India

പാകിസ്താന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ഒപ്പം നിൽക്കും,തനിനിറം പുറത്തെടുത്ത് ചൈന

പാകിസ്താന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ഒപ്പം നിൽക്കും,തനിനിറം പുറത്തെടുത്ത് ചൈന

ഇസ്ലാമാബാദ്: വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെ പാകിസ്താന് സമ്പൂർണ പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനായി ചൈന തുടർന്നും ഒപ്പം നിൽക്കുമെന്ന്...

‘നായയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും…’ ; പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി സെവാഗ്

‘നായയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും…’ ; പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി സെവാഗ്

വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താനെതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യയിലുള്ളവർ പ്രതികരിക്കുന്നത്. നായയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവരില്ല എന്ന പഴഞ്ചൊല്ലാണ് പാകിസ്താന്റെ ഈ പ്രവൃത്തിയെക്കുറിച്ച് ക്രിക്കറ്റ്...

കശ്മീരിനും ഗുജറാത്തിനും പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും പാകിസ്താൻ വ്യോമാക്രമണം ; കടുത്ത രോഷപ്രകടനവുമായി ഒമർ അബ്ദുള്ള

കശ്മീരിനും ഗുജറാത്തിനും പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും പാകിസ്താൻ വ്യോമാക്രമണം ; കടുത്ത രോഷപ്രകടനവുമായി ഒമർ അബ്ദുള്ള

ശ്രീനഗർ : വെടിനിർത്തൽ കരാർ ലംഘിച്ച് കശ്മീരിനും ഗുജറാത്തിനും പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും പാകിസ്താൻ വ്യോമാക്രമണം. പാകിസ്താൻ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താനെതിരെ...

ജമ്മുവിൽ വീണ്ടും ഡ്രോൺ ആക്രമണം ആരംഭിച്ച് പാകിസ്താൻ ; കനത്ത ഷെല്ലാക്രമണവും തുടരുന്നു

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; ഗുജറാത്തിലും കശ്മീരിലും ഡ്രോൺ ആക്രമണം ; പ്രതിരോധിച്ച് ഇന്ത്യ

ശ്രീനഗർ : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. ഗുജറാത്തിലും കശ്മീരിലും പാകിസ്താൻ ഡ്രോൺ...

കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം;  കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം

ഉപേക്ഷിച്ച ബാഗുകളോ സംശയം തോന്നുന്ന വ്യക്തികളെയോ കണ്ടാൽ ഉടൻതന്നെ പോലീസിനെ അറിയിക്കണം ; കർശന നിർദേശവുമായി റെയിൽവേ

രാജ്യത്തെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്കും യാത്രക്കാർക്കും കർശന നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഉപേക്ഷിച്ച നിലയിലുള്ള ബാഗുകളോ സംശയം തോന്നുന്ന വ്യക്തികളെയോ കണ്ടാൽ ഉടൻതന്നെ കൺട്രോൾ റൂം...

പട്ടിണി പാവങ്ങളുടെ അരവയർ നിറയ്ക്കാൻ സമയമില്ല; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലാണ് പാകിസ്താന്റെ കണ്ണ്; ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ

നിലവിൽ വെടിനിർത്തൽ മാത്രം,സിന്ധുകരാറിലെ പിൻമാറ്റവും വ്യാവസായിക ഉപരോധവും തുടരും: കടുപ്പിച്ച് ഇന്ത്യ

പാകിസ്താൻ അനുനയശ്രമങ്ങളുമായി എത്തിയതോടെ ഇന്ത്യ വെടിനിർത്തലിന് സമ്മതം മൂളിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിലേക്ക് എത്തിയത്. ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ പാകിസ്താൻ മുട്ടുമടക്കുകയായിരുന്നു. പാക് സൈനിക-വ്യോമകേന്ദ്രങ്ങളിലേക്കും,...

ഇന്ത്യയുടെ പ്രഹരത്തിൽ തളർന്ന് പാകിസ്താൻ,ഭക്ഷ്യ-ഇന്ധനക്ഷാമം:ഒരു ലിറ്റർ പാലിന് കൊടുക്കണം 150 രൂപ

ഇന്ത്യയുടെ പ്രഹരത്തിൽ തളർന്ന് പാകിസ്താൻ,ഭക്ഷ്യ-ഇന്ധനക്ഷാമം:ഒരു ലിറ്റർ പാലിന് കൊടുക്കണം 150 രൂപ

വെടിനിർത്തൽ കരാറിലേക്ക് പാകിസ്താനും ഇന്ത്യയും എത്തിയെങ്കിലും ഇന്ത്യയേൽപ്പിച്ച പ്രഹരത്തിൽ നിന്നും പാകിസ്താന് അടുത്തെങ്ങും മോചിതരാകാൻ കഴിയാത്ത അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ. പൽഹാമിനേറ്റ മുറിവിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി...

പാകിസ്താൻ സൈനിക ആസ്ഥാനങ്ങൾ കുലുങ്ങി ; ഇന്ത്യയെ വിളിച്ച് പാക് ഡിജിഎംഒ ;ഒടുവിൽ വെടിനിർത്തൽ

പാകിസ്താൻ സൈനിക ആസ്ഥാനങ്ങൾ കുലുങ്ങി ; ഇന്ത്യയെ വിളിച്ച് പാക് ഡിജിഎംഒ ;ഒടുവിൽ വെടിനിർത്തൽ

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് അയവുണ്ടായതായി അറിയിച്ച് കേന്ദ്രസർക്കാർ. പാകിസ്താനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിരുന്നു. ഇസ്ലാമാബാദ്, ലാഹേർ,റാവൽപിണ്ടി അടക്കമുള്ള പ്രദേശങ്ങളിലം മറ്റ് ഭീകരകേന്ദ്രങ്ങളിലും ഇന്ത്യ ഡ്രോൺ ആക്രമണം...

രാജ്യത്തിനായി ജീവനും നൽകാൻ തയ്യാർ ; സിവില്‍ ഡിഫന്‍സ് വളണ്ടിയറാകാന്‍ വന്ദേമാതരം വിളികളോടെ ഒഴുകിയെത്തി ജനക്കൂട്ടം

രാജ്യത്തിനായി ജീവനും നൽകാൻ തയ്യാർ ; സിവില്‍ ഡിഫന്‍സ് വളണ്ടിയറാകാന്‍ വന്ദേമാതരം വിളികളോടെ ഒഴുകിയെത്തി ജനക്കൂട്ടം

ചണ്ഡീഗഡ് : രാജ്യത്തിനായി രക്തം ചിന്താനും ജീവൻ നൽകാനും ഞങ്ങൾ തയ്യാറാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഒത്തുചേർന്ന് ഇന്ത്യൻ യുവത്വം. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡീഗഡ് ഇന്ന്...

വ്യോമാക്രമണ സൈറണുകൾ പ്രക്ഷേപണം ചെയ്യരുത് ; എല്ലാ മാധ്യമങ്ങൾക്കും നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

വ്യോമാക്രമണ സൈറണുകൾ പ്രക്ഷേപണം ചെയ്യരുത് ; എല്ലാ മാധ്യമങ്ങൾക്കും നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യോമാക്രമണ സൈറണുകൾ പ്രക്ഷേപണം ചെയ്യരുത് എന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്....

എല്ലാവർക്കും മുൻപേ ഭാരതം; അതാണ് പ്രധാനമന്ത്രിയുടെ ശൈലി; നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഹർഷവർദ്ധൻ ശൃംഗ്ല

ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും; പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

അതിർത്തിയിൽ പാകിസ്താൻ പ്രകോപനം അതിരുവിടുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കുമെന്നാണ് പാകിസ്താനുള്ള മുന്നറിയിപ്പ്. ഏത് ആക്രമണവും യുദ്ധാഹ്വാനമായി കണക്കാക്കുമെന്നും യുദ്ധത്തിലെന്നപോലെ...

യുഎൻ കൊടുംഭീകരനായി പ്രഖ്യാപിച്ചയാളുടെ അരുമപുത്രൻ ഇന്ത്യക്കെതിരെ പടനയിക്കുന്നു; പാകിസ്താന്റെ സൈനികവക്താവിന്റ പിതാവ് ആരാണെന്നറിയുമോ?

യുഎൻ കൊടുംഭീകരനായി പ്രഖ്യാപിച്ചയാളുടെ അരുമപുത്രൻ ഇന്ത്യക്കെതിരെ പടനയിക്കുന്നു; പാകിസ്താന്റെ സൈനികവക്താവിന്റ പിതാവ് ആരാണെന്നറിയുമോ?

പാകിസ്താൻ സൈന്യത്തിന്റെ വക്താവും ആർമിയുടെ ഇൻഫർമേഷൻ വിംഗ് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്....

ഓപ്പറേഷൻ സിന്ദൂരിൽ ചത്ത കൊടും ഭീകരർ; അഞ്ചുപേരുടെ വിശദവിവരങ്ങളിതാ

ഓപ്പറേഷൻ സിന്ദൂരിൽ ചത്ത കൊടും ഭീകരർ; അഞ്ചുപേരുടെ വിശദവിവരങ്ങളിതാ

പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ കണക്ക് ചോദിച്ച ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്കിലൂടെ ഭസ്മമാക്കിയത്. നൂറിലധികം ഭീകരരെയും ഓപ്പറേഷൻ സിന്ദൂരിലൂടെ...

ഇന്ത്യക്കാർ വിമർശിക്കുന്നു ഹഹ എന്ന പാക് സൈനികോദ്യോഗസ്ഥൻ, ജനാധിപത്യത്തിൽ ഇതൊക്കെ സർവ്വസാധാരണം,നിങ്ങൾക്ക് ഈ സംസ്‌കാരത്തെ കുറിച്ച് ബോധ്യമുണ്ടാവില്ല

ഇന്ത്യക്കാർ വിമർശിക്കുന്നു ഹഹ എന്ന പാക് സൈനികോദ്യോഗസ്ഥൻ, ജനാധിപത്യത്തിൽ ഇതൊക്കെ സർവ്വസാധാരണം,നിങ്ങൾക്ക് ഈ സംസ്‌കാരത്തെ കുറിച്ച് ബോധ്യമുണ്ടാവില്ല

  ഇന്ത്യക്കാരുടെ വിമർശനാത്മക പരാമർശങ്ങളെ ആഭ്യന്തരഭിന്നിപ്പെന്ന രീതിയിൽ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചതിന് ചുട്ടമറുപടിയുമായി ഇന്ത്യ.തുറന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണ് അത്തരം വിമർശനങ്ങൾ എന്നും അത്തരമൊരു സംസ്‌കാരത്തെക്കുറിച്ച്...

പച്ചക്കള്ളം പ്രചരിപ്പിച്ചാലൊന്നും ധൈര്യം ചോർന്നുപോകില്ല; വ്യോമസേന പൈലറ്റ് ശിവാനി സുരക്ഷിത; പാകിസ്താന്റെ കുപ്രചരണങ്ങൾ പൊളിച്ചടുക്കി പിഐബി

പച്ചക്കള്ളം പ്രചരിപ്പിച്ചാലൊന്നും ധൈര്യം ചോർന്നുപോകില്ല; വ്യോമസേന പൈലറ്റ് ശിവാനി സുരക്ഷിത; പാകിസ്താന്റെ കുപ്രചരണങ്ങൾ പൊളിച്ചടുക്കി പിഐബി

ഇന്ത്യൻ വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലായെന്ന വ്യാജ പ്രചരണം തള്ളി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇന്ത്യൻ വ്യോമസേന പൈലറ്റായ ശിവാനി സിങ് പാകിസ്താന്റെ പിടിയിലായെന്നാണ് ചില പാക്...

ഭീകരകേന്ദ്രങ്ങൾ തവിടുപൊടിയാക്കി സൈന്യം; പാകിസ്താന് വീണ്ടും തിരിച്ചടി

ഭീകരകേന്ദ്രങ്ങൾ തവിടുപൊടിയാക്കി സൈന്യം; പാകിസ്താന് വീണ്ടും തിരിച്ചടി

ന്യൂഡൽഹി: പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ജമ്മുകശ്മീരിലെയും പഞ്ചാബിലെയും വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് അതേ നാണയത്തിലാണ്...

മോഹൻലാലും ധോണിയും സച്ചിനും ഭാഗമായ ടെറിട്ടോറിയൽ ആർമി; വിശദമായിട്ടറിയാം

മോഹൻലാലും ധോണിയും സച്ചിനും ഭാഗമായ ടെറിട്ടോറിയൽ ആർമി; വിശദമായിട്ടറിയാം

ഇന്ത്യ-പാകിസ്താൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരസേനാമേധാവിയ്ക്ക് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 32 ബറ്റാലിയനുകളാണ് ടെറിട്ടോറിയൽ ആർമിക്കുള്ളത്. ഇതിൽ 14 ബറ്റാലിയനുകളിൽ...

ഇന്ത്യയെ വിഭജിക്കാനുള്ള മുടന്തൻ ശ്രമങ്ങൾ: ഭിന്നിപ്പ് ലക്ഷ്യമിട്ട് ആരാധനാലയങ്ങൾ ആക്രമിക്കുകയാണ് പാകിസ്താൻ; വിക്രം മിശ്രി

ഇന്ത്യയെ വിഭജിക്കാനുള്ള മുടന്തൻ ശ്രമങ്ങൾ: ഭിന്നിപ്പ് ലക്ഷ്യമിട്ട് ആരാധനാലയങ്ങൾ ആക്രമിക്കുകയാണ് പാകിസ്താൻ; വിക്രം മിശ്രി

ഭിന്നിപ്പ് ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണം നടത്തുന്നതെന്ന് ആരോപിച്ച് ഇന്ത്യ. ജമ്മുകശ്മീരിലും പഞ്ചാബിലും മതകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു. അമൃത്സറിലെ സിക്ക് കേന്ദ്രം ആക്രമിച്ചത് ഭിന്നിപ്പിക്കാൻ. ഇന്ത്യയിലെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ്...

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ താത്ക്കാലികമായി നിർത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഐപിഎൽ മത്സരങ്ങൾ ബിസിസിഐ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി...

വീണ്ടും പ്രകോപനം: പാകിസ്താൻ യുദ്ധത്തിലേക്ക് വലിച്ചഴയ്ക്കുന്നു; ഇന്ത്യ

വീണ്ടും പ്രകോപനം: പാകിസ്താൻ യുദ്ധത്തിലേക്ക് വലിച്ചഴയ്ക്കുന്നു; ഇന്ത്യ

പാകിസ്താൻ പ്രകോപനം തുടരുകയാണെന്നും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ആരോപിച്ച് ഇന്ത്യ. പാകിസ്താന്റെ ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണെന്നും ഇന്ത്യ തക്കതായ തിരിച്ചടി നൽകിയെന്നും പാക് സൈനിക കേന്ദ്രങ്ങളെ ഇന്ത്യ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist