India

ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവർക്ക് എട്ടിന്റെ പണി; കൈയ്യോടെ പിടികൂടാൻ സൈബർ പൊലീസ് പിന്നാലെ

ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവർക്ക് എട്ടിന്റെ പണി; കൈയ്യോടെ പിടികൂടാൻ സൈബർ പൊലീസ് പിന്നാലെ

ഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ നടപടി ആരംഭിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ അറസ്റ്റിലായ ജവാദ് ഖാനെതിരെ കൂടുതൽ നടപടിക്ക്...

സൈനിക ഹെലികോപ്ടർ ദുരന്തം; അനുശോചനം രേഖപ്പെടുത്തി ലോക്സഭ

സൈനിക ഹെലികോപ്ടർ ദുരന്തം; അനുശോചനം രേഖപ്പെടുത്തി ലോക്സഭ

ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് 11 പേർക്കും ആദരാഞ്ജലി അർപ്പിച്ച് ലോക്സഭ....

ഡൽഹിയിൽ കൊവിഡ് കേസുകൾ കുറഞ്ഞതോടെ പഞ്ചാബിൽ നിന്നും വീണ്ടും സമരക്കാരെത്തുന്നു; രോഗവ്യാപനം വീണ്ടും രൂക്ഷമാകുമോയെന്ന് ആശങ്ക, ജീവിക്കാൻ അനുവദിക്കില്ലേയെന്ന് ഡൽഹിയിലെ ജനങ്ങൾ

‘കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം സ്വീകാര്യം‘; പിരിഞ്ഞ് പോകാൻ സമ്മതിച്ച് സമരക്കാർ

ഡൽഹി: കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകരിച്ചതായി കർഷക സമരക്കാർ. സമരം അവസാനിപ്പിച്ച് പിന്മാറാൻ തയ്യാറാണെന്ന് സമര സമിതി നേതാക്കൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. വെള്ളിയാഴ്ച...

‘മനസ്സ് നിറയെ നന്മകൾ മാത്രമുള്ള കരുത്തനായ മനുഷ്യൻ, വിരമിക്കലിന് ശേഷം ഗ്രാമീണ വിദ്യാർത്ഥികൾക്കായി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ ആഗ്രഹിച്ചിരുന്നു‘: ജനറൽ ബിപിൻ റാവത്തിനെക്കുറിച്ച് ഭരത് സിംഗ് റാവത്ത്

‘മനസ്സ് നിറയെ നന്മകൾ മാത്രമുള്ള കരുത്തനായ മനുഷ്യൻ, വിരമിക്കലിന് ശേഷം ഗ്രാമീണ വിദ്യാർത്ഥികൾക്കായി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ ആഗ്രഹിച്ചിരുന്നു‘: ജനറൽ ബിപിൻ റാവത്തിനെക്കുറിച്ച് ഭരത് സിംഗ് റാവത്ത്

ഡെറാഡൂൺ: അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെക്കുറിച്ച് വാചാലനായി ബന്ധു ഭരത് സിംഗ് റാവത്ത്. ബിപിൻ റാവത്തിന്റെ വിയോഗത്തിൽ താൻ മാത്രമല്ല, അദ്ദേഹത്തിന്റെ ജന്മദേശമായ...

‘12.30ന് കോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി’,നാട്ടുകാരാണ് ഹെലികോപ്റ്റർ അപകടത്തെ കുറിച്ച്  അധികാരികളെ അറിയിക്കുന്നത്’: പ്രതിരോധമന്ത്രി

‘12.30ന് കോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി’,നാട്ടുകാരാണ് ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് അധികാരികളെ അറിയിക്കുന്നത്’: പ്രതിരോധമന്ത്രി

ഡൽഹി:കോപ്റ്റര്‍ അപകടം സംയുക്തസേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് നേതൃത്വം നല്‍കും. കോപ്റ്റര്‍ പുറപ്പെട്ടത് 11.48ന് സുലൂരില്‍നിന്നാണ്, 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. 12.08ന് കോപ്റ്ററുമായി...

‘എന്നും രാജ്യത്തിനൊപ്പം‘; പി എം കെയേഴ്സ് ഫണ്ടിലേക്ക് മാസം അമ്പതിനായിരം രൂപ വെച്ച് ഒരു വർഷത്തേക്ക് സംഭാവന നൽകുമെന്ന് സംയുക്ത സൈനിക മേധാവി

ദു:ഖം ഘനീഭവിച്ച മുഖവുമായി കാബിനറ്റ് കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രിയും മന്ത്രിമാരും; ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച

ഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഡൽഹി കന്റോണ്മെന്റിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും ഭൗതികാവശിഷ്ടങ്ങൾ നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും....

വിംഗ് കമാൻഡർ വരുൺ സിംഗ്; വ്യോമ ദുരന്തത്തെ അതിജീവിച്ച ഒരേയൊരു സൈനികൻ

വിംഗ് കമാൻഡർ വരുൺ സിംഗ്; വ്യോമ ദുരന്തത്തെ അതിജീവിച്ച ഒരേയൊരു സൈനികൻ

ഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ നിന്നും രക്ഷപെട്ട ഒരേയൊരു സൈനികനാണ് ഗ്രൂപ്പ്...

‘അതിപ്രഗത്ഭനായ യോദ്ധാവ്, യഥാർത്ഥ രാജ്യസ്നേഹി‘: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘അതിപ്രഗത്ഭനായ യോദ്ധാവ്, യഥാർത്ഥ രാജ്യസ്നേഹി‘: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡൽഹി: ജനറൽ ബിപിൻ റാവത്ത് അതിസമർത്ഥനായ യോദ്ധാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സൈനിക സംവിധാനത്തെ ആധുനികവത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച യഥാർത്ഥ രാജ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി...

പ്രഥമ സംയുക്ത സൈനിക മേധാവി; സർജിക്കൽ സ്ട്രൈക്കുകളുടെ അമരക്കാരൻ; വിടവാങ്ങുന്നത് രാജ്യത്തിന്റെ അഭിമാനം പ്രോജ്ജ്വലിപ്പിച്ച പോരാളി

ഡൽഹി: തമിഴ്നാട്ടിലെ കൂനൂരിൽ നടന്ന ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു. സൂലൂരിൽ നിന്നും വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വ്യോമ ദുരന്തം. അപകടത്തിൽ...

പ്രാർത്ഥനകൾ വിഫലം: ജനറൽ ബിപിൻ റാവത്ത് വിടവാങ്ങി

ഡൽഹി: തമിഴ്നാട്ടിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക...

Updates:- സൈനിക ഹെലികോപ്ടർ അപകടം: 13 പേർ മരിച്ചു; കാബിനറ്റ് യോഗം ഉടൻ

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ അപകടത്തിൽ പെട്ട സംഭവത്തിൽ 13 പേർ മരിച്ചു. ഹെലികോപ്ടറിൽ 14 യാത്രക്കാരാണ് ഉണ്ടായിരുന്നത്....

രാജ്യം പ്രാർത്ഥനയിൽ മുഴുകുമ്പോൾ ആഹ്ലാദിച്ച് തീവ്ര ഇസ്ലാമികവാദികൾ: സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷം പടർത്തുന്ന പ്രതികരണങ്ങൾ

രാജ്യം പ്രാർത്ഥനയിൽ മുഴുകുമ്പോൾ ആഹ്ലാദിച്ച് തീവ്ര ഇസ്ലാമികവാദികൾ: സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷം പടർത്തുന്ന പ്രതികരണങ്ങൾ

സൈനിക ഹെലികോപ്ടർ തകർന്ന് ജനറൽ ബിപിൻ റാവത്ത് അത്യാസന്ന നിലയിൽ ആശുപത്രിയിൽ തുടരവെ സാമൂഹിക മാധ്യമങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളുമായി ഇസ്ലാമികവാദികൾ. ഫേസ്ബുക്കിലും ട്വിറ്ററിലും വർഗീയ വിദ്വേഷം നിറയ്ക്കുന്ന...

‘വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു, കത്തിയമർന്ന് നിലത്തേക്ക്‘; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

‘വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു, കത്തിയമർന്ന് നിലത്തേക്ക്‘; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

കൂനൂർ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ട സംഭവത്തിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ. ‘ആദ്യം...

Updates:- രാജ്യരക്ഷാ മന്ത്രി സംയുക്ത സേനാമേധാവിയുടെ വീട്ടിൽ: പ്രാർത്ഥനയോടെ രാജ്യം

Updates:- രാജ്യരക്ഷാ മന്ത്രി സംയുക്ത സേനാമേധാവിയുടെ വീട്ടിൽ: പ്രാർത്ഥനയോടെ രാജ്യം

ഡൽഹി: രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വീട്ടിലെത്തി. തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്...

അനന്ത്നാഗ് ഏറ്റുമുട്ടൽ: 3 തീവ്രവാദികൾ കൊല്ലപ്പെട്ടു

ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ചെക് ചൊലാൻ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് പൊലീസും സുരക്ഷാ...

ഇന്ത്യയില്‍ സ്ത്രീധനത്തിന്റെ കാര്യത്തിൽ മുന്നിൽ കേരളം; ഏറ്റവും കൂടുതൽ വാങ്ങുന്നത് ഈ രണ്ടു വിഭാഗങ്ങൾ ; അറിയാം ലോകബാങ്കിന്റെ പഠന റിപ്പോർട്ട്

വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങളിലും സ്വത്തുക്കളിലും ഏഴുവർഷം വരെ സ്ത്രീകൾക്ക് തന്നെ അധികാരം നൽകണം: നിയനം ശക്തമാക്കണമെന്ന് സുപ്രിംകോടതി

ഡൽഹി: സ്ത്രീധന പീഡനക്കേസുകളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സ്ത്രീധനത്തിൻറെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നത് തടയുന്ന നിയമം ശക്തമാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. വിവാഹത്തിന്...

ഒമിക്രോണ്‍: മുന്‍കരുതല്‍ നടപടികൾ ശക്തിപ്പെടുത്താന്‍ 10 നിർദ്ദേശങ്ങളുമായി കേന്ദ്രം

വീണ്ടും ഒമിക്രോൺ: മഹാരാഷ്ട്രയിൽ കൂടുതൽ കേസുകൾ

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്കാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണം പത്തായും രാജ്യത്തെ ആകെ...

Updates:- മോദി- പുടിൻ കൂടിക്കാഴ്ച ആരംഭിച്ചു; വെല്ലുവിളികളെ അതിജീവിച്ചും പരസ്പര ബന്ധം ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി

Updates:- മോദി- പുടിൻ കൂടിക്കാഴ്ച ആരംഭിച്ചു; വെല്ലുവിളികളെ അതിജീവിച്ചും പരസ്പര ബന്ധം ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു. കൊവിഡ് വെല്ലുവിളികളെ അതിജീവിച്ചും പരസ്പര ബന്ധം ശക്തിപ്പെടുത്തുവാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചുവെന്ന്...

താലി ചാർത്തിയത് വരൻ, സിന്ദൂരമിട്ടത് മുൻ കാമുകൻ: കല്യാണത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്

താലി ചാർത്തിയത് വരൻ, സിന്ദൂരമിട്ടത് മുൻ കാമുകൻ: കല്യാണത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്

ഗോരഖ്പുർ: ഉത്തർ പ്രദേശിൽ നടന്ന ഒരു വിവാഹത്തിൽ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. വധുവിന് വരൻ വരണമാല്യം ചാർത്താനൊരുങ്ങവെ എവിടെ നിന്നോ പാഞ്ഞെത്തിയ മുൻ കാമുകൻ ഏവരെയും അമ്പരപ്പിച്ച്...

വസീം റിസ്വി ഇനി മുതൽ ജിതേന്ദ്ര നാരായൺ സ്വാമി: ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുൻ ഷിയാ വഖഫ് ബോർഡ് തലവൻ

വസീം റിസ്വി ഇനി മുതൽ ജിതേന്ദ്ര നാരായൺ സ്വാമി: ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുൻ ഷിയാ വഖഫ് ബോർഡ് തലവൻ

ഡൽഹി: മുൻ ഷിയാ വഖഫ് ബോർഡ് തലവൻ വസീം റിസ്വി ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചു. തന്റെ സ്വതന്ത്ര പ്രസ്താവനകളുടെ പേരിൽ നിരന്തരം ഇസ്ലാമിക മൗലികവാദികളുടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist