ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഇന്ന് ഷോപ്പിയാനിലുണ്ടായ ഏറ്റമുട്ടലിലാണ് സുരക്ഷാസനേ ഭീകരരെ വധിച്ചത്. ലഷ്‌കർ ത്വയ്ബ ഭീകരരാണിവർ. ഇതിൽ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ...
കാന്താര ചാപ്റ്റർ വണ്ണിലെ (കാന്താര 2) പ്രധാന നടനും കന്നഡ- തുളു ടെലിവിഷൻ താരവുമായ രാകേഷ് പൂജാരി (33)യുടെ പെട്ടെന്നുള്ള മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...
ശ്രീനഗർ: ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മറ്റ് രണ്ട് ലഷ്‌കർ തീവ്രവാദികൾ...
കേരളത്തിൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിലെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ വർഷം മാർച്ച്...
ശ്രീനഗർ : വീണ്ടും വെടിനിർത്തൽ കരാർ ലംഘനവുമായി പാകിസ്താൻ. ജമ്മു കശ്മീരിലെ സാംബയിൽ ഡ്രോൺ ആക്രമണം നടക്കുന്നതായി റിപ്പോർട്ട്. പഞ്ചാബിലെ ജലന്ദറിലും ആക്രമണം നടക്കുന്നതായി വിവരങ്ങൾ ഉണ്ട്. ...
ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട,ബ്ലാക്ക്‌മെയിൽ ചെലവാകില്ല ഇനി ചർച്ച പാക് അധിനിവേശ കശ്മീരിൽ മാത്രം; നരേന്ദ്രമോദിആണവായുധഭീഷണി ഇന്ത്യയോട് വേണ്ടെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്ലാക്ക് മെയിൽ...
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് മോദി...
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളെ മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്നും തങ്ങളുടെ സൈന്യത്തിനുണ്ടാകുന്ന ഏതൊരു നഷ്ടത്തിനും ഇസ്ലാമാബാദാണ് ഉത്തരവാദിയെന്നും ഇന്ത്യൻ സായുധ സേന....
ന്യൂഡൽഹി : സൈനിക സാമഗ്രികൾ അടങ്ങുന്ന ചരക്ക് വിമാനം പാകിസ്താനിലേക്ക് അയച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ചൈന. ചൈനയുടെ ഏറ്റവും വലിയ സൈനിക ചരക്ക് വിമാനം പാകിസ്താനിലേക്ക് ആയുധങ്ങൾ...
സിഐടിയു പ്രവർത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ശിക്ഷ വിധിച്ച് കോടതി. ഇനർക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം...
ചതിയൻ പദ്ധതികളുമായി പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്പറിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. പാകിസ്താന്റെ കെണിയിൽ വീഴരുതെന്നാണ് സൈന്യത്തിന്റെ...
പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്ത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കോഴിക്കോട് നടക്കാവ്...
ന്യൂഡൽഹി: പാകിസ്താനിലെ പ്രധാനനഗരങ്ങളായ കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ഇവിടങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്ന് സൈന്യം വ്യക്തമാക്കി. എയർ മാർഷൽ എ.കെ.ഭാരതി,...
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നൽകുകയായിരുന്നു. 9 ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊടും ഭീകരർ ഉൾപ്പെടെ നൂറോളം ഭീകരരെ വധിച്ചിരുന്നു....
ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ മർമ്മ പ്രധാനമായ വ്യോമത്താവളങ്ങൾ.പാകിസ്താന് വേദനിക്കുന്ന ഇടങ്ങളിലാണ് ഇന്ത്യൻ സേന പ്രഹരിച്ചതെന്ന് എയർ മാർഷൽ എ.കെ. ഭാരതി വ്യക്തമാക്കി. പസ്രൂർ, ചുനിയൻ, ആരിഫ്വാല എന്നിവിടങ്ങളിലെ...
പാകിസ്താനെ ഇന്ത്യ വിശ്വസിക്കുകയേ ചെയ്യരുതെന്ന് ബലൂച് ലിബറേഷൻ ആർമി. പാകിസ്താന്റെ ഉറപ്പുകൾ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്ന് അവർ കുറ്റപ്പെടുത്തി. സമാധാനം, സാഹോദര്യം, വെടിനിർത്തൽ ഇവയെക്കുറിച്ചെല്ലാം പാകിസ്താൻ പറയുന്നത്...
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ധാരണയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ തമ്മിൽ ഇന്ന് യോഗം ചേരുകയാണ്. ലഫ്. ജനറൽ രാജീവ് ഗായിയും പാകിസ്താൻറെ മേജർ ജനറൽ...
ജയ്പൂർ; പഹൽഗാമിലെ കണ്ണീരിന് ഓപ്പറേഷൻ സിന്ദൂരിലൂടെ നാം കണക്ക് ചോദിച്ചിരിക്കുകയാണ്. ഇന്ത്യ ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചപ്പോൾ വിളറിപൂണ്ട പാക് സൈന്യം അതിർത്തിയിലെ സാധാരണക്കാർ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് ഷെല്ലാക്രമണവും ഡ്രോൺ...
ഓപ്പറേഷൻ സിന്ദൂറിനെതിരായ വിമർശനത്തിൽ നാഗ്പുരിൽ അറസ്റ്റിലായ കൊച്ചി സ്വദേശിയുടെ വീട്ടിൽ പരിശോധന നടത്തി മഹാരാഷ്ട്ര പോലീസ്. വിദ്യാർഥിയും ഫ്രീലാൻസ് ജേണലിസ്റ്റുമായ റിജാസ് എം സൈദീഖി (26) യുടെ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ. ചൂതാട്ടവുമായി ചെസിന് ബന്ധമുണ്ടെന്ന ആശങ്കയെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്റെ ഡയറക്ടറേറ്റ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies