ന്യൂഡൽഹി: വേനലവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ നടത്തിയത് 6369 സ്‌പെഷൽ ട്രിപ്പുകൾ. 380 ട്രെയിനുകളാണ് സമ്മർ സ്‌പെഷലുകളായി സർവ്വീസ് നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ട്രെയിനുകളും...
ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ പോലീസ് വാഹനത്തിന് നേരെ സ്‌ഫോടനം നടത്തിയ സംഭവത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ എട്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ പിടികൂടിയതായി പോലീസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട്...
ന്യൂഡൽഹി: തിഹാർ ജയിലിന് മുകളിൽ വല വിരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. ജയിലിന്റെ മതിൽകെട്ടിന് പുറത്തുനിന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കും തടവുകാർക്കായി എറിഞ്ഞുകൊടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നീക്കം. കഴിഞ്ഞ...
ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം. പാകിസ്താനിൽ നിന്നും എത്തിയ ഭീകരനെ സുരക്ഷാ സേന വധിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദേറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സംഭവം. അതിർത്തിയിൽ...
ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്നെത്തിയ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തിയ രണ്ട് ഡ്രോണുകളാണ് വെടിവച്ച് വീഴ്ത്തിയത്. ഇന്നലെ രാത്രിയോടെ അന്താരാഷ്ട്ര...
ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ മറവിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി ആരംഭിച്ച കെജ് രിവാൾ സർക്കാരിന് തിരിച്ചടി നൽകി കേന്ദ്രം. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളും ട്രാൻസ്ഫറും തീരുമാനിക്കുന്നതിനായി പ്രത്യേക...
റായ്പൂർ: ഛത്തീസ്ഗഡിൽ ശക്തമായി കാറ്റ് വീശിയതിനെ തുടർന്ന് ജവാന്മാർക്ക് പരിക്കേറ്റു. ബസ്തർ ജില്ലയിലെ സേദ്‌വ ഗ്രാമത്തിലായിരുന്നു സംഭവം. 11 സിആർപിഎഫ് ജവാന്മാർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം....
ജയ്പൂർ: സർക്കാർ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്ന് ഉറവിടം വെളിപ്പെടുത്താനാകാത്ത പണവും സ്വർണവും കണ്ടെത്തി. രാജസ്ഥാൻ സർക്കാരിന്റെ കെട്ടിടമായ യോജനഭവനിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച ' നിധി' കണ്ടെത്തിയത്....
പ്രേക്ഷകരുടെ ഇഷ്ടതാരം മാസ് നായകൻ ജൂനിയർ എൻടിആറിന്റെ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തിയിരിക്കുന്നു. NTR30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിൽ ജൂനിയർ എൻടിആർ അനൗൺസ്...
ന്യൂഡൽഹി; ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വെളോഡിമർ സെലെൻസ്‌കിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടേയും യുക്രെയ്‌നിലേയും മുതിർന്ന...
ബംഗലൂരു: കർണാടകയിൽ മന്ത്രിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെയും. എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ...
ശ്രീനഗർ: ജമ്മുകശ്മീരിൽ ജി-20 സമ്മേളനം നടത്തുന്നതിനെ എതിർത്ത് ചൈന. തർക്ക പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ ജി-20 മീറ്റിങ്ങുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ...
ഹിരോഷിമ: രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ സൈന്യം അണുബോംബ് വർഷിച്ച ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഹിരോഷിമയിലെത്തിയ...
ഭോപ്പാൽ: തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മദ്ധ്യപ്രദേശിൽ ബിജെപി തുടർഭരണം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബിജെപിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമൂല്യമായ പ്രവർത്തകരുമുണ്ട്. അതുകൊണ്ടുതന്നെ...
ശ്രീനഗർ: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ പഴുതടച്ച സുരക്ഷയൊരുക്കാൻ സുരക്ഷാ സേന. വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് കശ്മീരിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത്. ജി20യുടെ...
ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30 ഓടെ ബംഗളൂരുവിലെ കന്തീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. കർണാടകയുടെ...
ഹിരോഷിമ: ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശ സ്വീകരണം ഒരുക്കി ഹിരോഷിമയിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ പതാകയുമേന്തിയാണ് പ്രവാസി സമൂഹം മാതൃരാജ്യത്തിന്റെ...
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്കയെയും നേരിട്ട് കണ്ട് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ അയൽ സംസ്ഥാനമായ കർണാടകയിലെ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്തതിൽ സിപിഎമ്മിന്റെ അതൃപ്തി പ്രസ്താവനയിൽ മാത്രം. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പാർട്ടി...
മുംബൈ: കോർഡീലിയ ക്രൂയിസിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനുമായി മുൻ എൻസിബി ഓഫീസർ സമീർ വാങ്കഡെ നടത്തിയ സംഭാഷണം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies