തള്ളി മൂന്ന് ഫോർമാറ്റിലും ഇന്ത്യ തന്നെ ഒന്നാമത്

മെൻ ഇൻ ബ്ലൂ,അസൂയപ്പെട്ടിട്ട് കാര്യമില്ല; പാകിസ്താനെ പിന്തള്ളി മൂന്ന് ഫോർമാറ്റിലും ഇന്ത്യ തന്നെ ഒന്നാമത്

ന്യൂഡൽഹി; ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒരേ സമയം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തിയതോടെ...

പൊതുശൗചാലയങ്ങളിൽ പോകാൻ ഇപ്പോഴും അറയ്ക്കുന്നുവോ?; ട്രെൻഡിംഗിങ്ങായ ഈ ഉത്പന്നങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

പൊതുശൗചാലയങ്ങളിൽ പോകാൻ ഇപ്പോഴും അറയ്ക്കുന്നുവോ?; ട്രെൻഡിംഗിങ്ങായ ഈ ഉത്പന്നങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

ഒരിക്കലെങ്കിലും ദൂരയാത്ര ചെയ്യേണ്ടി വന്ന സ്ത്രീകളോട് ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ഥലമേതെന്ന് ചോദിച്ചാൽ പൊതുശൗചാലയങ്ങൾ എന്നാണ് ഉത്തരം ലഭിക്കുക. അവർ അത്രയേറെ വെറുക്കുന്ന പോകാൻ പോലും അറയ്ക്കുന്ന...

ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് തിളങ്ങുന്ന വിജയം; നാല് പ്രധാന സീറ്റിൽ മൂന്നിലും എബിവിപി; കോൺഗ്രസ് വിദ്യാർത്ഥി സംഘടനയ്ക്ക് ഒരു സീറ്റ് മാത്രം; ഒന്നുമില്ലാതെ ഇടത് വിദ്യാർത്ഥി യൂണിയനുകൾ

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിളക്കമാർന്ന വിജയം. നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും എബിവിപിയാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻഎസ്‌യുവിന്റെ സ്ഥാനാർത്ഥിയും വിജയിച്ചു....

ദുബായ് മോഹങ്ങൾക്ക് തിരിച്ചടി; ഇന്ത്യൻ വിസ കാത്ത് പാകിസ്താൻ; ലോകകപ്പ് ക്യാംപ് മാറ്റി രാജ്യം

ദുബായ് മോഹങ്ങൾക്ക് തിരിച്ചടി; ഇന്ത്യൻ വിസ കാത്ത് പാകിസ്താൻ; ലോകകപ്പ് ക്യാംപ് മാറ്റി രാജ്യം

കറാച്ചി: ലോകകപ്പിനായി ഇന്ത്യയിലെത്തും മുൻപ് ദുബായിൽ പോയി ക്യാംപ് ചെയ്യാമെന്ന പാകിസ്താൻ ടീമിന്റെ സ്വപ്‌നങ്ങൾക്ക് തിരിച്ചടി. ഇന്ത്യയിലേക്ക് വരാൻ പാകിസ്താന് ഇതുവരെ വിസ ലഭിക്കാത്തതാണ് കാരണം. ഈ...

മസ്ജിദിൽ നിസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രകോപന മുദ്രാവാക്യം; 10 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

മസ്ജിദിൽ നിസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രകോപന മുദ്രാവാക്യം; 10 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ശ്രീനഗർ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജുമാമസ്ജിദിന് മുമ്പിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച 10 പേർക്കെതിരെ കേസെടുത്ത് പോലീസ്. ശ്രീനഗറിലെ നൗഹട്ട ഏരിയയിലെ ജുമാമസ്ജിദിലാണ് സംഭവം. സമാധാന...

നിജ്ജാറിനേക്കാൾ ക്രൂരൻ,കാനഡയിൽ സുഖജീവിതം നയിക്കുന്ന അർഷ്ദീപ് സിംഗ് എന്ന ഖാലിസ്ഥാൻ ഭീകരൻ

നിജ്ജാറിനേക്കാൾ ക്രൂരൻ,കാനഡയിൽ സുഖജീവിതം നയിക്കുന്ന അർഷ്ദീപ് സിംഗ് എന്ന ഖാലിസ്ഥാൻ ഭീകരൻ

അമൃത്സർ; ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാവുകയാണ്. ഇതിനിടെ നിജ്ജാറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ രഹസ്യാന്വേഷണ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist