India

ബീഹാറിൽ ഇപ്പോൾ നടപ്പാകുന്നത് ഗുണ്ടാരാജ്; ജെഡിയു മുന്നോട്ട് പോകുന്നത് ആക്രമണത്തിന്റെ പാതയിൽ; ബന്ധുവിന് നേരെയുണ്ടായ വെടിവയ്പ്പിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ആർസിപി സിംഗ്

ബീഹാറിൽ ഇപ്പോൾ നടപ്പാകുന്നത് ഗുണ്ടാരാജ്; ജെഡിയു മുന്നോട്ട് പോകുന്നത് ആക്രമണത്തിന്റെ പാതയിൽ; ബന്ധുവിന് നേരെയുണ്ടായ വെടിവയ്പ്പിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ആർസിപി സിംഗ്

നളന്ദ: ബീഹാറിലെ നളന്ദ ജില്ലയിലെ ധർഹാര ഗ്രാമത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആർസിപി സിംഗിന്റെ ബന്ധുവിന് നേരെ ആക്രമണം. പ്രഗതി കുമാർ എന്നയാൾക്കാണ് വെടിയേറ്റത്. സംഭവത്തിൽ...

‘വീഴ്ചകൾ മറച്ചു വെക്കാൻ മതത്തെ ആയുധമാക്കുന്നു‘: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിൽ മകനെ ന്യായീകരിച്ച് സ്റ്റാലിൻ

‘വീഴ്ചകൾ മറച്ചു വെക്കാൻ മതത്തെ ആയുധമാക്കുന്നു‘: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിൽ മകനെ ന്യായീകരിച്ച് സ്റ്റാലിൻ

ചെന്നൈ: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിൽ മകൻ ഉദയനിധിയെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വീഴ്ചകൾ മറച്ചു വെക്കാൻ ബിജെപി മതത്തെ ആയുധമാക്കുന്നു...

മെഡിക്കൽ കോളേജിൽ വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കോൺഗ്രസ് മന്ത്രിയുടെ മകൻ വിവാദത്തിൽ

മെഡിക്കൽ കോളേജിൽ വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കോൺഗ്രസ് മന്ത്രിയുടെ മകൻ വിവാദത്തിൽ

ജയ്പൂർ: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാൾ കൊണ്ട് പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച കോൺഗ്രസ് മന്ത്രിയുടെ മകൻ വിവാദത്തിൽ. രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി മഹേഷ് ജോഷിയുടെ...

ഐ എസ് ആർ ഒയുടെ കൗണ്ട് ഡൗണിൽ മുഴങ്ങിയിരുന്ന ആ ശബ്ദം നിലച്ചു; ചന്ദ്രയാൻ-3 ദൗത്യവിജയത്തിന് പിന്നാലെ ശാസ്ത്രജ്ഞ എൻ വളർമതി അന്തരിച്ചു

ഐ എസ് ആർ ഒയുടെ കൗണ്ട് ഡൗണിൽ മുഴങ്ങിയിരുന്ന ആ ശബ്ദം നിലച്ചു; ചന്ദ്രയാൻ-3 ദൗത്യവിജയത്തിന് പിന്നാലെ ശാസ്ത്രജ്ഞ എൻ വളർമതി അന്തരിച്ചു

ന്യൂഡൽഹി: ഐ എസ് ആർ ഒയുടെ കൗണ്ട് ഡൗണുകൾക്ക് പിന്നിലെ ശബ്ദസാന്നിദ്ധ്യമായിരുന്ന ശാസ്ത്രജ്ഞ എൻ വളർമതി അന്തരിച്ചു. ഐ എസ് ആർ ഒയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ...

‘രാജ്യത്തെ എൺപത് ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാൻ ആഹ്വാനം ചെയ്യുന്നു‘: ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

‘കപട സ്നേഹത്തിന്റെ കടയിൽ നിന്നും വമിക്കുന്ന വർഗീയ വിദ്വേഷത്തിന്റെ വിഷം‘: ഉദയനിധിയുടെ പ്രസ്താവന ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി; രാഹുലും ലാലുവും നിതീഷും മൗനം വെടിയണമെന്ന് നേതാക്കൾ

ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. രാഹുൽ ഗാന്ധി...

എനിക്ക് മുസ്ലീങ്ങളുടെ വോട്ട് വേണ്ട; രാഷ്ട്രീയത്തെ വികസനവുമായി ബന്ധിപ്പിക്കുന്നില്ല; കോൺഗ്രസുമായുള്ള നിങ്ങളുടെ ബന്ധം വോട്ട് ബാങ്ക് മാത്രമാണെന്ന് മനസിലാക്കൂ; ഹിമന്ത ബിശ്വ ശർമ്മ

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ രാഹുൽ നിലപാട് വ്യക്തമാക്കണം; കോൺഗ്രസ് ഹിന്ദു വിരുദ്ധമാണോ എന്ന് തെളിയിക്കാനുള്ള അവസരമെന്നും ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: സനാതന ധർമ്മത്തെക്കുറിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ...

‘ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനം‘: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് കുമ്മനം

‘ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനം‘: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് കുമ്മനം

തിരുവനന്തപുരം: ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിൻ ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമാണെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കേരള നിയമസഭാ...

കശ്മീരിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; പ്രദേശവാസിയ്ക്ക് പരിക്ക്; ഷോപിയാനിൽ ഹിസ്ബുൾ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന

സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താൻ ഗൂഢപദ്ധതി; ജമ്മു കശ്മീരിൽ ലഷ്കർ ഭീകരർ ആയുധങ്ങളുമായി പിടിയിൽ

ശ്രീനഗർ: ബരാമുള്ളയിൽ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് വന്ന രണ്ട് ലഷ്കർ ഭീകരരെ സൈന്യം പിടികൂടി. ഇവരിൽ നിന്നും ചൈനീസ് തോക്കും വെടിയുണ്ടകളും ഗ്രനേഡും...

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ന്യൂഡൽഹി: സനാതന ധർമ്മത്തെ ഉൻമൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിന് പിന്നാലെ വിഷയത്തിൽ കോൺഗ്രസ് നിലപാടും ചർച്ചയാകുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമർശം ഹൈന്ദവ വിശ്വാസികളിൽ വ്യാപക...

പുതുപ്പളളിയിൽ അണികൾ തമ്മിൽ സൈബർ പോര് കടുക്കുന്നു; പക്ഷെ ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസമേയുളളൂവെന്ന് രാഹുൽ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സംസ്ഥാനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമെന്ന് രാഹുൽ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം സംസ്ഥാനങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണെന്ന വാദവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച്...

‘മുൻ സർക്കാരുകൾക്ക് ഇന്ത്യയിലെ ജനങ്ങളുടെ കഴിവിൽ വിശ്വാസമില്ലായിരുന്നു’ ; ഇന്ത്യയുടെ ജി20 ആതിഥേയത്വത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

‘മുൻ സർക്കാരുകൾക്ക് ഇന്ത്യയിലെ ജനങ്ങളുടെ കഴിവിൽ വിശ്വാസമില്ലായിരുന്നു’ ; ഇന്ത്യയുടെ ജി20 ആതിഥേയത്വത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ രാജ്യത്തുടനീളം വിവിധ ഇടങ്ങളിലായാണ് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള തന്റെ സർക്കാരിന്റെ തീരുമാനം ജനങ്ങളുടെയും...

‘ഡിഎംകെ പാർട്ടിയുടെ അസ്തമയം ഉദയനിധി സ്റ്റാലിനിൽ നിന്നും  ആരംഭിക്കുന്നു’ ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ജിതിൻ കെ ജേക്കബിന്റെ കുറിപ്പ്

‘ഡിഎംകെ പാർട്ടിയുടെ അസ്തമയം ഉദയനിധി സ്റ്റാലിനിൽ നിന്നും ആരംഭിക്കുന്നു’ ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ജിതിൻ കെ ജേക്കബിന്റെ കുറിപ്പ്

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഉദയനിധിയെ വിമർശിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്ത്...

സുഗന്ധം പരത്തുന്ന കനൗജ് ; ഇന്ത്യയുടെ പെർഫ്യൂം തലസ്ഥാനത്തിന് ഇനി താമരഗന്ധം

സുഗന്ധം പരത്തുന്ന കനൗജ് ; ഇന്ത്യയുടെ പെർഫ്യൂം തലസ്ഥാനത്തിന് ഇനി താമരഗന്ധം

ലക്നൗ : ഇന്ത്യയുടെ പെർഫ്യൂം തലസ്ഥാനമെന്ന് അറിയപ്പെടുന്ന നഗരമാണ് ഉത്തർപ്രദേശിലെ കനൗജ്. പരമ്പരാഗതമായി വാറ്റിയെടുക്കുന്ന അത്തറിനും പനിനീരിനും കനൗജ്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ...

മിസൈല്‍ മുതല്‍ സംഗീതം വരെ; ലോകം കൈപ്പിടിയിലൊതുക്കിയവരാണ് ഭാരത സ്ത്രീകളെന്ന് രാഷ്ട്രപതി

അധ്യാപക ദിനത്തോടനുബന്ധിച്ച് മികച്ച അധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു ; കേരളത്തിൽ നിന്നും നാല് അധ്യാപകർക്ക് അവാർഡ് നേട്ടം

ന്യൂഡൽഹി : സെപ്റ്റംബർ അഞ്ചിന് രാജ്യമെങ്ങും ദേശിയ അധ്യാപക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അധ്യാപക ദിനത്തോടനുബന്ധിച്ച് മികച്ച അധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. 75 പേർക്കാണ് 2023...

ജയ ഹനുമാന ജ്ഞാന ഗുണസാഗര; ഹനുമാൻ ചാലിസയിൽ റെക്കോർഡുമായി 5 വയസുകാരൻ; നേരിട്ടു കണ്ട് അഭിനന്ദിക്കാനായി ഉള്ളം കൊതിക്കുന്നുവെന്ന് രാഷ്ട്രപതി

ജയ ഹനുമാന ജ്ഞാന ഗുണസാഗര; ഹനുമാൻ ചാലിസയിൽ റെക്കോർഡുമായി 5 വയസുകാരൻ; നേരിട്ടു കണ്ട് അഭിനന്ദിക്കാനായി ഉള്ളം കൊതിക്കുന്നുവെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: കുറഞ്ഞ സമയത്തിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലി റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗീതാൻഷ് ഗോയൽ എന്ന അഞ്ചുവയസുകാരൻ. പഞ്ചാബ് സ്വദേശിയായി ഈ കുരുന്നിനെ നേരിട്ട് അഭിനന്ദിക്കാനായി രാഷ്ട്രപതി ഭവനിലേക്ക്...

‘ഉദയനിധി നടത്തിയത് വംശഹത്യക്കുള്ള ആഹ്വാനം; സ്റ്റാലിന്റെ മകൻ കോടതി കയറും, ജയിലിലും പോകും‘: നിയമ നടപടി ആരംഭിച്ച് സുപ്രീം കോടതി അഭിഭാഷകൻ

‘ഉദയനിധി നടത്തിയത് വംശഹത്യക്കുള്ള ആഹ്വാനം; സ്റ്റാലിന്റെ മകൻ കോടതി കയറും, ജയിലിലും പോകും‘: നിയമ നടപടി ആരംഭിച്ച് സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം നൽകിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെതിരെ നിയമ നടപടി ആരംഭിച്ച് സുപ്രീം കോടതി...

സോണിയയ്ക്ക് രാഹുലിനെ പ്രധാനമന്ത്രിയാക്കണം, സ്റ്റാലിൻ ഉദയനിധിയെ മുഖ്യമന്ത്രിയാക്കണം; പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് അമിത് ഷാ

‘ഇൻഡിയ സഖ്യത്തിന് ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളോടും വെറുപ്പ് മാത്രം‘: സ്റ്റാലിന്റെ മകൻ ആക്രമിച്ചത് ലോകാരാധ്യമായ ഭാരതീയ പൈതൃകത്തെയെന്ന് അമിത് ഷാ

ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി...

ഇന്ത്യ ഇന്ന് ഒരു ബില്യൻ വിശക്കുന്ന വയറുകളുടെ രാജ്യമല്ല; പ്രതീക്ഷ പുലരുന്ന ഒരു ബില്യൻ മനസുകളുടെ രാജ്യമായെന്ന് പ്രധാനമന്ത്രി

ഇന്ത്യ ഇന്ന് ഒരു ബില്യൻ വിശക്കുന്ന വയറുകളുടെ രാജ്യമല്ല; പ്രതീക്ഷ പുലരുന്ന ഒരു ബില്യൻ മനസുകളുടെ രാജ്യമായെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കാലങ്ങളായി ലോകം ഒരു ബില്യൻ വിശക്കുന്ന വയറുകളുടെ രാജ്യമെന്ന രീതിയിലായിരുന്നു ഇന്ത്യയെ കണ്ടുവന്നതെന്നും എന്നാൽ ഇന്ന് ഇന്ത്യ പ്രതീക്ഷ നിറഞ്ഞ ഒരു ബില്യൻ മനസുകളുടെ രാജ്യമായി...

വ്യാപന നിരക്ക് 7 ശതമാനം; ബാധിക്കുന്നവരിൽ പകുതിയും കുട്ടികൾ; ഹൈദരാബാദിൽ അജ്ഞാത വൈറസ് രോഗം പടരുന്നു

വ്യാപന നിരക്ക് 7 ശതമാനം; ബാധിക്കുന്നവരിൽ പകുതിയും കുട്ടികൾ; ഹൈദരാബാദിൽ അജ്ഞാത വൈറസ് രോഗം പടരുന്നു

ന്യൂഡൽഹി: ഹൈദരാബാദിൽ ശ്വാസകോശങ്ങളെ ബാധിക്കുന്ന അജ്ഞാത വൈറസ് രോഗം പടരുന്നു. പന്നിപ്പനി, ഇൻഫ്ലുവൻസ, അഡിനോ വൈറസ് ബാധ എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളോട് കൂടിയ രോഗമാണ് പടരുന്നത്. എന്നാൽ...

രുചികരമായ ചമ്പാരൻ മട്ടൻകറി എങ്ങനെ തയ്യാറാക്കാം; രാഹുലിനെ പാചകത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച്  ലാലുപ്രസാദ്  യാദവ്

രുചികരമായ ചമ്പാരൻ മട്ടൻകറി എങ്ങനെ തയ്യാറാക്കാം; രാഹുലിനെ പാചകത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച് ലാലുപ്രസാദ് യാദവ്

ന്യൂഡൽഹി: ബി ജെ പി യെ നേരിടാനായി നടത്തുന്ന നീക്കങ്ങൾക്കിടയിൽ അല്പം പാചകവുമായി കോൺഗ്രസ് നേതാവും വയനാട് എം പി യുമായ രാഹുൽ ഗാന്ധി. മുൻ മുഖ്യമന്ത്രിയും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist