India

നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് അമിത് ഷാ; ബിഹാറിൽ ഇനി ഒരിക്കലും നിതീഷുമായി ബിജെപി കൈകോർക്കില്ലെന്നും പ്രഖ്യാപനം

ബം​ഗാളിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന്; അഭിഷേകിനെ മുഖ്യമന്ത്രിയാക്കാമെന്നത് മമതയുടെ വെറും സ്വപ്നമെന്ന് അമിത് ഷാ

ന്യൂഡൽഹി : അടുത്ത തവണ ബം​ഗാളിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക് സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ...

വന്ദേഭാരത് സക്‌സസ്ഫുൾ; ഇനി തലങ്ങും വിലങ്ങും വന്ദേ മെട്രോകൾ ചീറിപ്പായും; ഡിസംബർ മുതൽ ഹ്രസ്വ ദൂര സർവ്വീസുകളുമായി ഇന്ത്യൻ റെയിൽവേ

വന്ദേഭാരത് സക്‌സസ്ഫുൾ; ഇനി തലങ്ങും വിലങ്ങും വന്ദേ മെട്രോകൾ ചീറിപ്പായും; ഡിസംബർ മുതൽ ഹ്രസ്വ ദൂര സർവ്വീസുകളുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: രാജ്യത്തെ റെയിൽ ഗതാഗതം ഏറ്റവും മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ. ദീർഘ ദൂരം സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ ഹ്രസ്വ ദൂരം സർവ്വീസ് നടത്തുന്ന...

ബൈസാഖി ആഘോഷത്തിനിടെ പാലം പൊളിഞ്ഞുവീണു; ജമ്മു കശ്മീരിൽ 40 പേർക്ക് പരിക്ക്

ബൈസാഖി ആഘോഷത്തിനിടെ പാലം പൊളിഞ്ഞുവീണു; ജമ്മു കശ്മീരിൽ 40 പേർക്ക് പരിക്ക്

ശ്രീന​ഗർ ; ബൈസാഖി ആഘോഷത്തിനിടെ പാലം പൊളിഞ്ഞുവീണ് അപകടം. 40 ഓളം പേർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഉധംപൂരിലുളള ചെനാനി ബ്ലോക്കിലാണ് അപകടം നടന്നത്. അപകടത്തിൽ 40...

‘ഡിഎംകെ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക നിയമമുണ്ടെന്ന് സ്റ്റാലിൻ ചിന്തിക്കുന്നെങ്കിൽ ആ ധാരണ തിരുത്തും‘: ഡിഎംകെ നേതാവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത ഗവർണർക്ക് പിന്തുണയുമായി അണ്ണാമലൈ

ഡിഎംകെ ഫയൽസ്; ഡിഎംകെ നേതാക്കളുടെ 1.34 ലക്ഷം കോടി അഴിമതികളുടെ വിവരങ്ങൾ പുറത്തുവിട്ട് അണ്ണാമലൈ

ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കൾ നടത്തിയ അഴിമതികളുടെ കണക്കുകൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മുഖ്യമന്ത്രി എംകെ സറ്റാലിൻ മകനും സ്പോട്സ് മന്ത്രിയുമായ...

കയ്യേറ്റ ഭൂമിയിൽ പള്ളികൾ; നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീംകോടതി; പൊളിച്ച് നീക്കി മണിപ്പൂർ സർക്കാർ

കയ്യേറ്റ ഭൂമിയിൽ പള്ളികൾ; നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീംകോടതി; പൊളിച്ച് നീക്കി മണിപ്പൂർ സർക്കാർ

ഇംഫാൽ: കയ്യേറ്റ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ക്രിസ്ത്യൻ പള്ളികൾ ഇടിച്ച് പൊളിച്ച് മണിപ്പൂർ സർക്കാർ. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു സർക്കാർ നടപടി. സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച...

യുപി പോലീസ് ചെയ്തത് മികച്ച കാര്യം, മകന്റെ മൃതദേഹം പോലും കാണണ്ട; ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ​ഗുലാമിന്റെ അമ്മ പറയുന്നു

യുപി പോലീസ് ചെയ്തത് മികച്ച കാര്യം, മകന്റെ മൃതദേഹം പോലും കാണണ്ട; ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ​ഗുലാമിന്റെ അമ്മ പറയുന്നു

ലക്നൗ : ഉമേഷ് പാൽ കൊലക്കേസിൽ പ്രതികളായ ആതിഖ് അഹമ്മദിന്റെ മകൻ അസദും പങ്കാളി ​ഗുലാമും കഴിഞ്ഞ ദിവസമാണ് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായി നടന്ന ഏറ്റുമുട്ടലിനിടെ...

നരേന്ദ്രഭാരതത്തിൽ മാറുന്ന ലോകം; യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ അംഗത്വം ഇന്ത്യയുടെ ആഗോള സ്വീകാര്യതയുടെ തെളിവ്; ചൈനയ്ക്ക് 19 വോട്ട്; ഇന്ത്യയ്ക്ക് 46

അസമിൽ എയിംസ് ആശുപത്രി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; തുടക്കം കുറിച്ചത് 14,300 കോടിയുടെ പദ്ധതികൾക്ക്

​ഗുവാഹട്ടി : അമസിലെ എയിംസ് ആശുപത്രി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14,300 കോടി രൂപ ചിലവിൽ ഒരുങ്ങുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ വേണ്ടിയാണ്...

സുപ്രീംകോടതി അനുവദിച്ചു; തമിഴ്‌നാട്ടിൽ കരുത്ത് കാട്ടാൻ ആർഎസ്എസ്; പഥ സഞ്ചലനം ഞായറാഴ്ച

സുപ്രീംകോടതി അനുവദിച്ചു; തമിഴ്‌നാട്ടിൽ കരുത്ത് കാട്ടാൻ ആർഎസ്എസ്; പഥ സഞ്ചലനം ഞായറാഴ്ച

ചെന്നൈ: തമിഴ്‌നാട്ടിൽ ആർഎസ്എസിന്റെ പഥ സഞ്ചലനം ഞായറാഴ്ച. അന്നേ ദിവസം പഥ സഞ്ചലനം നടത്താനാണ് തമിഴ്‌നാട് പോലീസ് അനുമതി നൽകിയിട്ടുള്ളത്. സർക്കാരിന്റെ എതിർപ്പിന് മറുപടിയായി സംസ്ഥാനത്തെ 45...

മദ്യലഹരിയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം തലസ്ഥാനത്ത്

ബോളിവുഡ് നടിയ്ക്ക് നേരെ ലൈംഗികാതിക്രമം; കേസ് എടുത്ത് മുംബൈ പോലീസ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രശസ്ത ബോളിവുഡ് നടിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ നടി മുംബൈ പോലീസിൽ പരാതി നൽകി. മുംബൈയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സാമ്പത്തിക...

കീഴടങ്ങാൻ പല തവണ പറഞ്ഞു; അസദ് പോലീസിന് നേരെ വെടിവച്ചത് കൊണ്ടാണ് തിരിച്ചടിച്ചതെന്നും എഫ്ഐആർ

കീഴടങ്ങാൻ പല തവണ പറഞ്ഞു; അസദ് പോലീസിന് നേരെ വെടിവച്ചത് കൊണ്ടാണ് തിരിച്ചടിച്ചതെന്നും എഫ്ഐആർ

ഝാൻസി: ഝാൻസിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച കൊലക്കേസ് പ്രതികളായ അസദ് അഹമ്മദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാൻ പരമാവധി ശ്രമിച്ചുവെന്ന് എഫ്ഐആർ. പ്രതികൾ മോട്ടോർസൈക്കിളിലാണ് രക്ഷപെടാൻ ശ്രമിച്ചത്. തങ്ങളുടെ...

24 മണിക്കൂറിനിടെ 11,109 പ്രതിദിന കേസുകൾ; ഇന്നലത്തേതിലും ഒൻപത് ശതമാനം അധികം വർധനവ്

24 മണിക്കൂറിനിടെ 11,109 പ്രതിദിന കേസുകൾ; ഇന്നലത്തേതിലും ഒൻപത് ശതമാനം അധികം വർധനവ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,109 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 49,622 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ...

മുഖ്യമന്ത്രിയുടെ പോസ്റ്റർ നായ കടിച്ച് കീറി; പോലീസിൽ പരാതി നൽകി ടിഡിപി വനിതാ നേതാവ്; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; കേസ് എടുത്തു

മുഖ്യമന്ത്രിയുടെ പോസ്റ്റർ നായ കടിച്ച് കീറി; പോലീസിൽ പരാതി നൽകി ടിഡിപി വനിതാ നേതാവ്; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; കേസ് എടുത്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ കീറിയ നായയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിപക്ഷ പാർട്ടിയായ തെലുങ്ക് ദേശം പാർട്ടിയുടെ വനിതാ നേതാവ്...

സാഹോദര്യം ഊട്ടിയുറപ്പിക്കട്ടെ; ഈ ദിനത്തിൽ ദൈവവചനങ്ങൾ ഓർത്തെടുക്കാം; ഈസ്റ്റർ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് അസമിൽ; ഗുവാഹട്ടി എയിംസ് ഉദ്ഘാടനം ചെയ്യും, ഐഐടിയുടെ ശിലാസ്ഥാപനം നിർവഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം സന്ദർശിക്കും. ഗുവാഹട്ടി എയിംസ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതുതായി നിർമിക്കാൻ പോകുന്ന അസം അഡ്വാൻസ്ഡ് ഹെൽത്ത് ഇന്നവേഷൻ...

അസദിന്റെ ഒളിത്താവളം പോലീസിനെ അറിയിച്ചത് ഗുണ്ടാസംഘാംഗം തന്നെ; ഏറ്റുമുട്ടൽ നീണ്ടത് 20 മിനിട്ടോളം; വെടിയുതിർത്തത് 42 റൗണ്ട്

അസദിന്റെ ഒളിത്താവളം പോലീസിനെ അറിയിച്ചത് ഗുണ്ടാസംഘാംഗം തന്നെ; ഏറ്റുമുട്ടൽ നീണ്ടത് 20 മിനിട്ടോളം; വെടിയുതിർത്തത് 42 റൗണ്ട്

ഝാൻസി: ഗുണ്ടാത്തലനായ ആദിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് അരമണിക്കൂറിലധികം നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് യുപി പോലീസ്. ഝാൻസിയിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) സംഘവുമായുണ്ടായ...

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധന; പതിനായിരം കടന്ന് പ്രതിദിന രോഗികൾ; ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. പ്രതിദിന കേസുകൾ 5,000 പിന്നിട്ട് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. 2022 ഓഗസ്റ്റ് 25ന് ശേഷമുള്ള...

ആത്മനിർഭർ ഭാരത്; മൊസാംബിക്കിൽ ഇന്ത്യൻ നിർമ്മിത ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ മന്ത്രി; വിശ്വംഭര മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി

ആത്മനിർഭർ ഭാരത്; മൊസാംബിക്കിൽ ഇന്ത്യൻ നിർമ്മിത ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ മന്ത്രി; വിശ്വംഭര മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി

ന്യൂഡൽഹി: മൊസാംബിക്കിൽ ഇന്ത്യൻ നിർമ്മിത ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. മൊസാംബിക്കൻ ഗതാഗത മന്ത്രി മതിയൂസ് മഗാലക്കൊപ്പം മപുതോയിൽ നിന്നും മചാവയിലേക്കായിരുന്നു ജയ്ശങ്കറിന്റെ...

‘തമിഴ് ജനതയും സംസ്കാരവും അനശ്വരം, ആഗോള പ്രസക്തം‘: തമിഴ് മക്കൾക്ക് ‘പുത്താണ്ട് വാഴ്ത്തുക്കൾ‘ നേർന്ന് പ്രധാനമന്ത്രി

‘തമിഴ് ജനതയും സംസ്കാരവും അനശ്വരം, ആഗോള പ്രസക്തം‘: തമിഴ് മക്കൾക്ക് ‘പുത്താണ്ട് വാഴ്ത്തുക്കൾ‘ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തമിഴ് ജനതക്ക് പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ജനതയും സംസ്കാരവും അനശ്വരവും ആഗോള പ്രസക്തവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി എൽ മുരുകന്റെ...

വിജയവഴിയിൽ ഗുജറാത്ത്; പഞ്ചാബിന് തോൽവി

വിജയവഴിയിൽ ഗുജറാത്ത്; പഞ്ചാബിന് തോൽവി

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം. 6 വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത്, പഞ്ചാബിനെ 20 ഓവറിൽ 153/8ൽ...

മദ്യലഹരിയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം തലസ്ഥാനത്ത്

അഞ്ച് വയസുകാരിയെ ചോക്ലേറ്റ് കൊടുത്ത് ക്രൂരപീഡനത്തിന് ഇരയാക്കി 15 കാരൻ; പ്രതി പിടിയിൽ

അഹമ്മദാബാദ് : അഞ്ച് വയസുകാരിയെ പീഡനത്തിന് ഇരയാക്കി 15 കാരൻ. ​ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. കേസിൽ 15 കാരനെ പോലീസ് പിടികൂടി. കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ 15...

ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെൻററി: പാക് വംശജനായ എംപിയുടെ ചോദ്യം അവഗണിച്ച് ഋഷി സുനക്: പ്രതിഷേധത്തെ തുടർന്ന് ഡോക്യുമെൻററി പിൻവലിച്ച് ബിബിസി

ഇന്ത്യ വിരുദ്ധത വെച്ചുപൊറുപ്പിക്കരുത്, ശക്തമായ നടപടിയെടുക്കണം; ഋഷി സുനകിനെ ഫോണിൽ വിളിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണിൽ വിളിച്ച് സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയിൽ ഇന്ത്യാ വിരുദ്ധത വ്യാപകമാകുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist