India

കമ്യൂണിസ്റ്റ് ഭീകരൻ മിസിർ ബെസ്രയ്ക്കായി വല വിരിച്ച് സുരക്ഷാ സേന; ഝാർഖണ്ഡിൽ സിആർപിഎഫിന്റെ പരിശോധന തുടരുന്നു

വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പോലീസ്; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു

റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ വൻ ആക്രമണ പദ്ധതി തകർത്തെറിഞ്ഞ് പോലീസ്. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ സിംഗ്ഭൂമിലെ ഗോളിക്കേരയിലായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും...

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം; പോലീസുമായുളള ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും വിശദീകരണം

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം; പോലീസുമായുളള ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും വിശദീകരണം

ശ്രീനഗർ; ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മു കശ്മീർ ഭരണകൂടം. പോലീസുമായി ഉണ്ടാക്കിയിരുന്ന ധാരണ ലംഘിച്ച് സംഘാടകർ ആളെക്കൂട്ടിയതാണ് പ്രശ്‌നങ്ങൾക്ക്...

ബംഗളൂരു നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് നിരോധനം; ഹോട്ടലുകളിൽ നോൺ-വെജ് ഭക്ഷണം വിളമ്പുന്നതിനും വിലക്ക്

ബംഗളൂരു നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് നിരോധനം; ഹോട്ടലുകളിൽ നോൺ-വെജ് ഭക്ഷണം വിളമ്പുന്നതിനും വിലക്ക്

ബംഗളൂരു: നഗരത്തിൽ ഇറച്ചിയുടെയും ഇറച്ചി വിഭവങ്ങളുടെയും വിൽപ്പന നിരോധിച്ച് ബംഗളൂരു നഗരസഭ. എയറോ- ഇന്ത്യ ഷോയുടെ പശ്ചാത്തലത്തിലാണ് നിരോധം ഏർപ്പെടുത്തിയത്. ഫെബ്രുവരി 13 മുതൽ 17 വരെയാണ്...

ന്യൂസിലൻഡിനെ 8 വിക്കറ്റിന് തകർത്തു; പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

ന്യൂസിലൻഡിനെ 8 വിക്കറ്റിന് തകർത്തു; പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

ജോഹന്നാസ്ബർഗ്: പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ്...

പച്ച അനാക്കോണ്ട, പച്ചത്തലയൻ തത്ത, ചുവന്ന കാലൻ ആമ…; അനധികൃത ഫാം ഹൗസിൽ മിന്നൽ പരിശോധന; 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു

പച്ച അനാക്കോണ്ട, പച്ചത്തലയൻ തത്ത, ചുവന്ന കാലൻ ആമ…; അനധികൃത ഫാം ഹൗസിൽ മിന്നൽ പരിശോധന; 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു

ന്യൂഡൽഹി: കർണാടകയിലെ അനധികൃത ഫാം ഹൗസിൽ റവന്യൂ ഇന്റലിജൻസ് വിഭാഗവും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു. 48 ജന്തുവംശങ്ങളിൽ പെടുന്ന...

കശ്മീരിൽ 5 ജി സർവ്വീസുമായി എയർടെൽ; ആദ്യ ഘട്ടത്തിൽ ഏഴിടങ്ങളിൽ; ഘട്ടം ഘട്ടമായി ബാക്കിയിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ

കശ്മീരിൽ 5 ജി സർവ്വീസുമായി എയർടെൽ; ആദ്യ ഘട്ടത്തിൽ ഏഴിടങ്ങളിൽ; ഘട്ടം ഘട്ടമായി ബാക്കിയിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ

ശ്രീനഗർ: കശ്മീരിൽ 5ജി സേവനങ്ങൾ ആരംഭിച്ച് എയർടെൽ. ജമ്മുവിലും കശ്മീർ താഴ് വരയിലും ചില മേഖലകളിൽ 5 ജി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയതായി എയർ ടെൽ അറിയിച്ചു....

ചാണകത്തിൽ നിന്ന് ഇന്ധനം കാറുകളിൽ; അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മാരുതി

ചാണകത്തിൽ നിന്ന് ഇന്ധനം കാറുകളിൽ; അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മാരുതി

ന്യൂഡൽഹി : ജാപ്പനീസ് വാഹന ഭീമനായ സുസുക്കിയും അതിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ മാരുതിയും ചേർന്ന് ഇന്ത്യൻ വാഹനലോകത്ത് വൻ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ്. മലീനികരണം ഉൾപ്പെടെ തടയുന്നതിനായി വാഹനങ്ങളിൽ...

നിരാശപ്പെടുത്തി മുൻനിര; സുന്ദറിന്റെയും സൂര്യയുടെയും പോരാട്ടം പാഴായി; ഇന്ത്യക്ക് തോൽവി

നിരാശപ്പെടുത്തി മുൻനിര; സുന്ദറിന്റെയും സൂര്യയുടെയും പോരാട്ടം പാഴായി; ഇന്ത്യക്ക് തോൽവി

റാഞ്ചി: നിരുത്തരവാദപരമായ ബാറ്റിംഗ് പുറത്തെടുത്ത ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ തോൽവിയോടെ തുടക്കം. ട്വന്റി 20 പരമ്പരയിൽ ആദ്യ മത്സരത്തിൽ 21 റൺസിനാണ് ഇന്ത്യയുടെ തോൽവി. ന്യൂസിലൻഡ് ഉയർത്തിയ 177...

ത്രിപുരയിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; തൃണമൂൽ മുൻ സംസ്ഥാന അദ്ധ്യക്ഷനും മുതിർന്ന സിപിഎം നേതാവ് മൊബോഷർ അലിയും ബിജെപിയിൽ

ത്രിപുരയിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; തൃണമൂൽ മുൻ സംസ്ഥാന അദ്ധ്യക്ഷനും മുതിർന്ന സിപിഎം നേതാവ് മൊബോഷർ അലിയും ബിജെപിയിൽ

ന്യൂഡൽഹി: ബിജെപിക്കെതിരെ മഹാസഖ്യത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിന് ത്രിപുരയിൽ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് ത്രിപുര മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുബൽ ഭൗമികും മുതിർന്ന സിപിഎം നേതാവ്...

സ്‌കൂളിൽ പരിശീലനത്തിനിടെ ഹൃദയാഘാതം; 16 കാരി കുഴഞ്ഞുവീണ് മരിച്ചു

സ്‌കൂളിൽ പരിശീലനത്തിനിടെ ഹൃദയാഘാതം; 16 കാരി കുഴഞ്ഞുവീണ് മരിച്ചു

ഭോപ്പാൽ ; ഹൃദയാഘാതത്തെ തുടർന്ന് 16 കാരി കുഴഞ്ഞുവീണ് മരിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. 11 ക്ലാസ് വിദ്യാർത്ഥിനിയായ വൃന്ദ ത്രിപാഠിയാണ് മരിച്ചത്. റിപ്പബ്ലിദ് ദിനാഘോഷ പരിപാടികൾക്കായി...

നിങ്ങളുടെ ദൈവത്തേക്കാൾ ശക്തനാണ് ക്രിസ്തു, ഹിന്ദുത്വം ഉപേക്ഷിക്കൂ; ചികിത്സയുടെ മറവിൽ മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പാസ്റ്ററും കുടുംബവും ഉൾപ്പടെ ഏഴ് പേർ അറസ്റ്റിൽ

നിങ്ങളുടെ ദൈവത്തേക്കാൾ ശക്തനാണ് ക്രിസ്തു, ഹിന്ദുത്വം ഉപേക്ഷിക്കൂ; ചികിത്സയുടെ മറവിൽ മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പാസ്റ്ററും കുടുംബവും ഉൾപ്പടെ ഏഴ് പേർ അറസ്റ്റിൽ

ഇൻഡോർ: നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ പാസ്റ്ററുൾപ്പടെ ഏഴ് പേർ അറസ്റ്റിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ചികിത്സയുടെ പേരിലാണ് സംഘം ഹിന്ദു കുടുംബത്തെ മതം മാറ്റാൻ...

കോൺവേക്കും മിച്ചലിനും അർദ്ധ സെഞ്ച്വറി; ഇന്ത്യക്ക് വിജയലക്ഷ്യം 177

കോൺവേക്കും മിച്ചലിനും അർദ്ധ സെഞ്ച്വറി; ഇന്ത്യക്ക് വിജയലക്ഷ്യം 177

റാഞ്ചി: ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ സന്ദർശകർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ...

ഹിൻഡൻബർഗ് എന്ന സാമ്പത്തിക കഴുകന്മാർ

ഹിൻഡൻബർഗ് എന്ന സാമ്പത്തിക കഴുകന്മാർ

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബെർഗ് എന്ന ധനകാര്യ സ്ഥാപനം. വാർത്തകൾ കണ്ടിരിക്കും. അദാനി ഷെയർ മാർക്കറ്റിൽ വൻ കൃത്രിമം കാണിച്ചു നിക്ഷേപകരെ പറ്റിച്ചു എന്നാണ് ആരോപണം. ആരോപണം അസംബന്ധം...

ഹിന്ദു സന്യാസിമാർ’ആരാച്ചാരും തീവ്രവാദികളും’ വിദ്വേഷ പരാമർശവുമായി വീണ്ടും മുൻ ഉത്തർപ്രദേശ് മന്ത്രി; എസ്പി നേതാവിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ

ഹിന്ദു സന്യാസിമാർ’ആരാച്ചാരും തീവ്രവാദികളും’ വിദ്വേഷ പരാമർശവുമായി വീണ്ടും മുൻ ഉത്തർപ്രദേശ് മന്ത്രി; എസ്പി നേതാവിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ

ലക്‌നൗ: ഹിന്ദുമതത്തിനെതിരെ വിദ്വേഷ പരാമർശവുമായി മുൻ ഉത്തർപ്രദേശ് മന്ത്രിയും മുതിർന്ന സമാജ് വാദി പാർട്ടി നേതാവുമായി സ്വാമി പ്രസാദ് മൗര്യ. ഹിന്ദു സന്യാസിമാർ ആരാച്ചാർമാരും തീവ്രവാദികളുമാണെന്നാണ് നേതാവ്...

ത്രിപുര ചുവപ്പിക്കാൻ ഇറങ്ങിയ സിപിഎമ്മിലെ ‘കനലുകൾ’ ഓരോന്നും ബിജെപിയിലേക്ക്; സിറ്റിംഗ് എംഎൽഎ ബിജെപിയിൽ ചേർന്നു; ‘കൈ’ വിട്ട് കോൺഗ്രസ് നേതാക്കളും

ത്രിപുര ചുവപ്പിക്കാൻ ഇറങ്ങിയ സിപിഎമ്മിലെ ‘കനലുകൾ’ ഓരോന്നും ബിജെപിയിലേക്ക്; സിറ്റിംഗ് എംഎൽഎ ബിജെപിയിൽ ചേർന്നു; ‘കൈ’ വിട്ട് കോൺഗ്രസ് നേതാക്കളും

അഗർത്തല : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ത്രിപുരയിൽ സിപിഎമ്മിന് വൻ തിരിച്ചടി. സിപിഎം  എംഎൽഎ മൊബോഷർ അലി ബിജെപി അംഗത്വം സ്വീകരിച്ചു. വടക്കൻ ത്രിപുരയിലെ കൈലാഷഹർ നിയോജക മണ്ഡലത്തിൽ...

ഡൽഹി സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞ് പോലീസ്; അസഭ്യവർഷം നടത്തിയ എൻ എസ് യു- കെ എസ് യു പ്രവർത്തകർ അറസ്റ്റിൽ

ഡൽഹി സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞ് പോലീസ്; അസഭ്യവർഷം നടത്തിയ എൻ എസ് യു- കെ എസ് യു പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററിയുടെ പ്രദർശനം ഡൽഹി സർവകലാശാലയിൽ പോലീസ് തടഞ്ഞു. പ്രദർശനം നടത്താൻ ശ്രമിച്ച വിദ്യാർത്ഥികൾ പോലീസിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അസഭ്യവർഷം...

യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവം; ഗോ ഫസ്റ്റ് എയർലൈന് 10 ലക്ഷം രൂപ പിഴ

യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവം; ഗോ ഫസ്റ്റ് എയർലൈന് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി; യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ ഗോ ഫസ്റ്റ് എയർലൈന് 10 ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)ആണ് പിഴ...

‘മദ്രസകളിലും പള്ളികളിലും സ്കൂളുകളിലും ആയുധങ്ങൾ സംഭരിച്ചു, ആയുധ പരിശീലനം നേടിയ പ്രവർത്തകർ കൊലയാളി സംഘങ്ങൾക്ക് അകമ്പടി സേവിച്ചു‘: പ്രവീൺ നെട്ടാരു കൊലക്കേസിലെ എൻ ഐ എ കുറ്റപത്രത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തലുകൾ

ന്യൂഡൽഹി: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻ ഐ എ കുറ്റപത്രം. പ്രവീൺ...

വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

മുംബൈ; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അവഹേളിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്. ഡോക്യുമെന്ററി...

പ്രധാനമന്ത്രി പറഞ്ഞു,  ഇന്ത്യ വികസിപ്പിച്ചത് സ്വന്തം 4 ജിയും 5 ജിയും; ഇക്കൊല്ലം പുറത്തിറക്കും; വിദേശരാജ്യങ്ങളിലേക്കും നൽകുമെന്ന് ടെലികോം മന്ത്രി; ഒരേ സമയം ഒരു കോടി കോളുകൾ കൈകാര്യം ചെയ്യാൻ ശേഷി

പ്രധാനമന്ത്രി പറഞ്ഞു, ഇന്ത്യ വികസിപ്പിച്ചത് സ്വന്തം 4 ജിയും 5 ജിയും; ഇക്കൊല്ലം പുറത്തിറക്കും; വിദേശരാജ്യങ്ങളിലേക്കും നൽകുമെന്ന് ടെലികോം മന്ത്രി; ഒരേ സമയം ഒരു കോടി കോളുകൾ കൈകാര്യം ചെയ്യാൻ ശേഷി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം രാജ്യം വികസിപ്പിച്ചത് സ്വന്തം 4 ജിയും 5 ജിയും. ഇക്കൊല്ലം തന്നെ ഇത് പുറത്തിറക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist