India

കർഷകരുടെ വേദന മനസിലാക്കുന്നു; മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: വരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രം ഔദ്യോഗികമായി റദ്ദാക്കുമെന്ന്പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി. ഒരു വർഷത്തോളമായി ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രതിഷേധങ്ങൾ...

പ്രമുഖ ഇന്ത്യന്‍ ഫുട്ബോൾ കമന്‍റേറ്റര്‍ നോവി കപാഡിയ അന്തരിച്ചു

പ്രമുഖ ഇന്ത്യന്‍ ഫുട്ബോൾ കമന്‍റേറ്റര്‍ നോവി കപാഡിയ അന്തരിച്ചു

ഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോൾ ശബ്ദം എന്നറിയപ്പെടുന്ന പ്രമുഖ കമന്‍റേറ്റര്‍ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒമ്പത് ഫിഫ ലോകക്കപ്പുകള്‍, ഒളിമ്പിക്സ്, ഏഷ്യന്‍...

ന്യൂനമര്‍ദം ശക്തിപ്പെട്ടു: തമിഴ്​നാട്ടിലെ 16 ജില്ലകള്‍ക്ക്​ ‘റെഡ്​ അലര്‍ട്ട്​’; വെള്ളിയാഴ്​ച വിദ്യാലയങ്ങള്‍ക്ക്​ അവധി

ന്യൂനമര്‍ദം ശക്തിപ്പെട്ടു: തമിഴ്​നാട്ടിലെ 16 ജില്ലകള്‍ക്ക്​ ‘റെഡ്​ അലര്‍ട്ട്​’; വെള്ളിയാഴ്​ച വിദ്യാലയങ്ങള്‍ക്ക്​ അവധി

ചെന്നൈ: തമിഴ്‌നാട്ടിൽ ന്യൂനമര്‍ദം ശക്തിപ്പെട്ടു. ഈ സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്​നാട്ടിലെ 16 ജില്ലകളില്‍ 'റെഡ്​ അലര്‍ട്ട്​' പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തിപ്പെട്ട്​ തീവ്ര ന്യൂനമര്‍ദമായി മാറി വെള്ളിയാഴ്​ച...

‘അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണം‘; കലാപം ആരംഭിച്ചത് രാഹുൽ ഗാന്ധിയുടെ ട്വീറ്റോടെയെന്ന് ബിജെപി

ഡൽഹി: അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണമായിരുന്നുവെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. കലാപം സംസ്ഥാനത്ത് അരാജക്ത്വം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു....

ബാരാമുള്ളയില്‍ ഗ്രനേഡ് ആക്രമണം: സി.ആര്‍.പി.എഫുകാര്‍ക്കും സിവിലിയന്മാര്‍ക്കും പരിക്ക്; അക്രമികള്‍ക്കായി തിരച്ചില്‍ ഊർജ്ജിതം

ബാരാമുള്ളയില്‍ ഗ്രനേഡ് ആക്രമണം: സി.ആര്‍.പി.എഫുകാര്‍ക്കും സിവിലിയന്മാര്‍ക്കും പരിക്ക്; അക്രമികള്‍ക്കായി തിരച്ചില്‍ ഊർജ്ജിതം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാലമുല്ല ജില്ലയിലെ പല്‍ഹലാന്‍ ചീക്കില്‍ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫുകാര്‍ക്കും നാല് സിവിലിയന്മാര്‍ക്കും പരിക്കേറ്റു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു....

13 അഭിഭാഷകർ, 6 ഡോക്ടർമാർ, 5 എഞ്ചിനീയർമാർ, 7 സിവിൽ സർവീസ് ഉദ്യോഗസ്ഥർ; മോദിയുടെ മന്ത്രിസഭാ പുന:സംഘടന വെറുതെയായില്ലെന്ന് സോഷ്യൽ മീഡിയ

13 അഭിഭാഷകർ, 6 ഡോക്ടർമാർ, 5 എഞ്ചിനീയർമാർ, 7 സിവിൽ സർവീസ് ഉദ്യോഗസ്ഥർ; മോദിയുടെ മന്ത്രിസഭാ പുന:സംഘടന വെറുതെയായില്ലെന്ന് സോഷ്യൽ മീഡിയ

ഫ്ലൈറ്റിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തിയ കേന്ദ്ര മന്ത്രി ഡോക്ടർ ഭഗവത് കരാദിനെ സോഷ്യൽ മീഡിയ അഭിനന്ദനം കൊണ്ട് മൂടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ പുന:സംഘടന...

വിമാന യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകനായി കേന്ദ്രമന്ത്രി ഡോക്ടർ ഭഗവത് കരാദ്; നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ; അഭിനന്ദിച്ച് പ്രധാനമന്ത്രി

വിമാന യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകനായി കേന്ദ്രമന്ത്രി ഡോക്ടർ ഭഗവത് കരാദ്; നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ; അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡൽഹി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ പരിചരിച്ച കേന്ദ്രമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ഇൻഡിഗോ വിമാനത്തിൽ സഹയാത്രികന്റെ രക്ഷകനായത്....

രാജ്യത്തെ ഏറ്റവും നീളമുള്ള പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌ വേ തുറന്നു, യുദ്ധവിമാനങ്ങള്‍ക്ക് എയര്‍ സ്‌ട്രിപ്പും; ദശാബ്‌ദങ്ങളോളം യുപിയുടെ അടിസ്ഥാന വികസനം അവഗണിച്ചവര്‍ക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ഏറ്റവും നീളമുള്ള പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌ വേ തുറന്നു, യുദ്ധവിമാനങ്ങള്‍ക്ക് എയര്‍ സ്‌ട്രിപ്പും; ദശാബ്‌ദങ്ങളോളം യുപിയുടെ അടിസ്ഥാന വികസനം അവഗണിച്ചവര്‍ക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള എയര്‍സ്ട്രിപ് സഹിതം ഉത്തര്‍പ്രദേശിലെ ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്ന 340.8 കിലോമീറ്റര്‍ ആറുവരി പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌ വേ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു....

എഴുപത്തിരണ്ട് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ട് ‘ആകാശ’; ദുബായ് എയർഷോയിൽ വച്ച് ഇന്ത്യൻ കമ്പനിയുടെ ഓർഡറിൽ കണ്ണുതള്ളി ബോയിംഗ്

എഴുപത്തിരണ്ട് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ട് ‘ആകാശ’; ദുബായ് എയർഷോയിൽ വച്ച് ഇന്ത്യൻ കമ്പനിയുടെ ഓർഡറിൽ കണ്ണുതള്ളി ബോയിംഗ്

ദുബായ് : ദുബായ് എയർ ഷോയിൽ എയർ ബോയിംഗ് കമ്പനിയുമായി 72 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ട് ഇന്ത്യയുടെ പുതിയ വ്യോമയാന കമ്പനിയായ 'ആകാശ'. പ്രമുഖ വ്യവസായി...

പാരാസെയ്​ലിങ്ങിനിടെ അപകടം; ബോട്ടില്‍ ബന്ധിച്ചിരുന്ന കയര്‍ ​പൊട്ടി ദമ്പതികൾ കടലില്‍ പതിച്ചു

പാരാസെയ്​ലിങ്ങിനിടെ അപകടം; ബോട്ടില്‍ ബന്ധിച്ചിരുന്ന കയര്‍ ​പൊട്ടി ദമ്പതികൾ കടലില്‍ പതിച്ചു

രാജ്​കോട്ട്​: ദിയു ബീച്ചിൽ പാരസെയ്​ലിങ്ങിനായി തെരഞ്ഞെടുത്ത കയര്‍ പൊട്ടി​ പാരച്യൂട്ടിലായിരുന്ന ദമ്പതികൾ കടലില്‍​ പതിച്ചു. ഗുജറാത്തിലെ ജുനഗഡ്​​ താലൂക്കിലെ ആരോഗ്യപ്രവര്‍ത്തകനായ അജിത്​ കത്താഡും അധ്യാപികയായ ഭാര്യ സരളയുമാണ്​...

ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

മുംബൈ: ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്കാരൻ പിടിയിൽ. താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 5 വയസുകാരിയെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അനാഥാലയ സ്ഥാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അനാഥാലയ സ്ഥാപകന്‍ അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അണ്ണൈ അമല അനാഥാലയത്തിന്റെ സ്ഥാപകനും സെന്റ് ആഗ്നേസ് സ്‌കൂളിലെ പ്രിന്‍സിപ്പലുമായ ജേസുദാസ് രാജ (65)യാണ് പിടിയിൽ. ഇയാളുടെ പീഡനം സഹിക്കാനാകാതെ...

ആത്മനിർഭർ ഭാരത് 3.0; 15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ വഹിക്കും, തൊഴിലുറപ്പ്  പദ്ധതിക്ക് 10000 കോടി

ഇന്ധനവില വര്‍ദ്ധന: വോട്ട് ചെയ്ത് ജയിപ്പിച്ച സര്‍ക്കാരുകളോട് ചോദിക്കാന്‍ നിര്‍മ്മല സീതാരാമന്‍

ഡൽഹി : ഇന്ധനവില വര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രം ഇന്ധന നികുതി കുറച്ചിട്ടും വില കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങളുണ്ട്. വില...

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള റാണി കമലാപതി റെയില്‍വേ സ്​റ്റേഷന്‍ രാഷ്​​ട്രത്തിന്​ സമർപ്പിച്ച് പ്രധാനമന്ത്രി

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള റാണി കമലാപതി റെയില്‍വേ സ്​റ്റേഷന്‍ രാഷ്​​ട്രത്തിന്​ സമർപ്പിച്ച് പ്രധാനമന്ത്രി

Pഭോ​പാ​ല്‍: ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​ട്ര​ത്തി​നു സ​മ​ര്‍​പ്പി​ച്ചു. ഹ​ബീ​ബ്ഗ​ഞ്ചി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലാ​ണ് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യം...

മുംബയിൽ സാംസംഗ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം;

മുംബയിൽ സാംസംഗ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം;

മുംബയ്: മുംബയിലെ കന്‍ജുര്‍മാര്‍ഗിലെ സാംസംഗ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം.ആര്‍ക്കെങ്കിലും അപകടമുണ്ടായതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്‌ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സ്ഥാപനത്തിനോടടുത്തുള്ള പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചതായി പൊലീസ്...

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിച്ച് തിരികെ വരുത്താൻ മക്കളു‌ടെ ‘മരണമൊരുക്കി’; വധശ്രമത്തിന് പിടിയിലായി ഭർത്താവ്

രഹസ്യവിവരങ്ങള്‍ പാകിസ്ഥാന്‍ യുവതിക്ക് കൈമാറി; സൈനികന്‍ അറസ്റ്റില്‍; ഹണിട്രാപ്പ് എന്ന് സൂചന

പട്‌ന: ബിഹാറില്‍ ചാരവൃത്തിക്ക് സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഗണേഷ് പ്രസാദ് എന്ന സൈനികനെ ബിഹാര്‍ പൊലീസിലെ എടിഎസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ രഹസ്യവിവരങ്ങള്‍...

മഹാരാഷ്‌ട്രയില്‍ പിടികൂടിയത് 1500 കിലോ കഞ്ചാവ്

മഹാരാഷ്‌ട്രയില്‍ പിടികൂടിയത് 1500 കിലോ കഞ്ചാവ്

മുംബൈ : മഹാരാഷ്‌ട്രയില്‍ 1500 കിലോ കഞ്ചാവ് പിടികൂടി. വിശാഖപ്പട്ടണത്തില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോർട്ട്. മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ വെച്ചാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. അയല്‍...

ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു

ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകള്‍ പിടിച്ചെടുത്തു

മുംബൈ: ടി20 ലോകകപ്പിന് ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര...

കുടുംബവഴക്ക് :18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാലത്തിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു ; അമ്മ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് 39കാരിയായ സഹിന്‍ ഷെയ്ക്ക് എന്ന യുവതി സ്വന്തം കുഞ്ഞിനെ...

ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട, 600 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്ത് എ ടി എസ്

ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട, 600 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്ത് എ ടി എസ്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോര്‍ബി ജില്ലയിലെ സിന്‍സുദ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ സേന (എ ടി എസ് ) നടത്തിയ റെയ്‌ഡില്‍ 600 കോടി രൂപ വിലമതിക്കുന്ന 120...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist