ബംഗലൂരു: ബംഗലൂരു നഗരത്തിന് സമീപം ഒരിടവേളക്ക് ശേഷം വീണ്ടും ദുരൂഹ ശബ്ദം ഉയർന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലും കഴിഞ്ഞ ജൂലൈയിലും സമാനമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ...
മധ്യപ്രദേശ്: ഓടിക്കൊണ്ടിരിക്കെ ദുര്‍ഗ് - ഉധംപൂര്‍ എക്‌സ്പ്രസ് ട്രെയിന് തീപിടിച്ച് നാല് ബോഗികള്‍ കത്തി നശിച്ചു. ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ധൗല്‍പൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയില്‍...
ഭുവനേശ്വര്‍: വിവാഹഘോഷയാത്രയ്ക്ക് നേരേ ലോറി പാഞ്ഞു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വരന്റെ അച്ഛനടക്കം മൂന്നു പേരാണ് മരണമടഞ്ഞത്. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ആരോഗ്യനില...
പ്രഗ്യാരാജ്: ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ഒരു കുടുംബത്തിലെ നാല് പേർ വെട്ടേറ്റു മരിച്ചു.16കാരിയായ പെണ്‍കുട്ടിയും 10വയസുകാരനായ ആണ്‍കുട്ടിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് 16കാരി...
ഡല്‍ഹി: മുല്ലപ്പെരിയാറിലേ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയാണ് ആവശ്യപ്പട്ടത്. മരം മുറിക്കാന്‍ നല്‍കിയ...
ബംഗലൂരു: അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാർ കർണാടകയിൽ അറസ്റ്റിൽ. കർണ്ണാടകയിലെ കടുഗുഡിയിൽ നിന്നാണ് ഇവർ പിടിയിലായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കർണാടക പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം...
ഡൽഹി: മഹാരാഷ്ട്രയിൽ ഉടൻ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി നാരായൺ റാണെ. മാർച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ഭരണമാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. മഹാരാഷ്ട്രയിൽ ഭരണം നടത്തുന്ന കോൺഗ്രസിനും ശിവസേനക്കും...
ഡല്‍ഹി: ഒരു കുടുംബം തലമുറകളായി പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ്...
ലണ്ടൻ: അത്യന്തം അപകടകാരിയായ പുതിയ കൊവിഡ് വകഭേദം ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തു. മുപ്പതിലധികം ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ പടരുന്നത്. ബി1.1.529 എന്നാണ് ഈ പുതിയ...
ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മീരാൻ യാസീൻ ഷാല, അറാഫത്ത് അഹമ്മദ് ഷെയ്ഖ്, മൻസൂർ അഹമ്മദ് മിർ ...
ഡൽഹി: കൊവിഡ് മൂന്നാം തരംഗ വ്യാപനം വരാനിടയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു വാക്സിൻ കൂടി ഇന്ത്യയിലേക്ക് വരുന്നു. റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക ലൈറ്റാണ് ഇന്ത്യയിലേക്ക്...
ഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടും ഭീഷണി തുടർന്ന് ബികെയു നേതാവ് രാകേഷ് ടികായത്. കർഷകരുടെ ആവശ്യങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ലെന്നും അതിനായി നവംബർ...
റംബാൻ: കശ്മീർ വിഷയത്തിൽ വീണ്ടും ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീർ ബലപ്രയോഗത്തിലൂടെ നിലനിർത്താൻ കഴിയില്ലെന്നും എത്രയും വേഗം ആർട്ടിക്കിൾ 370ഉം 35എയും പുനസ്ഥാപിക്കണമെന്നും അവർ...
ഷില്ലോംഗ്: മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ 12 എം എൽ എമാർ പാർട്ടി വിട്ടു. പാർട്ടി വിട്ട കോൺഗ്രസ് എം എൽ എമാർ തൃണമൂൽ കോൺഗ്രസിൽ...
ഡൽഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ തുടരാൻ ഇന്ന് ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം...
കചാർ: അസമിലെ കചാറിൽ ക്രിസ്ത്യൻ മൗലികവാദികൾ ഹൈന്ദവ ആരാധനാ കേന്ദ്രങ്ങൾ ആക്രമിച്ചതായി പരാതി. ഹിന്ദു രക്ഷാ ദൾ, ഹിന്ദു ഛാത്ര സംഘ് എന്നീ സംഘടനകളാണ് പരാതി നൽകിയിരിക്കുന്നത്....
ഡൽഹി: ബിജെപി എം പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി. ഇസ്ലാമിക് സ്റ്റേറ്റ് കശ്മീറിൽ നിന്നാണ് ഗംഭീറിന് വധഭീഷണി. ഇമെയിൽ വഴിയായിരുന്നു...
ഡൽഹി: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂമി പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. പിപിപി മാതൃകയിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളം വൻ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര-...
ലക്നൗ: പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പേരില്‍ വിരട്ടല്‍ വേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിൽ, ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന ആശയം നടപ്പില്ലെന്ന് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍...
ഡല്‍ഹി: ഇന്ത്യയിലെ ഹൈന്ദവ വിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഐസിസ് മാഗസിന്‍. വോയ്‌സ് ഓഫ് ഹിന്ദ് എന്ന പേരിലുള്ള മാസിക ഇസ്ലാമിക് സ്റ്റേറ്റ് പുറത്തിറക്കിയതില്‍ 'വ്യാജദൈവങ്ങളെ തകര്‍ക്കാനുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies