India

ജെഎൻയുവിൽ ജനം ടിവി സംഘത്തിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ച് ഇടത് ജിഹാദി സംഘം; മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അക്രമിസംഘം

ജെഎൻയുവിൽ ജനം ടിവി സംഘത്തിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ച് ഇടത് ജിഹാദി സംഘം; മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അക്രമിസംഘം

ന്യൂഡൽഹി: പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതനിടെ ജെഎൻയുവിൽ ജനം ടിവി വാർത്ത സംഘത്തിന് നേരെ ആക്രമണം. ഇടത് ജിഹാദി സംഘമാണ് രാത്രിയുടെ മറവിൽ വാർത്താ സംഘത്തിന്...

ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി; ആദ്യ പത്തിലെ ഏക ഇന്ത്യക്കാരൻ

ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി; ആദ്യ പത്തിലെ ഏക ഇന്ത്യക്കാരൻ

ന്യൂഡൽഹി: ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ ആസ്തിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 872 മില്യൺ ഡോളറിന്റെ കുറവ്...

അലസതയ്ക്ക് പ്രോത്സാഹനമാവും; ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി

അലസതയ്ക്ക് പ്രോത്സാഹനമാവും; ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി

ബംഗളൂരു: ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാശം നൽകാൻ ആവശ്യപ്പെട്ടാൽ ഭർത്താവിൻറെ അലസതയ്ക്ക് പ്രോത്സാഹനം നൽകുന്നതിനു സമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി....

2.7 കിലോ ഭാരമുള്ള നവജാത ശിശുവിൽ നിന്ന് 900 ഗ്രാം ട്യൂമർ നീക്കം ചെയ്തു

2.7 കിലോ ഭാരമുള്ള നവജാത ശിശുവിൽ നിന്ന് 900 ഗ്രാം ട്യൂമർ നീക്കം ചെയ്തു

കൊൽക്കത്ത: 2.7 കിലോ ഭാരമുണ്ടായിരുന്ന നവജാത ശിശുവിൽ നിന്ന് 900 ഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജിൽ ഇക്കഴിഞ്ഞ ജനുവരി 13നാണ്...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

ട്യൂഷ്യൻ ടീച്ചറെ അക്രമികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 17 കാരന് കുത്തേറ്റു; അഭിഷേകിന്റെ നില തൃപ്തികരമെന്ന് ആശുപത്രി അതികൃതർ

ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ ട്യൂഷൻ ടീച്ചർക്ക് നേരെ അതിക്രമം. സംഗം വിഹാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അദ്ധ്യാപകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു. 17...

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഇന്ത്യ; രാഷ്ട്രപതി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും; സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഇന്ത്യ; രാഷ്ട്രപതി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും; സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യം 74 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ്. മൂവർണ്ണക്കൊടിയേന്തി അഭിമാനത്തോടെ ഓരോ ഭാരതീയനും നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്...

ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അക്രമികൾ; രണ്ട് പേർ അറസ്റ്റിൽ

ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അക്രമികൾ; രണ്ട് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബിജെപിയുടെ മണിപ്പൂർ സംസ്ഥാന ഘടകത്തിന്റെ എക്‌സ്-സർവീസ്‌മെൻ സെൽ കൺവീനറായ ലൈഷ്‌റാം രമേഷ്വോർ സിങ്ങാണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റാണ് അദ്ദേഹം...

ജെഎൻയുവിലെ വിവാദ ഡോക്യുമെന്ററി പ്രദർശനം മുന്നറിയിപ്പുകൾ അവഗണിച്ച്; ക്യൂആർ കോഡ് വഴി പ്രചരിപ്പിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ; അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് സർവ്വകലാശാല അധികൃതർ

ജെഎൻയുവിലെ വിവാദ ഡോക്യുമെന്ററി പ്രദർശനം മുന്നറിയിപ്പുകൾ അവഗണിച്ച്; ക്യൂആർ കോഡ് വഴി പ്രചരിപ്പിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ; അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് സർവ്വകലാശാല അധികൃതർ

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അവഹേളിച്ചുകൊണ്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ജെഎൻയു വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്ത് എസ്എഫ്‌ഐ. ക്യൂആർ കോഡ് വഴിയാണ് ഡോക്യുമെന്ററി വിദ്യാർത്ഥികൾക്ക് നൽകിയത്. അനുമതിയില്ലാതെ...

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി; ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തി; ചരിത്രപരമായ സന്ദർശനമെന്ന് നരേന്ദ്രമോദി

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി; ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തി; ചരിത്രപരമായ സന്ദർശനമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: ഇക്കുറി റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്ത അൽസിസി ഡൽഹിയിലെത്തി. ഇതാദ്യമായിട്ടാണ് റിപ്പബ്ലിക് ദിന പരേഡിൽ ഒരു ഈജിപ്ഷ്യൻ പ്രസിഡന്റിനെ...

ജയ്‌റാം രമേശ് ചൈനയുടെ വളർത്തു മൃഗമാണെന്ന് മഹേഷ് ജഠ്മലാനി; നിരോധിത ടെലികോം കമ്പനികളുടെ ഇടനിലക്കാരനെന്നും വെളിപ്പെടുത്തൽ

ജയ്‌റാം രമേശ് ചൈനയുടെ വളർത്തു മൃഗമാണെന്ന് മഹേഷ് ജഠ്മലാനി; നിരോധിത ടെലികോം കമ്പനികളുടെ ഇടനിലക്കാരനെന്നും വെളിപ്പെടുത്തൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉയർത്തുന്ന കോൺഗ്രസ് എംപി ജയ്‌റാം രമേശിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജപി മുതിർന്ന നേതാവും എംപിയുമായ മഹേഷ് ജഠ്മലാനി. ജയ്‌റാം...

രാത്രി ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ചെന്നൈ : രാത്രി ഭാര്യ വാതിൽ തുറക്കാത്തതിനെ തുടർന്ന് ചുമരിൽ പിടിച്ച് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവ് താഴെ വീണ് മരിച്ചു. നെട്രാംപള്ളി സ്വദേശി തെന്നരസ് (30)...

ശക്തമായ പ്രകമ്പനം; ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനിലകെട്ടിടം നിലംപൊത്തി

ശക്തമായ പ്രകമ്പനം; ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനിലകെട്ടിടം നിലംപൊത്തി

ലക്‌നൗ: നേപ്പാൾ പ്രഭവകേന്ദ്രമായ ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനില കെട്ടിടം നിലംപൊത്തി. ലക്‌നൗവിലെ വസീർ ഹാസൻ മേഖലയിലായിരുന്നു സംഭവം. വൈകിട്ടോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ...

35 കിലോമീറ്റർ വേഗതയിൽ പോകുന്നതിനിടെ ഓല സ്‌കൂട്ടറിന്റെ സസ്‌പെൻഷൻ ഒടിഞ്ഞു; ടയർ ഊരിത്തെറിച്ചു; യുവതി ഐസിയുവിൽ

35 കിലോമീറ്റർ വേഗതയിൽ പോകുന്നതിനിടെ ഓല സ്‌കൂട്ടറിന്റെ സസ്‌പെൻഷൻ ഒടിഞ്ഞു; ടയർ ഊരിത്തെറിച്ചു; യുവതി ഐസിയുവിൽ

ഇലക്ട്രിക് ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട പുതിയ അപകട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓല എസ്1 പ്രോ അപകടത്തിൽ പെട്ട് തന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് അറിയിച്ചുകൊണ്ട് യുവാവ്...

അഭിമാനം; ആർആർആറിന് ഓസ്‌കാർ നാമനിർദ്ദേശം

അഭിമാനം; ആർആർആറിന് ഓസ്‌കാർ നാമനിർദ്ദേശം

വാഷിംഗ്ടൺ: ഇന്ത്യക്ക് അഭിമാനമായി ഓസ്‌കാർ പുരസ്‌കാരത്തിന്റെ നാമനിർദ്ദേശത്തിലുൾപ്പെട്ട് രാജമൗലിയുടെ ആർആർആർ. ഒറിജിനൽ സോങ്ങ് വിഭആഗത്തിലാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് നാമനിർദ്ദേശം ലഭിച്ചത്. എന്നാൽ മികച്ച വിദേശഭാഷ...

ട്വിറ്ററിലേക്ക് തിരിച്ചെത്തി; സന്തോഷത്തോടൊപ്പം ഒരു സർപ്രൈസും പങ്കുവെച്ച് കങ്കണ റണാവത്ത്; വീഡിയോ കാണാം

ട്വിറ്ററിലേക്ക് തിരിച്ചെത്തി; സന്തോഷത്തോടൊപ്പം ഒരു സർപ്രൈസും പങ്കുവെച്ച് കങ്കണ റണാവത്ത്; വീഡിയോ കാണാം

ന്യൂഡൽഹി : ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തു. നിയമലംഘനം ആരോപിച്ച് സസ്‌പെന്റ് ചെയ്ത അക്കൗണ്ടാണ് താരം വീണ്ടെടുത്തത്. കങ്കണ തന്നെയാണ് ഇക്കാര്യം...

പ്രണയദിനത്തിൽ കാമുകനോടൊപ്പം വരുന്നവർക്ക് മാത്രം പ്രവേശനം; കമിതാക്കളാണെന്ന് തെളിയിക്കാൻ ഫോട്ടോ കരുതണം; പെൺകുട്ടികൾക്ക് വിചിത്ര സർക്കുലറുമായി കോളേജ്

പ്രണയദിനത്തിൽ കാമുകനോടൊപ്പം വരുന്നവർക്ക് മാത്രം പ്രവേശനം; കമിതാക്കളാണെന്ന് തെളിയിക്കാൻ ഫോട്ടോ കരുതണം; പെൺകുട്ടികൾക്ക് വിചിത്ര സർക്കുലറുമായി കോളേജ്

പ്രണയദിനത്തിൽ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് വിചിത്രം സർക്കുലർ പുറപ്പെടുവിച്ച് കോളേജ്. ഒഡിഷയിലെ എസ് വി എം ഓട്ടോണമസ് കോളേജിന്റെ പേരിലാണ് വിചിത്ര സർക്കുലർ പുറത്തിറങ്ങിയത്. ഫെബ്രുവരി 14 പ്രണയദിനത്തിൽ...

‘മുഖ്യമന്ത്രിയുടെ കസേര എവിടെ’?; സ്റ്റാലിൻ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽ കസേരയിട്ടില്ല; പാർട്ടി പ്രവർത്തകനെ കല്ലെറിഞ്ഞ് ഓടിച്ച് മന്ത്രി; വീഡിയോ വൈറൽ

‘മുഖ്യമന്ത്രിയുടെ കസേര എവിടെ’?; സ്റ്റാലിൻ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽ കസേരയിട്ടില്ല; പാർട്ടി പ്രവർത്തകനെ കല്ലെറിഞ്ഞ് ഓടിച്ച് മന്ത്രി; വീഡിയോ വൈറൽ

ചെന്നൈ: പാർട്ടി പ്രവർത്തകനെ കല്ലെറിഞ്ഞ് ഓടിച്ച് മന്ത്രി. തമിഴ്‌നാട് പാൽ- ക്ഷീര വികസന മന്ത്രി എസ് എം നാസറാണ് പാർട്ടി പ്രവർത്തകനെ കല്ലെറിഞ്ഞത്. മന്ത്രിയുടെ കല്ലേറിന്റെ ദൃശ്യങ്ങൾ...

പത്ത് ലക്ഷം വേണമെന്ന് ആവശ്യം 50,000 നൽകണമെന്ന് കോടതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് ജീവനാംശം നൽകാൻ വിധി

പത്ത് ലക്ഷം വേണമെന്ന് ആവശ്യം 50,000 നൽകണമെന്ന് കോടതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് ജീവനാംശം നൽകാൻ വിധി

കൊൽക്കത്ത: വിലാഹമോചന കേസിൽ ക്രിക്കറ്റ് താരം മുഹമ്ദ് ഷമിയ്ക്ക് തിരിച്ചടി. മുൻഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ മുഹമ്മദ് ഷമി ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി...

കശ്മീരികളുടെ മനസിൽ നിന്നും പാകിസ്താൻ പുറത്തായതോടെ കശ്മീർ ‘പൂർണ്ണമായും മുഖ്യധാര’യിൽ എത്തി; റോ മുൻ മേധാവി എ എസ് ദുലത്ത്

കശ്മീരികളുടെ മനസിൽ നിന്നും പാകിസ്താൻ പുറത്തായതോടെ കശ്മീർ ‘പൂർണ്ണമായും മുഖ്യധാര’യിൽ എത്തി; റോ മുൻ മേധാവി എ എസ് ദുലത്ത്

ന്യൂഡൽഹി: കശ്മീരികളുടെ മനസ്സിൽ നിന്നും പാകിസ്താൻ പുറത്തായതോടെ കശ്മീർ 'പൂർണ്ണമായും മുഖ്യധാര'യിൽ ആയിക്കഴിഞ്ഞുവെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മുൻ മേധാവി എ എസ് ദുലത്ത്....

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ചെന്നൈ: തമിഴിലിൽ റിലീസിനൊരുങ്ങുന്ന ചിത്രം മാളികപ്പുറത്തിന് ആശംസകൾ നേർന്ന് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് വ്യാപകമായി ലഭിക്കുന്നതെന്ന് സൗന്ദര്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമയ്ക്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist