ഇറ്റലി, യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തി. ആഗോള നേതാക്കളുമായുള്ള തന്ത്രപ്രധാന ചർച്ചകൾക്കൊപ്പം...
പതിനാറാം കേരള നിയമസഭയുടെ ചരിത്രപരമായ ആദ്യ സമ്മേളനത്തിന് ഇന്ന് സഭയിൽ തുടക്കമായി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയമസഭാ മന്ദിരത്തിൽ വച്ച് രാവിലെ 9 മണിയോടെയാണ്...
കൊൽക്കത്ത : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് നൽകിയ സംഭവത്തിൽ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ...
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ (UNSC) കശ്മീർ രാഷ്‌ട്രീയം കുത്തിപ്പൊക്കാൻ ശ്രമിച്ചപാകിസ്താന്റെ മുഖംമൂടി വലിച്ച് കീറി ഇന്ത്യ. സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങൾമറച്ചുവെക്കാൻ അതിർത്തിക്കപ്പുറവും ഇപ്പുറവും ഒരുപോലെ കൂട്ടക്കൊലകളും ഭീകരവാദവുംഅഴിച്ചുവിടുന്ന...
വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ദേശീയതലസ്ഥാനത്ത് അതിനിർണായക രാഷ്ട്രീയ നീക്കങ്ങൾ. ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രിയുടെഅധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ കൗൺസിലിന്റെ (Council...
റോം : ഐക്യരാഷ്ട്രസഭയുടെ പരമോന്നത ബഹുമതിയായ ‘അഗ്രിക്കോള മെഡൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ കാഴ്ചവെച്ച അസാധാരണമായ...
സോൾ : പ്രതിരോധ സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഇന്ത്യയും ദക്ഷിണ കൊറിയയും. സോളിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദക്ഷിണ...
മുംബൈ : മുംബൈയിലെ ബാന്ദ്രയിൽ റെയിൽവേ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ വ്യാപക അക്രമം. ഗരീബ് നഗർ ചേരി പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചുനീക്കിയതിനെത്തുടർന്ന് പ്രദേശവാസികളും പോലീസ്...
റോം : ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം 'പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്' ഉയർത്തിയതായി സംയുക്തമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോനിയും. റോമിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ വിമർശിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു. ഭഗവന്ത് മാൻ പാകിസ്ഥാന്റെ 'ഐ.എസ്.ഐ (ISI)...
ന്യൂഡൽഹി : രാജ്യത്ത് അടുത്തിടെയുണ്ടായ ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളാണെന്ന് സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലും...
റോം: ചൈനയുടെ കടക്കെണി സാമ്രാജ്യത്വ നയങ്ങൾക്ക് ആഗോളതലത്തിൽ ശക്തമായ പൂട്ടിട്ടുകൊണ്ട്, ഭാരതത്തെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ 'ഭാരത-മധ്യപൂർവ്വേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി' (IMEC) അതിവേഗം യാഥാർത്ഥ്യത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര...
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള (ചട്ടോഗ്രാം) ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ പരിസരത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡീഗഡ് സ്വദേശിയും അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറുമായ നരേൻ...
രാജ്യത്തെ ഇന്ധന വിപണിയിലും വാഹന വിപണിയിലും വൻ വിപ്ലവത്തിന് വഴിതുറന്ന് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. ഇന്ധന ഇറക്കുമതി ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള 'മെലോഡി' (Melodi) കെമിസ്ട്രിയും വൈറൽ വീഡിയോയും ഇന്ത്യൻ ഓഹരി വിപണിയിലും വൻ ചലനം സൃഷ്ടിക്കുന്നു....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പുതിയ സ്വത്തുവിവര വിവാദം പുകയുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ...
പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന 'വന്ദേമാതരം' വിവാദത്തിലും, സത്യപ്രതിജ്ഞാ വാചകത്തിൽ അച്ഛന്റെ പേര് ചേർത്തതിനെക്കുറിച്ചുള്ള സൈബർ ചർച്ചകളിലും കടുത്ത ഭാഷയിൽ മറുപടി നൽകി...
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനപ്പുറം ഇന്റർനെറ്റ് ലോകം ആഘോഷമാക്കിയ 'മെലോഡി' (Melodi) സൗഹൃദം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഞ്ച് രാഷ്ട്രങ്ങളിലെ സന്ദർശനത്തിന്റെ അവസാന...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ പാർലമെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാൻ...
ന്യൂഡൽഹി : ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' പദ്ധതികൾക്ക് വൻ കരുത്തുപകർന്ന് അത്യാധുനിക മിസൈൽ പരീക്ഷണം പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ. ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies