India

‘സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവര്‍ധന; ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തണം”. യോഗി ആദിത്യനാഥ്

ലഖ്‌നൗ: ജനസംഖ്യ വര്‍ധിക്കുന്നത് സമൂഹത്തില്‍ അസമത്വമുള്‍പ്പെടുള്ള പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും, സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിന് തടസ്സമാണെന്നും​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ...

അഫ്ഗാനില്‍ നിന്ന് അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച്‌ ഇന്ത്യ; ശനിയാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനം കാണ്ഡഹാറില്‍ എത്തി

അഫ്ഗാനില്‍ നിന്ന് അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച്‌ ഇന്ത്യ; ശനിയാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനം കാണ്ഡഹാറില്‍ എത്തി

ഡല്‍ഹി/കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധിനിവേശത്തെ തുടർന്ന് നിരവധി സുരക്ഷാ പ്രശ്‍നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച്‌ ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ്...

ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതി; ഉത്തർ പ്രദേശിൽ നിന്നും അൽഖ്വയിദ ഭീകരർ പിടിയിൽ

ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതി; ഉത്തർ പ്രദേശിൽ നിന്നും അൽഖ്വയിദ ഭീകരർ പിടിയിൽ

ലഖ്നൗ: ഉത്തർ പ്രദേശിലെ കാകോരിയിൽ നിന്നും അൽഖ്വയിദ ഭീകരർ പിടിയിലായി. ഒരു വീട്ടിനുള്ളിൽ ഒളിഞ്ഞിരുന്ന രണ്ട് ഭീകരരാണ് ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. ഭീകരർ ഒളിഞ്ഞിരിക്കുന്നതിനെ കുറിച്ച് രഹസ്യ...

”കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമാണെന്നു നമ്മൾ സമ്മതിക്കുകയാണ്; ദേശീയ തലത്തിൽ ബിജെപിക്കു ബദലാകാൻ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കില്ല”. ഹിമന്ത ബിശ്വ ശർമ

ഗോസംരക്ഷണ നിയമത്തിനും ലൗ ജിഹാദ് വിരുദ്ധ നിയമത്തിനും പിന്നാലെ ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കാനും നിയമ നിർമാണം; അസമിൽ അടിമുടി മാറ്റത്തിനൊരുങ്ങി ബിജെപി സർക്കാർ

അസമിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുന്ന നിയമങ്ങളുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിർബന്ധിത മതപരിവർത്തന നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോസംരക്ഷണ നിയമത്തിനും ജനസംഖ്യാ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സർക്കാർ; അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കും, കുറ്റക്കാർക്ക് വൻ പിഴ ഉൾപ്പെടുത്തി മാർഗനിർദേശം പുറത്തിറക്കി

ഡൽഹി: പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സർക്കാർ. അനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ പൊളിച്ച് നീക്കും. അനുമതിയില്ലാതെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി വന്‍പിഴ ചുമത്തുമെന്നും കേന്ദ്ര പരിസ്ഥിതി...

ജമ്മു കശ്മീരിൽ കടുത്ത നടപടികൾ തുടരുന്നു; ഭീകരവാദികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്ക് കൂട്ടപ്പിരിച്ചുവിടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. ഭീകരവാദികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഭരണസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 11 ജീവനക്കാരെ...

ഒപ്പം നടന്നപ്പോൾ ദേഹത്ത് തൊട്ടു; പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് (വീഡിയോ)

ഒപ്പം നടന്നപ്പോൾ ദേഹത്ത് തൊട്ടു; പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് (വീഡിയോ)

ബംഗലൂരു: ഒപ്പം നടന്നപ്പോൾ ദേഹത്ത് തൊട്ടതിന് പ്രവർത്തകന്റെ കരണം പുകച്ച് കോൺഗ്രസ് നേതാവ്. കർണാടക സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറാണ് പ്രവർത്തകനെ തല്ലിയത്.  മാണ്ഡ്യയിൽ...

സമരത്തിന്റെ പേരിൽ കാളവണ്ടിയിൽ ആളെ തിരുകി കയറ്റി; വണ്ടി പൊളിഞ്ഞു വീണ് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് (വീഡിയോ)

സമരത്തിന്റെ പേരിൽ കാളവണ്ടിയിൽ ആളെ തിരുകി കയറ്റി; വണ്ടി പൊളിഞ്ഞു വീണ് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് (വീഡിയോ)

മുംബൈ: ഇന്ധന വിലക്കയറ്റത്തിനെതിരായ സമരമെന്ന പേരിൽ കാളവണ്ടിയിൽ ആളെ തിരുകി കയറ്റിയ കോൺഗ്രസുകാർക്ക് കിട്ടിയത് എട്ടിന്റെ പണി. കാളവണ്ടിക്കുള്ളിൽ ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ നടുറോഡിൽ വണ്ടി പൊളിഞ്ഞു...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഒന്നാമത്

ഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഒന്നാമതാണെന്ന് ബിജെപി നേതാവ് രാജ്യവർദ്ധൻ റാത്തോഡ്. 2019-2020 വർഷത്തിൽ രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വൻ തോതിൽ...

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മദിനാശംസകളേകി പ്രധാനമന്ത്രി

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മദിനാശംസകളേകി പ്രധാനമന്ത്രി

ഡൽഹി : കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു . “നമ്മുടെ മുതിർന്ന കാബിനറ്റ് സഹപ്രവർത്തകൻ ശ്രീ രാജ്നാഥ്സിംഗ് ജിയ്ക്ക്...

‘രാജ്യത്ത് ഒരു പൊതു നിയമം ആവശ്യമാണ്, അതിനുള്ള നടപടികള്‍ സ്വീകരിക്കണം’; ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് ഡല്‍ഹി ഹൈക്കോടതി

‘രാജ്യത്ത് ഒരു പൊതു നിയമം ആവശ്യമാണ്, അതിനുള്ള നടപടികള്‍ സ്വീകരിക്കണം’; ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: രാജ്യത്ത് ഒരു പൊതു നിയമം ആവശ്യമാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പറഞ്ഞ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് ഡല്‍ഹി ഹൈക്കോടതി. വിവാഹം, വിവാഹമോചനം എന്നിവയുമായി...

മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; 16 കോച്ചുകള്‍ പാലത്തില്‍ നിന്ന് നദിയിൽ വീണു

മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; 16 കോച്ചുകള്‍ പാലത്തില്‍ നിന്ന് നദിയിൽ വീണു

ഭോപ്പാല്‍: മധ്യപ്രദേശിലെ അന്‍പൂരിനടുത്ത് ചരക്ക് തീവണ്ടി പാളം തെറ്റി പാലത്തില്‍ നിന്ന് നദിയിലേക്ക് വീണു. ചരക്ക് തീവണ്ടിയുടെ 16 കോച്ചുകളാണ് നദിയിലേക്ക് വീണത്.  കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍നിന്ന്...

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കുത്തിക്കൊലപ്പെടുത്തി ഹൃദയവും കിഡ്നിയും അടക്കമുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ചു; മഹാരാഷ്ട്രയിൽ മുപ്പത്തിയഞ്ചുകാരന് വധശിക്ഷ

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കുത്തിക്കൊലപ്പെടുത്തി ഹൃദയവും കിഡ്നിയും അടക്കമുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ചു; മഹാരാഷ്ട്രയിൽ മുപ്പത്തിയഞ്ചുകാരന് വധശിക്ഷ

കോലാപ്പൂര്‍: മദ്യപിക്കാനായി അമ്മ പണം നല്‍കാത്തതിൽ പ്രകോപിതനായി നിര്‍ദയം അമ്മയെ കുത്തിക്കൊലപ്പെടുത്തി അവരുടെ ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച മകനെ വധശിക്ഷയ്ക്ക് വിധിച്ചു. 2017ല്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നടന്ന കൊലപാതകക്കേസിലാണ്...

തെലങ്കാനയിൽ  1000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റക്സ്; 4000 പേർക്ക് തൊഴിൽ: ക്ഷണം സ്വീകരിച്ച കിറ്റക്‌സ് ഗ്രൂപ്പ് എംഡിയ്ക്ക് നന്ദി അറിയിച്ച് രാമറാവു

തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റക്സ്; 4000 പേർക്ക് തൊഴിൽ: ക്ഷണം സ്വീകരിച്ച കിറ്റക്‌സ് ഗ്രൂപ്പ് എംഡിയ്ക്ക് നന്ദി അറിയിച്ച് രാമറാവു

ഹൈദരാബാദ്: തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി  നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം....

ഡൽഹി ബഡാ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിൽ വെടിവയ്പ്പ്; 2 മരണം; 25 ഓളം പേര്‍ക്ക് പരിക്

ഡൽഹി ബഡാ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിൽ വെടിവയ്പ്പ്; 2 മരണം; 25 ഓളം പേര്‍ക്ക് പരിക്

ഡൽഹി: ബഡാ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേർ മരണപ്പെട്ടു, 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 9.45 ഓടെയായിരുന്നു ആശുപത്രിക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിലേക്ക്...

സെപ്​റ്റംബര്‍ മുതല്‍ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍; സൈഡസ്​ വാക്​സിനു പിറകെ കോവാക്​സിനും അനുമതി

സെപ്​റ്റംബര്‍ മുതല്‍ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍; സൈഡസ്​ വാക്​സിനു പിറകെ കോവാക്​സിനും അനുമതി

ഡല്‍ഹി: രാജ്യത്ത്​ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ സെപ്​റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങുമെന്നും, ഇതിന്​ അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമന്നും ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍...

കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മലയാളി ഉൾപ്പെടെ രണ്ടു സൈനികർക്ക് വീരമൃത്യു; രണ്ടു ഭീകരരെ വധിച്ച് സേന

കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മലയാളി ഉൾപ്പെടെ രണ്ടു സൈനികർക്ക് വീരമൃത്യു; രണ്ടു ഭീകരരെ വധിച്ച് സേന

ശ്രീനഗർ/കോഴിക്കോട്∙ ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഉള്‍പ്പെടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാര്‍ എം.ശ്രീജിത്ത് (42),...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് ഇരുപത്തിമൂവായിരം കോടി രൂപയുടെ അടിയന്തര പാക്കേജ് ; പതിനയ്യായിരം കോടി രൂപ കേന്ദ്രത്തിന് ; എണ്ണായിരം കോടി സംസ്ഥാനങ്ങൾക്ക്

ഡൽഹി: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനെക്കുറിച്ചായിരുന്നു പുനസംഘടിപ്പിക്കപ്പെട്ട മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനചർച്ച ഉയർന്നത്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനു 23,123 കോടി രൂപയുടെ അടിയന്തര...

സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര: മധുരയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും മുകള്‍ ഭാഗം അടക്കാതിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കുഞ്ഞിന്റെ മരണത്തിന് കാരണം ജനപ്രതിനിധികളുടേയും കരാറുകാരുടേയും...

ഐഷ സുൽത്താനക്കെതിരെ പരാതികളുടെ പ്രളയം; ബിജെപി നേതാവ് അബ്ദുൾ ഖാദറിന്റെ പരാതിയിൽ രാജ്യദ്രോഹത്തിനും വിദ്വേഷ പ്രചാരണത്തിനും കേസെടുത്ത് ലക്ഷദ്വീപ് പൊലീസ്

ഐഷ സുൽത്താനയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും; ലാപ്ടോപ് പിടിച്ചെടുത്ത് കവരത്തി പൊലീസ്

കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്ത് ലക്ഷദ്വീപ് പൊലീസ്. ഇവരുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. ഐഷയുടെ ബാങ്ക് ഇടപാടുകളിൽ സംശയമുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist