ഫിഫ വേൾഡ് കപ്പ്, ഐപിഎൽ 2023 എന്നിവ സൗജന്യമായി സ്ട്രീം ചെയ്ത് പ്രേക്ഷകരെ ആകർഷിച്ച പ്ലാറ്റ്‌ഫോമാണ് ജിയോ സിനിമ. എന്നാൽ ഇപ്പോൾ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. അനന്തനാഗിലായിരുന്നു സംഭവം. ഭീകര താവളത്തിൽ നിന്നും ആയുധങ്ങളും രഹസ്യ രേഖകളും കണ്ടെടുത്തിട്ടുണ്ട്. അനന്തനാഗിലെ സംഗം ഗ്രാമത്തിലായിരുന്നു...
ലഖ്നൗ : ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിലും വിജയിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ അപ്‌നാ ദൾ. സുർ നിയമസഭാ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായ അനുരാധ ചൗഹാനെ...
ഭുവനേശ്വർ; ജി20യുമായി ബന്ധപ്പെട്ടു നടക്കുന്ന രണ്ടാം സാംസ്‌കാരിക ഗ്രൂപ്പ് യോഗം ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ഇന്നുമുതൽ ചൊവ്വാഴ്ച വരെ മൂന്നു ദിവസങ്ങളിലായാണ് യോഗം നടക്കുക. യോഗത്തിൽ...
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ യുദ്ധക്കപ്പലിൽ നിന്നുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇതോടെ രാജ്യത്തിന്റെ ആയുധക്കരുത്ത്...
ന്യൂഡൽഹി; ഐസിഎസ്ഇ ഐഎസ്‌സി പത്താംക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org,results.cisce.org,cisceresults.trafficmanager.net എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താംക്ലാസ്...
ബാഗ്ലൂർ; നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പോര് മുറുകുന്നു. നേതാക്കളായ ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടേയും അനുയായികൾ തമ്മിൽ സൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും...
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഇന്നുണ്ടാവാനിടയില്ലെന്ന് വിവരം. മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും അണിയറയിൽ കരുക്കൾ നീക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നീളുമെന്ന റിപ്പോർട്ടുകൾ പുറത്ത്...
മുംബൈ: മഹാരാഷ്ട്രയിൽ തീവണ്ടിയ്ക്ക് നേരെ കല്ലേറ്. മുംബൈയിൽ നിന്നും അമൃത്‌സറിലേക്കുള്ള ഗോൾഡൻ ടെമ്പിൾ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം....
ന്യൂഡൽഹി; സിബിഐയുടെ പുതിയ ഡയറക്ടറായി കർണാടക ഡിജിപി പ്രവീൺ സൂദിനെ തിരഞ്ഞെടുത്തു. രണ്ടു വർഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. ഇപ്പോഴത്തെ ഡയറക്ടറായ സുബോദ് കുമാർ ജയ്‌സ്വാൾ മെയ് 25നു...
ചെന്നൈ; തമിഴ്‌നാട്ടിൽ രണ്ടിടത്ത് വിഷമദ്യദുരന്തം. മാരക്കാനത്തിലും മധുരാന്തകത്തിലുമാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഏഴ് പേർ മരിക്കുകയും 15 പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്...
ബാംഗ്ലൂർ; കർണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനു പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു. ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ...
റിലീസ് ആകുന്നതിന് മുൻപേ വിവാദത്തിലകപ്പെട്ട സിനിമയാണ് ഐശ്വര്യാ രാജേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഫർഹാന'. ഈ സിനിമ നിരോധിക്കണമെന്നും നിർമ്മാതാവിനേയും സംവിധായകനേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യാ...
മുംബൈ: കർണാടകയിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുളള നീക്കങ്ങൾ സജീവമാക്കി ബിജെപി ഇതര പാർട്ടികൾ. എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ...
ചെന്നൈ: കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. വില്ലുപുറം ജില്ലയിലെ ബി അഖിലൻ (23) ആണ് പിടിയിലായത്. സംഗീത ബ്രാൻഡിന്റെ ഡ്രമ്മറാണ് ഇയാൾ. അഖിലനും കൊല്ലപ്പെട്ട...
തിരുവനന്തപുരം : മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക്- കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനുമിടയിലുമാണ് ചുഴലിക്കാറ്റ് കരതൊടുന്നത്. ഇതിന്റെ...
മുംബൈ : മഹാരാഷ്ട്രയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാൾ മരിച്ചു. അകോലയിലെ ഓൾഡ് സിറ്റി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്നാണ് സംഘർഷം...
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ജയനഗർ മണ്ഡലത്തിൽ വമ്പൻ ട്വിസ്റ്റ്. ആദ്യം വിജയിയായി പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റതായി സ്ഥിരീകരിച്ചു. ബിജെപി സ്ഥാനാർത്ഥി...
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്തനാഗിലെ ആന്ദ് വാൻ സാഗം മേഖലയിലാണ് സംഭവം. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത...
ബംഗളൂരു: കർണാടകത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ പിന്നാലെ കോൺഗ്രസ് നടത്തിയ അഹ്ലാദ പ്രകടനത്തിനിടെ പാകിസ്താൻ സിന്ദബാദ് മുദ്രാവാക്യം വിളി. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies