മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന് അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്ക്കൂട്ടത്താൽ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം. കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞതായാണ് സൂചന....
ജമ്മു കശ്മീർ; ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ഭീകരരുടെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പ്രധാന ഭീകരൻ ഹാഷിം മൂസ എന്ന സുലൈമാൻ പാകിസ്താൻ...
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതി, സമയം, ലക്ഷ്യം എന്നിവ തീരുമാനിക്കാൻ സൈന്യത്തിന് പൂർണ്ണ...
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഇതിനകം നിങ്ങൾ ഇത്രയും തരംതാണുവെന്നും ഇനിയും...
ഇസ്ലാമാബാദ്; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഏത് നിമിഷവും തിരിച്ചടിക്കുമെന്ന ഭയത്തിൽ വിറച്ച് പാകിസ്താൻ. 26 പേരുടെ ജീവന് ഇന്ത്യ ഏത് രീതിയിലാണ് പകരം കണക്ക് ചോദിക്കുകയെന്ന...
കസ്റ്റഡി മരണക്കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷാവിധി മരവിപ്പിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. സഞ്ജീവ് ഭട്ടിന് ജാമ്യം നൽകാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ...
ചെന്നൈ: മനുഷ്യാവകാശ ലംഘനത്തിന് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആകെ 22 രൂപ പിഴ ചുമത്തി തമിഴ്നാട് മനുഷ്യാവകാശ കമ്മീഷൻ. 2019ലെ അരപ്പൂർ ഇയക്കം പ്രസ്ഥാനത്തിലെ പ്രവർത്തകർ ഉൾപ്പെട്ട...
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരർ വെടിയുതിർക്കുമ്പോൾ ഇതൊന്നുമറിയാതെ പകർത്തിയ സെൽഫി വീഡിയോ ആണിത്. സിപ്പ് ലൈനിലൂടെ പോകുമ്പോൾ വെടിവെപ്പ്...
പഹൽഗാം ഭീകരാക്രമണത്തിൽ അന്താരാഷ്ട്ര വേദിയിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. പാകിസ്താൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.ഐക്യരാഷ്ട്രസഭയുടെ യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വർക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ...
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് നിർദ്ദേശം നൽകി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്നം പരിഹരിക്കാൻ സാധ്യമായ എല്ലാ നയതന്ത്രമാർഗങ്ങളും...
ജമ്മുകശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകകർക്കെതിരായ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. ഭീകരരുടെ വീടുകൾ തകർക്കുന്നതിലാണ് തരിഗാമി വിമർശനം ഉന്നയിച്ചത്. ഇതുവരെ...
റാപ്പർ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വിവരം. എഫ്ഐആറിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളത്. തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ ആണ് വേടനും...
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രസംഘം. ഇന്ത്യാവിരുദ്ധ പ്രചരണങ്ങളും ആക്രമണം സംബന്ധിച്ച തെറ്റായ പ്രചാരണങ്ങളും നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും...
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പ്രണയബന്ധങ്ങളെ പുകഴ്ത്തിയും പരിസഹിച്ചുമെല്ലാം പലരും പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രണയത്തിലായിരിക്കുമ്പോൾ സ്വബോധം നഷ്ടപ്പെടുമോ? അങ്ങനെയും സംഭവിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ പറയുന്നു....
26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിരപരാധികളായ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ പേരിൽ കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി...
ന്യൂഡൽഹി : ഇന്ത്യയുടെ നാവിക വ്യോമശക്തി ചരിത്രപരമായ രീതിയിൽ ഏറ്റവും ശക്തമാക്കിക്കൊണ്ട് പുതിയൊരു കരാർ കൂടി ഒപ്പുവയ്ക്കുകയാണ് ഇന്ന് ഇന്ത്യ. പുതിയ 26 റഫാൽ മറൈൻ ജെറ്റുകൾ...
കൊൽക്കത്ത: മനുഷ്യരിൽ അന്ധതയ്ക്ക് കാരണമാകുന്ന ഈച്ചകളെ കണ്ടെത്തി ഗവേഷക സംഘം. സുവേളജിക്കൻ സർവ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരാണ് ഈച്ചകളെ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, കലിംപോംഗ് തുടങ്ങിയ...
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബിബിസി കൈക്കൊണ്ട നിലപാടിൽ അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ. പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ ആയുധധാരികളാണെന്നാണ് ബിബിസി വിശേഷിപ്പിക്കുന്നതും...
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ ശക്തമായ പ്രതികരണവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീൻ ഒവൈസി.പാകിസ്താൻ ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണെന്ന് അദ്ദേഹം പരിഹസിച്ചു. നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ...
ലാഹോർ: ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് പിന്തുണയേകി ചൈന. പാകിസ്താൻ എല്ലാ കാലത്തെയും സുഹൃത്താണെന്ന് ചൈന വ്യക്തമാക്കി. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാൻ കൂടെയുണ്ടാവുമെന്നും ചൈനീസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies