India

‘ബംഗാളിൽ ബിജെപി ജയിക്കും‘; അമിത് ഷാ പറഞ്ഞ എട്ട് കാരണങ്ങൾ

‘ഹെലികോപ്ടർ തകരാറിലായതിനാൽ ഞാൻ ഇന്ന് അൽപ്പം വൈകി, അത് ആരുടെയും ഗൂഢാലോചനയാണെന്ന് ഞാൻ ആരോപിക്കുന്നില്ല‘; മമതയെ ട്രോളി ബംഗാളിൽ അമിത് ഷാ

കൊൽക്കത്ത: ബിജെപി പ്രവർത്തകരുടെ ഗൂഢാലോചന നിമിത്തമാണ് തനിക്ക് പരിക്കേറ്റത് എന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

‘ഭാവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമചന്ദ്രനെ പോലെ ആദരിക്കപ്പെടും‘; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർഥ് സിംഗ് റാവത്ത്

‘ഭാവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമചന്ദ്രനെ പോലെ ആദരിക്കപ്പെടും‘; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർഥ് സിംഗ് റാവത്ത്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയില്‍ ശ്രീരാമചന്ദ്രനെ പോലെ ആദരിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്ത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡറെയും സഹായിയെയും വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സജ്ജാദ് അഫ്ഗാനെയും...

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

Breaking- മമതയുടെ കള്ളത്തരം പൊളിഞ്ഞു; പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, അപകടമാവാമെന്നും നിഗമനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന മമത ബാനർജിയുടെ കള്ളത്തരം പൊളിച്ചടുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മമതക്ക് പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അപകടത്തിലാവാം...

എസ് പി ജനനാഥൻ അന്തരിച്ചു

ചെന്നൈ: പ്ര​മു​ഖ ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ എ​സ്.​പി ജ​ന​നാ​ഥ​ന്‍ (61) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​റി​യി​ല്‍‌ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

കശ്മീരിൽ ഭീകര പ്രവർത്തനം; 9 കൊടും കുറ്റവാളികളുടെ ചിത്രങ്ങൾ പുറത്തു വിട്ട് പൊലീസ്

കശ്മീരിൽ ഭീകര പ്രവർത്തനം; 9 കൊടും കുറ്റവാളികളുടെ ചിത്രങ്ങൾ പുറത്തു വിട്ട് പൊലീസ്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ട ഒൻപത് കൊടും കുറ്റവാളികളുടെ ചിത്രങ്ങൾ കശ്മീർ പൊലീസ് പുറത്ത് വിട്ടു. ഇവർ കശ്മീർ താഴ്വരയിൽ ശ്രീനഗറിലും നിരന്തരം ഭീകര...

കർഷക സമരത്തിന്റെ ലക്ഷ്യം ബിജെപി വിരുദ്ധ രാഷ്ട്രീയം മാത്രമെന്ന് വ്യക്തമാകുന്നു; മമതക്ക് വോട്ട് തേടി സമരനേതാവ് ടികായത്, സമരക്കാർക്കിടയിൽ ഭിന്നത

കർഷക സമരത്തിന്റെ ലക്ഷ്യം ബിജെപി വിരുദ്ധ രാഷ്ട്രീയം മാത്രമെന്ന് വ്യക്തമാകുന്നു; മമതക്ക് വോട്ട് തേടി സമരനേതാവ് ടികായത്, സമരക്കാർക്കിടയിൽ ഭിന്നത

കൊൽക്കത്ത: കർഷക സമരമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്ന് വ്യക്തമാകുന്നു. മമത ബാനർജിക്ക് വോട്ട് തേടി സമരസമിതി...

അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി; എൻഡിഎ സഖ്യം അധികാരത്തിലേക്ക്, ഒരു സീറ്റിലൊതുങ്ങി കോൺഗ്രസ്

അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേകൾ; കോൺഗ്രസിന് കനത്ത തിരിച്ചടി

ഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നും സർവേയിൽ പറയുന്നു. ബിജെപിക്ക് സീറ്റ് വിഹിതത്തില്‍ വ്യക്തമായ ഭൂരിപക്ഷം...

വീൽചെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത; ബംഗാളിലെ വിഖ്യാതരായ നാടക കലാകാരന്മാർക്ക് അപമാനമാണ് മമതയുടെ നിലവാരമില്ലാത്ത അഭിനയമെന്ന് സോഷ്യൽ മീഡിയ, 2011ലെ അഭിനയത്തിന്റെ അത്ര പോരെന്നും പരിഹാസം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിൽ പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മുതൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വീൽചെയറിൽ ഇരുന്നാകും മമത പ്രചാരണം നടത്തുക....

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്; മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, നടപടി വേണമെന്ന് ബിജെപി

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്; മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, നടപടി വേണമെന്ന് ബിജെപി

മുംബൈ: റിലയൻസ് മേധാവി  മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ പോ​ലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഏറ്റുമുട്ടൽ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷോപിയാനിലെ റാവല്പൊരയിലായിരുന്നു സംഭവം. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്...

ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു

ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു

ഡെറാഡൂൺ: ഡൽഹി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു. ഉത്തരാഖണ്ഡിലെ കാൻസ്രോയിലായിരുന്നു സംഭവം. സി-4 കമ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീ...

മഴ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നു,തലയ്ക്ക് മുകളിൽ അഗ്നിഗോളമായി മിന്നൽ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

മഴ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നു,തലയ്ക്ക് മുകളിൽ അഗ്നിഗോളമായി മിന്നൽ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗുരുഗ്രാം: മഴ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നവർക്ക് ഇടിമിന്നലിൽ ഗുരുതര പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. നാല് പേർക്കാണ് ഇടിമിന്നലിൽ മാരകമായി പൊള്ളലേറ്റത്. ശിവദത്ത്​, ലാലി, രാം...

കാളിന്ദിയിൽ വിഷപ്പത; കെജരിവാൾ യമുനയിൽ വിഷം കലക്കുന്ന കാളിയനെന്ന് ജനങ്ങൾ

കാളിന്ദിയിൽ വിഷപ്പത; കെജരിവാൾ യമുനയിൽ വിഷം കലക്കുന്ന കാളിയനെന്ന് ജനങ്ങൾ

ഡൽഹി: യമുനാ നദിയിലെ കാളിന്ദി കുഞ്ജിൽ വിഷപ്പത. കഴിഞ്ഞ കുറച്ച് ദിവസമായി ഇവിടെ ഇതേ അവസ്ഥയാണെന്ന് ജനങ്ങൾ പറയുന്നു. മാലിന്യങ്ങൾ പുറന്തള്ളുന്നത് നിമിത്തമാണ് നദിക്ക് ഈ അവസ്ഥ...

‘കരുണാനിധിയുടെ മകനായതു കൊണ്ട് തമിഴ്ജനത സ്റ്റാലിനെ സഹിക്കുന്നു, ഇനി സ്റ്റാലിന്റെ മകനായതു കൊണ്ട് മാത്രം ഉദയനിധിയെ സഹിക്കേണ്ട ഗതികേട് ജനങ്ങൾക്ക് ഉണ്ടാകരുത്‘; കുടുംബവാഴ്ചയോട് രാജ്യം മുഖം തിരിച്ചത് പോലെ തമിഴ്ജനതയും ചിന്തിക്കണമെന്ന് പളനിസ്വാമി

‘കരുണാനിധിയുടെ മകനായതു കൊണ്ട് തമിഴ്ജനത സ്റ്റാലിനെ സഹിക്കുന്നു, ഇനി സ്റ്റാലിന്റെ മകനായതു കൊണ്ട് മാത്രം ഉദയനിധിയെ സഹിക്കേണ്ട ഗതികേട് ജനങ്ങൾക്ക് ഉണ്ടാകരുത്‘; കുടുംബവാഴ്ചയോട് രാജ്യം മുഖം തിരിച്ചത് പോലെ തമിഴ്ജനതയും ചിന്തിക്കണമെന്ന് പളനിസ്വാമി

സേലം: കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് ജനങ്ങൾ അംഗീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന്റെ...

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

ഇന്ത്യൻ പൗരന്മാരാണെന്ന വ്യാജരേഖയുണ്ടാക്കി രാജ്യത്ത് തങ്ങി; ബംഗ്ലാദേശ് സ്വദേശികളായ തൻവീർ, ഒമർ മുഹമ്മദ് ഉസ്മാനി എന്നിവർ യുപിയിൽ ഭീകരവിരുദ്ധ സേനയുടെ പിടിയിൽ

ലഖ്നൗ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ.  ത​ന്‍​വീ​ര്‍, പി​താ​വ് ഒ​മ​ര്‍ മു​ഹ​മ്മ​ദ് ഉ​സ്മാ​നി എ​ന്നി​വ​രെ​യാ​ണ് സ​ഹാ​ര​ന്‍​പു​രി​ല്‍ നി​ന്നും പി​ടികൂ​ടി​യ​ത്. ഉത്തർ പ്രദേശ് ഭീ​ക​ര വി​രു​ദ്ധ​സേ​ന​യാ​ണ്...

‘ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം‘; ഷാനവാസ് ഹുസൈൻ

‘ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം‘; ഷാനവാസ് ഹുസൈൻ

ഡൽഹി: ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപക്വവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ അഭിപ്രായപ്പെട്ടു....

കശ്മീരിൽ ഭീകരൻ പിടിയിൽ; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. ദോഡ ജില്ലയില്‍ നിന്നാണ് ഭീകരനെ പിടികൂടിയത്. മേഖലയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനികർ നടത്തിയ തെരച്ചിലിലാണ്...

പണിമുടക്കുകളുടെ കാര്യത്തിൽ കേരളം നമ്പർ വൺ; നാണക്കേടിന്റെ കണക്കിൽ സംസ്ഥാനത്തിന് നഷ്ടം 8.80 ലക്ഷം തൊഴിൽ ദിനങ്ങൾ

ഡൽഹി: പണിമുടക്കുകളുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് കണക്കുകൾ. 210 പണിമുടക്കുകളും ലോക്കൗട്ടുകളും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതായി...

ഏകദിനത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ ക്രിക്കറ്റർ; ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം മിതാലി രാജ്

ഏകദിനത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ ക്രിക്കറ്റർ; ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം മിതാലി രാജ്

ഏകദിനത്തിൽ പതിനായിരം റൺസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയും രണ്ടാമത്തെ മാത്രം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist