ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മാതാപിതാക്കളുടെ മൃതദേഹങ്ങൾക്കൊപ്പം കണ്ടെത്തിയ കുഞ്ഞിനെ രക്ഷിച്ച് പോലീസ്. ഉത്തർപ്രദേശ് സ്വദേശികളായ കാസിഫ്, ഭാര്യ അമാൻ എന്നിവരുടെ ആറ് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് രക്ഷിച്ച്...
ന്യൂഡൽഹി: പോക്‌സോ കേസിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി ഡൽഹി പോലീസിന്റെ കുറ്റപത്രം. ഡൽഹി കോടതിയിൽ ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിലാണ് പ്രായപൂർത്തിയാകാത്ത...
പ്രഭാസ് നായകനാകുന്ന പുരാണ ചിത്രമായ 'ആദിപുരുഷിന്' ആശംസകൾ നേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഭഗവാൻ ശ്രീരാമന്റെ എല്ലാ...
ശ്രീനഗർ: അമർനാഥിലേക്ക് എത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഇരട്ടിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷയ്ക്കായി സിആർപിഎഫിന്റെ പ്രത്യേക ഡോഗ് സ്‌ക്വാഡിനെ വിന്യസിച്ചു. ഉദംപൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് പ്രത്യേക...
ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പതിവ് പൂജകൾ നടക്കുമെങ്കിലും ഭക്തർക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല. ദ്വാരകാധീഷ് ക്ഷേത്രത്തിന്റെ...
ലണ്ടൻ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്ന ഭീകരസംഘടനയുടെ തലവനായ അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു. മരണകാരണം വ്യക്തമല്ല. രക്താർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു...
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ നൈനി സൈനി വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമാകാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡിജിസിഎ നിലവിൽ ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് എയ്റോഡ്രോം ലൈസൻസ് അനുവദിച്ചു. 2023...
അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തേക്ക് തീരത്തേക്ക് അടുക്കുന്നതിനിടെ ഗുജറാത്തിൽ ഭൂചലനം. ചുഴലിക്കാറ്റ് രൂക്ഷമായി ബാധിക്കുന്ന കച്ചിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു....
ചെന്നൈ: തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ...
അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ഈ സാഹചര്യത്തിൽ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ...
ലക്‌നൗ: ഓൺലൈൻ ഗെയ്മിംഗ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഷഹനാസ്...
മണിപ്പൂരിലെ ഏക വനിതാ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്ക് തീയിട്ട് അക്രമികൾ. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്നുള്ള വ്യവസായ മന്ത്രിയാണ് നെംച കിപ്ജെൻ. ഇന്നലെ വൈകുന്നേരത്തോടെയാണ്...
ബംഗളൂരു: ബിജെപിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയ്ക്കും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും നോട്ടീസ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കും കെപിസിസിയ്ക്കുമാണ് രാഹുലിന് പുറമേ...
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖാലിസ്ഥാൻ തീവ്രവാദികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ. മാർച്ച് 19ാം തിയതി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിൽ പങ്കെടുത്ത പ്രതികളുടെ ചിത്രമാണ്...
പനാജി (ഗോവ) : ദി കേരളാ സ്റ്റോറിയും, കശ്മീർ ഫയൽസും പോലെ ഗോവയുടെ ചരിത്രവും ചർച്ചചെയ്യപ്പെടണം. ഗോവയിൽ പോർച്ചുഗീസുകാർ മതപരമായ വിചാരണയുടെ പേരിൽ ചെയ്ത കൊടും ക്രൂരതകളെ...
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽകോഡ് അധികം വൈകാതെ തന്നെ നടപ്പാക്കുമെന്നതിന്റെ സൂചനകൾ നൽകി ലോ കമ്മീഷൻ. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് ദേശീയ...
ചെന്നൈ; അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയെ പിന്തുണച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വെട്ടിലാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എഐഎഡിഎംകെ...
ലണ്ടൻ: യുകെയിലെ നോട്ടിംഗ്ഹാമിൽ അജ്ഞാതൻ നടത്തിയ ആക്രമത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ ഇന്ത്യൻ വംശജയാണെന്ന് സ്ഥിരീകരിച്ചു. ഹോക്കി കളിക്കാരിയായ ഗ്രേസ് ഓമാലികുമാർ ആണ് കൊല്ലപ്പെട്ടത്. 19...
ശ്രീനഗർ: രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് വരെ ജമ്മുകശ്മീരിലെ കുപ് വാര ജില്ലയിലെ ഹന്ദ്വാരയിലെ വ്യാപാരികളിൽ പ്രമുഖനായിരുന്നു സഹൂർ അഹമ്മദ് ഷാ വതാലി. ഡ്രൈ ഫ്രൂട്ട്‌സ് മുതൽ...
ബംഗളൂരു: ബംഗളുരുവിലെ മൾട്ടി നാഷണൽ കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ മലയാളി യുവാവിനെതിരെ കേസ്. പ്രസാദ് നവനീത് എന്ന മലയാളി യുവാവാണ് വ്യാജഭീഷണിയ്ക്ക് പിന്നിൽ. കമ്പനിയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies