ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ലിക്വിഡ് ഓക്സിജൻ ഉദ്പാദകരായ ഇനോക്സ് എയർ പ്രോഡക്ട്സ്. ഉദ്പാദനമല്ല, വിതരണത്തിലെ കാലതാമസമാണ് മിക്കയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഇനോക്സ്...
ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സേവനത്തിനായി സൈന്യം രംഗത്ത്. ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും യഥാസമയം കൃത്യസ്ഥലങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ...
ഡൽഹി: 2040ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. 2020-ൽ ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമാണ്. 2040-ൽ ഇത് ഇരട്ടിയായി ഉയർന്ന്...
ഡൽഹി: 55 സെക്കൻഡിൽ ശിവതാണ്ഡവ സ്തോത്രമാലപിച്ച് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി സ്വദേശി വിവാൻ ഗുപ്ത എന്ന എട്ട് വയസ്സുകാരൻ. ഏറ്റവും വേഗത്തിൽ ശിവതാണ്ഡവ സ്തോത്രം ആലപിക്കുന്ന പ്രായം...
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 3.15 ലക്ഷം പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം മുപ്പത് ലക്ഷത്തോടടുക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണം...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്. 14,480 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 306 സ്ഥാനാര്‍ഥികൾ ജനവിധി തേടുന്നു. ബംഗാളിൽ ആദ്യ...
എവറസ്റ്റ് പര്യവേഷണ സംഘത്തിലെ ഒരംഗത്തിനു കോവിഡ് പോസിറ്റീവ് ആയതോടെ എവറെസ്റ്റിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈറസ് ബാധ കണ്ടെത്തിയ ആളെ ഹെലികോപ്റ്റര്‍ സേവനത്തിന്റെ സഹായത്തോടെ...
കോവിഡ് അതി വ്യാപനം ; പശ കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ എട്ട് ഘട്ടങ്ങളിലായി നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച്...
ഡൽഹി: കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ വില പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600...
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകാൻ കാരണം ജനസംഖ്യാ വർദ്ധനവെന്ന് ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്ത്. ജനസംഖ്യാ നിയന്ത്രണത്തിന് നിയമനിർമ്മാണം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ജനസംഖ്യാ...
ഡൽഹി: ക്രിക്കറ്റ് താരം എം എസ് ധോണിയുടെ മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരെ ചികിത്സയ്ക്കായി റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി...
ഡൽഹി: ഐക്യരാഷ്ട്ര സഭയുടെ മൂന്ന് നിർണ്ണായക സമിതികളിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക- സാമൂഹിക സമിതികളിലാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ...
ഡോമിനോസ് പിസ്സ ഔട്ട്ലെറ്റിന്റെ ഇന്ത്യന്‍ വിഭാഗം സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു . ഇസ്രയേലി സൈബര്‍ക്രൈം സഹസ്ഥാപകന്‍ അലോണ്‍ ഗാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്....
ഡല്‍ഹി: ഭീകരരെ ശക്തമായി നേരിടുന്നതിന് ഇന്ത്യന്‍ സൈന്യം ഇരുനൂറ് നൈജീരിയന്‍ സൈനികര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കി ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നവരെ (ഗറില്ലായുദ്ധം) തുരത്താനായിട്ടുള്ള പരിശീലനമായിരുന്നു ഇതില്‍...
വാഷിങ്ട്ടൻ: കോവിഡ് വാക്സിന്‍ ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഒഴിവാക്കണമെന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആവശ്യത്തോട് വൈറ്റ്ഹൗസ് ഇത് വരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച...
ഡല്‍ഹി: കോവിഡ് 19ന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ കുറേ ആഴ്ചകള്‍...
ഡൽഹി : വാക്സീന്‍ ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം ഇന്ന് നടക്കും. വാക്സീന്‍ വിതരണത്തില്‍ ആര്‍ക്ക് മുന്‍ഗണന നല്കണം എന്ന...
ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലാണെന്നും, വീട്ടിലിരുന്ന് ജോലികള്‍ നിയന്ത്രിക്കുമെന്നും ഇരുവരും അറിയിച്ചു....
കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ സൗജന്യമായി ഓക്സിജന്‍ എത്തിക്കാനാണ് പെട്രോളിയം കമ്പനികളായ ഇന്ത്യന്‍...
ഡൽഹി: ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ടജനിതകവ്യതിയാനം വന്ന B1617 വൈറസ് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശക്തമായ വ്യാപനശേഷിയുള്ള ഈ വൈറസാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗവ്യാപനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies