India

മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു കടുത്ത ശിക്ഷ നടപടികൾ; വധശിക്ഷക്ക് വ്യവസ്‌ഥ ; മുൻകൂർ ജാമ്യം ലഭിക്കില്ല

മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു കടുത്ത ശിക്ഷ നടപടികൾ; വധശിക്ഷക്ക് വ്യവസ്‌ഥ ; മുൻകൂർ ജാമ്യം ലഭിക്കില്ല

പാലക്കാട് : കേന്ദ്രസർക്കാരിന്റെ പുതിയ മനുഷ്യക്കടത്ത് തടയൽ, സംരക്ഷണ, പുനരധിവാസ നിയമത്തിന്റെ കരടു ബിൽ തയാറായി. മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു മുൻകൂർ ജാമ്യം ലഭിക്കില്ല. പ്രതികളുടെ ബാങ്ക്...

ഡൽഹിയിൽ ഭൂചലനം

ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ ഭൂചലനം; ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല

അഹമ്മദാബാദ്: ഉച്ചയ്ക്ക് 12.43ഓടെ ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ റിക്ടര്‍ സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കച്ചിലെ ഭചാവുവില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ 14.2 കിലോമീറ്റര്‍...

ഡാനിഷ് സി​ദ്ധീഖിയുടെ സംസ്കാരം ഇന്ന് രാത്രി ഡൽഹിയിൽ; മൃതദേഹം കാബൂളിൽ നിന്ന് ഡൽഹിയിലെത്തിച്ചു

ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചു. ഡൽഹി ജാമിയ മിലിയ സ‍ർവകലാശാലയിലെ ഖബറിസ്ഥാനിൽ രാത്രി...

ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു; കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

കോവിഷീല്‍ഡ് വാക്സീന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി

ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന് ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍...

”കേന്ദ മന്ത്രിമാർ, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി അഭ്യൂഹം ; ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തു വിടും”. സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി. സുബ്രഹ്മണ്യന്‍ സ്വാമി...

‘താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണം‘; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ

‘താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണം‘; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ

ശ്രീനഗർ: കശ്മീർ താഴ്വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റുകളുമായി മടങ്ങി...

മുംബൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മുംബൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മുംബൈ: മുംബൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മതിൽ...

ഇന്ത്യയിലെ ആദ്യ പ്രാക്ടീസിംഗ് വനിതാ ഡോക്ടർക്ക് ആദരം; ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ

ഇന്ത്യയിലെ ആദ്യ പ്രാക്ടീസിംഗ് വനിതാ ഡോക്ടർക്ക് ആദരം; ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ

ഡൽഹി: ഇന്ത്യയിലെ ആദ്യ പ്രാക്ടീസിംഗ് വനിതാ ഡോക്ടർ കദംബിനി ഗാംഗുലിക്ക് ആദരവുമായി ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. കദംബിനി ഗാംഗുലിയുടെ 160ആം ജന്മവാർഷികമാണ് ഇന്ന്. പുരുഷന്മാർ മാത്രം കുത്തകയാക്കിയിരുന്ന...

Breaking- ജസ്റ്റിസ് എൻ വി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി നടപടിക്രമങ്ങളും തത്സമയം ജനങ്ങളിലേക്ക്; നടപടികൾ തുടങ്ങിക്കഴിഞ്ഞതായി ചീഫ് ജസ്റ്റിസ്

ഡൽഹി: സുപ്രീം കോടതി നടപടിക്രമങ്ങൾ ഉടൻ തന്നെ തത്സമയം ജനങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി...

മുംബൈയിൽ കനത്ത മഴ; ചെംബൂരിൽ മതിലിടിഞ്ഞു വീണ് 11 പേർക്ക് ദാരുണാന്ത്യം

മുംബൈയിൽ കനത്ത മഴ; ചെംബൂരിൽ മതിലിടിഞ്ഞു വീണ് 11 പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ചെംബൂരിൽ കുടിലുകൾക്ക് മുകളിലേക്ക് കൂറ്റൻ മതിലിടിഞ്ഞ് വീണ് 11 പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മതിലിടിഞ്ഞ് വീണത്. ദേശീയ ദുരന്ത നിവാരണ സേനയും...

15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ വധിച്ച് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം

15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ വധിച്ച് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം

റാഞ്ചി : ജാർഖണ്ഡിൽ 113 ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമുട്ടലിനിടെ വധിച്ചു. ഗുംല ജില്ലയിലെ...

ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനു നേരെ താലിബാൻ വെടിവയ്പ്പ്; ആക്രമണം രൂക്ഷമായാൽ മഹാദുരന്തം ഉണ്ടാകുമെന്ന് അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പ്

ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനു നേരെ താലിബാൻ വെടിവയ്പ്പ്; ആക്രമണം രൂക്ഷമായാൽ മഹാദുരന്തം ഉണ്ടാകുമെന്ന് അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പ്

ഡൽ‌ഹി : അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാന്റെ വെടിവയ്പ്. 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

”സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവി; ആന്റി ഡ്രോണ്‍ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഡി.ഒ.” അമിത് ഷാ

ഡല്‍ഹി: സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും, തദ്ദേശ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പരിഗണന നല്‍കുന്നതായും ആഭ്യന്തര...

ഗുജറാത്തിൽ കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്ക്; ഉദ്ഘാടനം ചെയ്യുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഗുജറാത്തിൽ കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്ക്; ഉദ്ഘാടനം ചെയ്യുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡൽഹി: ഗുജറാത്തിൽ കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്ക്. ഹൈക്കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ഇന്ന് വൈകിട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഉദ്ഘാടനം...

‘നരേന്ദ്ര മോദിയുടേത് സുശക്തമായ പ്രതിരോധ നയം‘; ഇന്ത്യൻ അതിർത്തികളെ തൊടാൻ ഇനി ഒരു ശത്രുവും ധൈര്യപ്പെടില്ലെന്ന് അമിത് ഷാ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് സുശക്തമായ പ്രതിരോധ നയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ അതിർത്തികളെ തൊടാൻ ഇനി ഒരു ശത്രുവും ധൈര്യപ്പെടില്ലെന്നും അദ്ദേഹം...

പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം; തനിക്കെതിരെ മത്സരിക്കാൻ സിദ്ധുവിനെ വെല്ലുവിളിച്ച് അമരീന്ദർ സിംഗ്

പഞ്ചാബിൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സിദ്ധുവിനെ അധ്യക്ഷനാക്കിയാൽ പാർട്ടി പിളരുമെന്ന് വ്യക്തമാക്കി സോണിയക്ക് കത്തയച്ച് അമരീന്ദർ

ഡൽഹി: കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ പാർട്ടി തകർച്ചയിലേക്കെന്ന വ്യക്തമായ സൂചന നൽകി മുതിർന്ന നേതാക്കളുടെ തമ്മിലടി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയോഗിച്ചാൽ പാര്‍ട്ടിയെ...

അനധികൃത സ്വത്ത് സമ്പാദന കേസ്; മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ 4 കോടി രൂപയുടെ ആസ്തികള്‍ കണ്ട് കെട്ടി

അനധികൃത സ്വത്ത് സമ്പാദന കേസ്; മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ 4 കോടി രൂപയുടെ ആസ്തികള്‍ കണ്ട് കെട്ടി

മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും, നാഷണൽ കോൺഗ്രസ് പാർട്ടി നേതാവുമായ അനില്‍ ദേശ്മുഖിന്റെ 4 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ്...

കശ്മീരിൽ പശുക്കളുടെയും ഒട്ടകങ്ങളുടെയും അനധികൃത കശാപ്പ് നിരോധിച്ചു; നിരോധനം ബക്രീദിന്റെ പശ്ചാത്തലത്തിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ പശുക്കളുടെയും ഒട്ടകങ്ങളുടെയും അനധികൃത കശാപ്പ് നിരോധിച്ചു. ബക്രീദിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വിവിധ വകുപ്പ് മേധാവികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ച ശേഷമാണ് സർക്കാർ തീരുമാനം...

ഉത്തർ പ്രദേശിൽ പ്രതിപക്ഷ റാലിക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്‘ മുദ്രാവാക്യങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സർക്കാർ (വീഡിയോ)

ഉത്തർ പ്രദേശിൽ പ്രതിപക്ഷ റാലിക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്‘ മുദ്രാവാക്യങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സർക്കാർ (വീഡിയോ)

ലഖ്നൗ: ഉത്തർ പ്രദേശിൽ പ്രതിപക്ഷ റാലിക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്‘ മുദ്രാവാക്യങ്ങൾ. സമാജ് വാദി പാർട്ടിയുടെ റാലിയിലാണ് പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ആഗ്രയിൽ ബിജെപി സർക്കാരിനെതിരെ നടന്ന...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

‘ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കണം, കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഉയർന്ന കൊവിഡ് നിരക്ക് ആശങ്കാജനകം‘; പ്രധാനമന്ത്രി

ഡൽഹി: കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഉയർന്ന കൊവിഡ് നിരക്കുകൾ ആശങ്കയുളവാക്കുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്നാം തരംഗ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും കൊവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങൾ ജാഗ്രത...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist