ലക്‌നൗ: മുഗൾ ഭരണാധികാരി ഔറംഗസേബ് മാന്യനായിരുന്നുവെന്ന് അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി. ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലായിരുന്നു കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്....
ഭോപ്പാൽ : ആർഎസ്എസിനെയും ബജ്‌റംഗ് ദളിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലഘുലേഖകൾ വിതരണം ചെയ്ത് മതമൗലികവാദികൾ. ആർഎസ്എസുകാർ മുസ്ലീം പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി മതപരിവർത്തനം നടത്തുന്നു എന്ന തരത്തിലുള്ള...
ബംഗളൂരു: കർണാടകയിൽ അധികാരത്തിലേറിയതിന് പിന്നാലെ അക്രമ രാഷ്ട്രീയവുമായി കോൺഗ്രസ്. ബിജെപി പ്രവർത്തകരെ ആക്രമിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബന്ദ്‌വാല താലൂക്കിലെ...
ലക്‌നൗ : പണം കണ്ടെത്താൻ വാഹനം മോഷ്ടിച്ച് വിൽക്കാൻ പദ്ധതിയിട്ട കൂട്ടുകാർക്ക് കിട്ടിയത് എട്ടിന്റെ പണി. പദ്ധതി പ്രകാരം വാൻ മോഷ്ടിച്ചെങ്കിലും ഇത് വിൽക്കാനോ പണം വാങ്ങാനോ...
ന്യൂഡൽഹി: ഓസ്‌ട്രേലിയൻ കമ്പനികളെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്‌ട്രേലിയൻ കമ്പനി സിഇഒ മാരുമായി നടത്തിയ റൗണ്ട് ടേബിൾ മീറ്റിങ്ങിലാണ് പ്രധാനമന്ത്രി ഇന്ത്യയിലെ നിക്ഷേപ...
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റ് പരിശോധന. ആംആദ്മി എംപി സഞ്ജയ് സിംഗിന്റെ അനുയായികളുടെ വീട്ടിൽ ആയിരുന്നു പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ...
തിരുവനന്തപുരം: കൊറോണയ്ക്ക് പിന്നാലെ അതിവ്യാപന ശേഷിയുള്ള ഫംഗൽ രോഗം കണ്ടെത്തി. മരുന്നുകളോട് പ്രതിരോധിച്ച് നിൽക്കാൻ ശേഷിയുള്ള രോഗമാണ് അമേരിക്കയിൽ രണ്ട് രോഗികളിൽ കണ്ടെത്തിയത്. റിംഗ് വേം അല്ലെങ്കിൽ...
ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വീണ്ടും പരിശോധന. പാകിസ്താൻ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എട്ട് ഭീകരരുടെ വീടുകളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നിർണായക...
ബംഗളൂരു; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് കർണ്ണാടക സർക്കാർ. ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആംനസ്‌റ്റി ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. വിദ്യാഭ്യാസ...
ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തിൽ വിജയത്തിലെത്തിയെങ്കിലും കർണ്ണാടകയിൽ ആഭ്യന്തര പ്രശ്നങ്ങളിൽ പരിഹാരം കാണാനാവാതെ കുഴയുകയാണ് കോൺഗ്രസ്. ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് സിദ്ധരാമയ്യയെ രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നീതി ആയോഗിന്റെ യോഗത്തിൽ നിന്നും വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരിനോടുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീതി ആയോഗിന്റെ യോഗത്തിൽ...
ഛണ്ഡീഗഡ്: പഞ്ചാബിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജർനൈൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. അമൃത്‌സറിൽ വച്ച് ഇയാൾക്ക് നേരെ അജ്ഞാത...
മുംബൈ: ബോളിവുഡിൽ നടിയായി അറിയപ്പെട്ട് തുടങ്ങിയ സമയത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര.ബോളിവുഡ് സംവിധായകനെതിരെയാണ് താരം ഗുരുതര വെളിപ്പെടുത്തൽ...
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽ മണിക്കൂറുകൾക്കുള്ളിൽ വലിയ മാറ്റങ്ങൾ പ്രകടമായെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശതകോടീശ്വരൻമാരുടെ സമ്പത്തിലും വലിയ മാറ്റങ്ങളാണ് കാണാൻ...
രാജ്യതലസ്ഥാനത്ത് തലഉയർത്തി നിൽക്കുന്ന പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. പ്രതിപക്ഷ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. ഈ അവസരത്തിലാണ് സ്പീക്കറുടെ...
ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയുടെ നോമിനേഷൻ സർക്കാർ റദ്ദാക്കി. ഇതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താകും. സഅദിയെ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ പാസ്‌പോർട്ടിനായുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 26ലേക്ക് കോടതി മാറ്റി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് ശേഷം നയതന്ത്ര...
ന്യൂഡൽഹി: പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് സ്‌പൈസ് ജെറ്റ്. മാസത്തിൽ 75 മണിക്കൂർ പറത്താൻ 7.5 ലക്ഷം രൂപയാണ് ഇനി മുതൽ വേതനം നൽകുക. പൈലറ്റുമാരുടെ...
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റെക്കോർഡ് സമയം കൊണ്ടാണ് പാർലമെന്റ് മന്ദിരത്തിന്റെ...
ബംഗളൂരു; കർണ്ണാടക സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി അവസാനിക്കുന്നില്ല. മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു. എംഎൽഎ ഡി. സുധാകറിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies