India

‘അർദ്ധസൈനിക വിഭാഗം പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം‘; മമതയ്ക്ക് മറുപടിയുമായി സി ആർ പി എഫ്

ഡൽഹി: സൈന്യത്തിനെതിരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിൽ പ്രതികരണവുമായി സി ആർ പി എഫ്. രാഷ്ട്രീയ പാർട്ടികൾ പറയുന്നത് തങ്ങൾ ഗൗനിക്കാറില്ല. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്...

കോവിഡിനെ നേരിടാന്‍ സ്ഫുട്‌നിക് -5 വാക്‌സിന്‍; വിദഗ്ധ സമിതി യോഗം ഇന്ന്

കോവിഡിനെ നേരിടാന്‍ സ്ഫുട്‌നിക് -5 വാക്‌സിന്‍; വിദഗ്ധ സമിതി യോഗം ഇന്ന്

ഡല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനം അതിരുക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനെ കുറിച്ച്‌ വിദഗ്ധ സംഘം ഇന്ന് തീരുമാനമെടുക്കും. റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനായ സ്ഫുട്‌നിക് -5 ഇന്ത്യയിലും...

കോവിഡ് രണ്ടാം തരംഗം ; ”സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വയ്ക്കണം” പ്രിയങ്ക ​ഗാന്ധി

കോവിഡ് രണ്ടാം തരംഗം ; ”സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വയ്ക്കണം” പ്രിയങ്ക ​ഗാന്ധി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കോണ്‍​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി ആവശ്യപ്പെട്ടു . ഏപ്രില്‍ 11 ന് പുറത്തുവന്ന...

”ജാമ്യം അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ട്”​ മഅ്​ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡൽഹി: പി.ഡി.പി നേതാവ്​ അബ്ദുല്‍ നാസര്‍ മഅ്​ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി നൽകി. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ മഅ്​ദനിക്ക്​...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

ഡല്‍ഹി: രാജ്യത്ത്​ പിടിവിട്ട്​ കുതിക്കുന്ന കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നും, പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത്​ ജീവനക്കാര്‍ക്ക്​ രോഗം പിടിപെട്ടതായും റിപ്പോര്‍ട്ട്​. ഇതിന്‍റെ...

പതിനാലുകാരിയെ കണ്ണിറുക്കി; ഫ്ലൈയിങ് കിസ് നല്‍കി; 20കാരന് തടവും പിഴയും വിധിച്ച് പോക്സോ കോടതി

പതിനാലുകാരിയെ കണ്ണിറുക്കി; ഫ്ലൈയിങ് കിസ് നല്‍കി; 20കാരന് തടവും പിഴയും വിധിച്ച് പോക്സോ കോടതി

മുംബൈ: പതിന്നാലുകാരിയെ കണ്ണിറുക്കി കാണിക്കുകയും ഫ്ലൈയിങ് കിസ് നല്‍കുകയും ചെയ്തുവെന്ന കുറ്റത്തിന്  ഇരുപതുകാരന് ഒരു വര്‍ഷത്തെ തടവുശിക്ഷയും പതിനയ്യായിരം രൂപ പിഴയും മുംബൈ പോക്സോ കോടതി വിധിച്ചു‌....

കുച്ച്‌ബിഹാര്‍ വെടിവെപ്പ്: ”സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് എല്ലാത്തിനും പിന്നിൽ; ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെയ്ക്കും” അമിത് ഷാ

കുച്ച്‌ബിഹാര്‍ വെടിവെപ്പ്: ”സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് എല്ലാത്തിനും പിന്നിൽ; ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെയ്ക്കും” അമിത് ഷാ

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ തന്റെ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മറുപടിയായി, പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാല്‍ രാജി വെക്കുമെന്ന് കേന്ദ്ര ആഭ്യന്തര...

പിന്മാറാൻ തയാറാകാതെ ചൈന; അതിർത്തിയിലേക്ക് 10,000 ഇന്ത്യൻ സൈനികർ കൂടി

പിന്മാറാൻ തയാറാകാതെ ചൈന; അതിർത്തിയിലേക്ക് 10,000 ഇന്ത്യൻ സൈനികർ കൂടി

ഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഡെപ്സങ് താഴ്‍വരയിൽനിന്നു പിൻമാറാൻ ചൈനീസ് സേന തയാറാകാത്ത സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ ഇന്ത്യ സേനാ സന്നാഹം ശക്തമാക്കി. കഴിഞ്ഞ ദിവസം അതിർത്തിയിൽ...

കോവിഡിനെതിരായ പോരാട്ടം ഇന്ത്യാ-പാക് യുദ്ധമല്ല; രാഷ്ട്രീയവത്കരിക്കരുതെന്ന് സഞ്ജയ് റാവത്ത്

കോവിഡിനെതിരായ പോരാട്ടം ഇന്ത്യാ-പാക് യുദ്ധമല്ല; രാഷ്ട്രീയവത്കരിക്കരുതെന്ന് സഞ്ജയ് റാവത്ത്

മുംബൈ: കോവിഡിനെതിരായ പോരാട്ടം ഇന്ത്യ-പാക് യുദ്ധമല്ലെന്നും, കോവിഡ് പോരാട്ടത്തെ ആരും രാഷ്ട്രീയവത്കരിക്കരുതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൌൺ...

ഇന്തോനേഷ്യയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം; നിരവധി പേർക്ക് പരിക്ക്

നോയിഡയിൽ തീപിടുത്തം 2 കുട്ടികൾ  മരിച്ചു; 150 ഓളം കുടിലുകൾ കത്തിനശിച്ചു 

ഡൽഹി : നോയിഡയിലെ സെക്ടർ 63 ന് സമീപം ബഹ്‌ലോൽപൂർ ഗ്രാമപ്രദേശത്ത് നിരവധി കുടിലുകൾക്ക് തീപിടിച്ചതായി പോലീസ് കമ്മീഷണണർ ഗൗതം ബുദ്ധ നഗറിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ...

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

ദളിതർ ഭിക്ഷക്കാരാണെന്ന പരാമർശം; തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു, ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി

ഡൽഹി: രാജ്യത്തെ ദളിതർ ഭിക്ഷക്കാരാണെന്ന തൃണമൂൽ കോൺഗ്രസ് എം പി സുജാത മൊണ്ഡലിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദളിത് സമുദായത്തിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ പരാമർശത്തിൽ ശക്തമായ നടപടി...

‘കോവിഡ്​ മുക്​തരില്‍ മൂന്നിലൊന്ന് പേരിൽ മസ്​തിഷ്​ക പ്രശ്നങ്ങൾ’; മുന്നറിയിപ്പുമായി ബ്രിട്ടീഷ്​ ആരോഗ്യ വിദഗ്​ധര്‍

മാസ്ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ; നിർണ്ണായക തീരുമാനവുമായി സർക്കാർ

ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും വൻ തുക പിഴ ഈടാക്കാൻ തീരുമാനം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും ആയിരം...

15 അടി താഴ്ചയിലേക്ക് വീണ് കുട്ടിയാന, രക്ഷപ്പെടുത്താൻ മണിക്കൂറുകളുടെ പരിശ്രമം; ഒടുവിൽ സംഭവിച്ചത് (വീഡിയോ കാണാം)

15 അടി താഴ്ചയിലേക്ക് വീണ് കുട്ടിയാന, രക്ഷപ്പെടുത്താൻ മണിക്കൂറുകളുടെ പരിശ്രമം; ഒടുവിൽ സംഭവിച്ചത് (വീഡിയോ കാണാം)

ഭുവനേശ്വർ: പതിനഞ്ചടി താഴ്ചയിലേക്ക് വീണ കുട്ടിയാനയെ മണിക്കൂറുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ പുറത്തെത്തിച്ചു. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലാണ് സംഭവം. പതിനഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. ഉപയോഗശൂന്യമായ കിണറ്റില്‍...

സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കും; വാക്‌സിൻ ക്ഷാമം പരിഹരിക്കാന്‍ അഞ്ച് വാക്‌സിനുകൾക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും

സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കും; വാക്‌സിൻ ക്ഷാമം പരിഹരിക്കാന്‍ അഞ്ച് വാക്‌സിനുകൾക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ കൂടുതല്‍ വാക്സീനുകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യത. അഞ്ച് വാക്സീനുകള്‍ക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും. സ്പുട്നിക് വാക്‌സിന് 10...

ടെറിട്ടോറിയൽ ആർമി സൈനികൻ മുഹമ്മദ് സലീം അഖൂണിന്റെ ഘാതകരെയും വകവരുത്തി; 72 മണിക്കൂറിനുള്ളിൽ സൈന്യം കൊലപ്പെടുത്തിയത് 12 ഭീകരരെ

ശ്രീനഗർ: കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കശ്മീരിൽ സൈന്യം 12 ഭീകരരെ വകവരുത്തിയതായി ജമ്മു കശ്മീർ പൊലീസ്. നാല് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വകവരുത്തിയത്. ത്രാലിലും ഷോപിയാനിലുമായി ഏഴ്...

9 മരണം, 440 പേർക്ക് രോഗബാധ : കൊറോണ വൈറസ് ഭീതി തുടരുന്നു

കോവിഡ്​ പ്രതിസന്ധി; അധിക സാമ്പത്തിക ഉത്തേജനം ആവശ്യമാണെന്ന്​ ഐ.എം.എഫ്​ ഉദ്യോഗസ്ഥന്‍

ഡല്‍ഹി: കോവിഡ്​ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്​ കരകയറണമെങ്കില്‍ ഇന്ത്യ അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്ന്​ ​മുതിര്‍ന്ന അന്താരാഷ്ട്ര നാണയ നിധി ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് പെറ്റിയ കോവ...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊറോണ ബാധിച്ച്‌ മരിച്ചു; ജയിച്ചാല്‍ തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊറോണ ബാധിച്ച്‌ മരിച്ചു; ജയിച്ചാല്‍ തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച പിഎസ്ഡബ്ല്യു മാധവ റാവു കൊറോണ ബാധിച്ച്‌ ഇന്ന് രാവിലെ മരിച്ചു. വോട്ടെടുപ്പിന്...

ബംഗാളിൽ കുരുതി തുടരുന്നു; ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ പൊലീസുകാരന്റെ അമ്മയും മരിച്ചു

കൊൽക്കത്ത: ക്രമസമാധാന നില തകരാറിലായ ബംഗാളിൽ കൊലപാതകങ്ങൾ തുടരുന്നു. ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ബിഹാർ പൊലീസ് ഇൻസ്പെക്ടർ അശ്വിനി കുമാറിന്റെ മാതാവും മരിച്ചു. മകന്റെ മരണവാർത്തയറിഞ്ഞ ആഘാതത്തിലായിരുന്നു...

യുവാവിന്റെ ജനനേന്ദ്രിയം അറുത്തു മാറ്റി; ട്രാൻസ്ജെൻഡർമാർക്കെതിരെ കേസ്

ആഗ്ര: ഇരുപത്തിനാലുകാരന്റെ ജനനേന്ദ്രിയം ട്രാൻസ്ജെൻഡർമാർ അറുത്തു മാറ്റി. ആഗ്രയിലാണ് സംഭവം. യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ കൂടെ...

രണ്ടാംഘട്ട വോട്ടെടുപ്പിനൊരുങ്ങി ബംഗാൾ; 30 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്

ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 75.93 ശതമാനം പോളിംഗ്

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് നാലം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 75.93 പോളിംഗ് ശതമാനം ആണ് രേഖപ്പെടുത്തിയത്. നാലാം ഘട്ടത്തിലെ 373 സ്ഥാനാര്‍ത്ഥികളില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ,...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist