ഡൽഹി: സാങ്കേതിക തകരാർ നിമിത്തം 35 കിലോമീറ്റർ പിന്നോട്ടോടി ജനശതാബ്ദി എക്സ്പ്രസ്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ട്രെയിൻ അമിത വേഗത്തിലാണ് പിന്നോട്ടോടിയത്. ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക്...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ റാലിക്ക് നേരെ ആക്രമണം നടന്നു. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവാണ് സുവേന്ദു...
ചണ്ഡീഗഢ്: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിച്ച് അധ്യാപിക. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. മംഗല്യദോഷം മാറാനാണ് പതിമൂന്നുകാരനായ വിദ്യാർത്ഥിയെ ട്യൂഷൻ അധ്യാപിക വിവാഹം കഴിച്ചത്. സംഭവത്തിൽ...
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവർക്ക് സമരപ്പന്തലിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യണമെന്ന് സമരസമിതി നേതാവ് രാകേഷ് ടികായത്. ഗാസിപൂർ അതിർത്തിയിൽ മാധ്യമങ്ങളോട്...
ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ രാംഗഢ് മേഖലയിലാണ് സംഭവം. ബി എസ് എഫാണ് നുഴഞ്ഞുകയറ്റക്കാരനെ...
ബംഗലൂരു: കർണ്ണാടകയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു. നിരോധനം ബാങ്ക് വിളിക്കും ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സംസ്ഥാന വഖഫ് ബോർഡ്...
ഡൽഹി: ബിജെപി എം പി മരിച്ച നിലയിൽ. ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എം പി രാംസ്വരൂപ് ശർമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലാണ്...
മുംബൈ: അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവം നിർണ്ണായക വഴിത്തിരിവിൽ. സംഭവ ദിവസം അംബാനിയുടെ വസതിക്ക് മുന്നിൽ പി പി ഇ കിറ്റ്...
ഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും. വീഡിയോ കോൺഫറൻസിംഗ് വഴി നടക്കുന്ന യോഗത്തിൽ...
ഗുവാഹതി: അസമിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. എതിരാളികൾ പോലും അംഗീകരിച്ച കാര്യമാണ് ബിജെപി വിജയിക്കും എന്നതെന്നും അദ്ദേഹം പറഞ്ഞു....
ഡൽഹി: വാക്സിൻ കയറ്റുമതിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മറ്റു രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ കയറ്റി അയ്ക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ചെലവിലല്ലെന്ന് കേന്ദ്ര ആരോഗ്യ...
ജയ്പുർ: ഫോൺ ചോർത്തൽ വിവാദത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി. അനധികൃതമായി ഫോൺ ചോർത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നതായി ബിജെപി എം...
ഡൽഹി: പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് ഏകികൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്നും...
ശ്രീനഗർ: സാമൂഹിക മാധ്യമങ്ങളിലൂടെ പാകിസ്ഥാൻ ആശയങ്ങളിൽ ആകൃഷ്ടരായി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ പരിശീലനത്തിനായി പോയ രണ്ട് കശ്മീരി കൗമാരക്കാർ അതിർത്തിയിൽ പിടിയിലായി. കഴിഞ്ഞ പതിനാലാം തീയതി മുതൽ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസർക്കാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. പത്രികയ്ക്കൊപ്പം...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എം എൽ എയും നടിയുമായ ദേബശ്രീ റോയി രാജിവച്ചു. ഇവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. അതേസമയം തൃണമൂൽ...
ഡൽഹി: 2008ലെ ബട്ലാ ഹൗസ് ഏറ്റുമുട്ടൽ കേസിൽ ഇന്ത്യൻ മുജഹിദ്ദീൻ ഭീകരൻ ആരിസ് ഖാന് വധശിക്ഷ. 2008 മാർച്ച് സെപ്റ്റംബർ 19 ബട്ലാ ഹൗസിൽ നടന്ന ഏറ്റുമുട്ടലിൽ...
മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസിൽ മൂന്ന് മലയാളികളെ എൻ ഐ എ അറസ്റ്റ് ചെയ്തു. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരാണ് പിടിയിലായത്....
ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ എട്ടിടങ്ങളിൾ ഉൾപ്പെടെ രാജ്യത്ത് പതിനൊന്ന് ഇടങ്ങളിൽ എൻ ഐ എ റെയ്ഡ്. മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ...
ചെന്നൈ: കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ ബിജെപി സ്ഥാനാർത്ഥിയാകും. നടൻ കമൽഹാസൻ മത്സരിക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ സൗത്ത്. കോണ്‍ഗ്രസ്, അമ്മ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies