India

ഉത്തരാഖണ്ഡിലേത് ഏഴ് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തം; വാചകക്കസർത്തും വാക്പോരുമില്ലാത സമർത്ഥമായി നേരിട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ

ഉത്തരാഖണ്ഡിലേത് ഏഴ് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തം; വാചകക്കസർത്തും വാക്പോരുമില്ലാത സമർത്ഥമായി നേരിട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ

ഡെറാഡൂൺ: ഏഴ് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തത്തെയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഉത്തരാഖണ്ഡ് നേരിട്ടത്. വാചകക്കസർത്തുകളോ പിആർ വർക്കുകളോ വാക്പോരുകളോ ഇല്ലാതെ ഒരേ മനസ്സോടെയാണ് കേന്ദ്ര- സംസ്ഥാന...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; അമ്പതിനായിരം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സുഖ്ദേവ് സിംഗ് ഡൽഹി പൊലീസിന്റെ പിടിയിൽ

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചുവിട്ട കേസിൽ ഒരാൾ ഒരാൾ കൂടി ഡൽഹി പൊലീസിന്റെ പിടിയിലായി. അമ്പതിനായിരം രൂപ തലയ്ക്ക് വിലയിട്ടിരുന്ന...

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ തകർന്ന തുരങ്കത്തിനുള്ളിൽ മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ; ഒടുവിൽ രക്ഷകരായ സൈനികർക്കൊപ്പം ആഹ്ളാദം പങ്കു വെച്ച് തൊഴിലാളികൾ (വീഡിയോ)

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ തകർന്ന തുരങ്കത്തിനുള്ളിൽ മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ; ഒടുവിൽ രക്ഷകരായ സൈനികർക്കൊപ്പം ആഹ്ളാദം പങ്കു വെച്ച് തൊഴിലാളികൾ (വീഡിയോ)

ഡൽഹി: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ തകർന്ന തുരങ്കത്തിനുള്ളിൽ അകപ്പെട്ടു പോയ തൊഴിലാളികൾക്ക് രക്ഷകരായി ഐടിബിപി. തുരങ്കത്തിൽ നിന്നും മരണത്തെ മുഖാമുഖം കണ്ട ശേഷം രക്ഷപ്പെട്ട് പുറത്തെത്തി സൈനികർക്കൊപ്പം ആഹ്ളാദം...

ബംഗാളിൽ തരംഗം തീർത്ത് ബിജെപി; ഊർദ്ധ്വശ്വാസം വലിച്ച് കോൺഗ്രസ് ഇടത് സഖ്യം, ആടിയുലഞ്ഞ് തൃണമൂൽ

ബംഗാളിൽ ഫുട്ബോൾ ഉപമയുമായി പ്രധാനമന്ത്രി; ‘രാഷ്ട്രീയത്തിൽ ഫൗൾ കാണിക്കുന്ന ഇടത്- കോൺഗ്രസ്- തൃണമൂൽ പാർട്ടികളെ ജനങ്ങൾ ശ്രീറാം കാർഡ് കാട്ടി പുറത്താക്കും‘

കൊൽക്കത്ത: ഫുട്ബോൾ പ്രേമികളുടെ നാടായ ബംഗാളിൽ ഫുട്ബോളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഉപമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണ പരാജയം, അക്രമം, അഴിമതി, വിശ്വാസങ്ങൾക്കെതിരായ നിലപാടുകൾ എന്നിവ കൊണ്ട്...

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; 3 മൃതദേഹങ്ങൾ കണ്ടെടുത്തു, കൂടുതൽ പേർ മരിച്ചതായി സംശയം, തിരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; 3 മൃതദേഹങ്ങൾ കണ്ടെടുത്തു, കൂടുതൽ പേർ മരിച്ചതായി സംശയം, തിരച്ചിൽ തുടരുന്നു

ഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍പേര്‍ മരിച്ചതായി സംശയിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാ...

ശ്രീകൃഷ്ണ ജന്മഭൂമിയിലെ പള്ളി പൊളിച്ചു മാറ്റണമെന്ന ഹർജിയിൽ നടപടി; സുന്നി വഖഫ് ബോർഡിന് കോടതി നോട്ടീസ് അയച്ചു

ശ്രീകൃഷ്ണ ജന്മഭൂമിയിലെ പള്ളി പൊളിച്ചു മാറ്റണമെന്ന ഹർജിയിൽ നടപടി; സുന്നി വഖഫ് ബോർഡിന് കോടതി നോട്ടീസ് അയച്ചു

ലഖ്നൗ: ശ്രീകൃഷ്ണ ജന്മഭൂമിയിലെ പള്ളി പൊളിച്ചു മാറ്റണമെന്ന ഹർജിയിൽ നടപടി. മഥുരയിലെ ശ്രീകൃഷ്ണ ജന്മ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട്...

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; രക്ഷാ പ്രവർത്തനം ഏറ്റെടുത്ത് സൈന്യം, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; രക്ഷാ പ്രവർത്തനം ഏറ്റെടുത്ത് സൈന്യം, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിന്യസിച്ചു. അറുനൂറോളം സൈനികരാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ദുരന്തത്തെ...

ഫോട്ടോഷൂട്ട് അതിരു കടന്നു, വധുവിന്റെ മുഖം പിടിച്ചുയർത്തിയ ഫോട്ടോഗ്രാഫറുടെ കരണം പുകച്ച് വരന്‍, ചിരി അടങ്ങാതെ വധു -വീഡിയോ

ഫോട്ടോഷൂട്ട് അതിരു കടന്നു, വധുവിന്റെ മുഖം പിടിച്ചുയർത്തിയ ഫോട്ടോഗ്രാഫറുടെ കരണം പുകച്ച് വരന്‍, ചിരി അടങ്ങാതെ വധു -വീഡിയോ

സേവ് ദ ഡേറ്റും വിവാഹ വീഡിയോയും ഒക്കെയായി ഫോട്ടോ- വീഡിയോഗ്രാഫി വിവാഹചടങ്ങില്‍ മാറ്റി നിര്‍ത്താനാവാത്ത കാലഘട്ടത്തിൽ വേറിട്ടൊരു വീഡിയോ ആണ് വൈറലാകുന്നത്. ഫോട്ടോ -വീഡിയോഗ്രാഫര്‍മാരെ സംബന്ധിച്ച്‌ വിവാഹത്തിന്റെ...

യൂത്ത് ലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ്: കേസ് നടത്തിപ്പിന് ഒരുരൂപപോലും കിട്ടിയിട്ടില്ലെന്ന് കത്വ വക്കീൽ ദീപിക സിങ് രജാവത്ത്

യൂത്ത് ലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ്: കേസ് നടത്തിപ്പിന് ഒരുരൂപപോലും കിട്ടിയിട്ടില്ലെന്ന് കത്വ വക്കീൽ ദീപിക സിങ് രജാവത്ത്

ന്യൂഡൽഹി : കത്വ-ഉന്നാവോ കേസിന്റെ പേരില് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഫണ്ട് വെട്ടിപ്പ് പുതിയ വഴിത്തിരിവിൽ . പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന...

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം, നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു; റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം, നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു; റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഉത്തരാഖണ്ഡ്...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

ബി ജെ പി അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും, ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടുമെന്നും കെ സുരേന്ദ്രന്‍

കോഴിക്കോട്: ബി ജെ പി അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്....

എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്യാൻ ഇന്ന് പ്രധാനമന്ത്രി ബംഗാളിൽ, മമത പങ്കെടുക്കില്ല

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തുന്നു . രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് അദ്ദേഹം ബംഗാളിലെത്തുന്നത്. അതേസമയം...

നമ്മളെ അന്നം തന്ന്​ ഊട്ടുന്ന കര്‍ഷകരാണ്​, അവരെ ഖലിസ്​ഥാനികളെന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കുന്നത്​ ശരിയല്ല’ ; കര്‍ഷക സമരത്തില്‍ സച്ചിനെ ‘ഉപദേശിച്ച്‌’ ശരദ്​ പവാര്‍

നമ്മളെ അന്നം തന്ന്​ ഊട്ടുന്ന കര്‍ഷകരാണ്​, അവരെ ഖലിസ്​ഥാനികളെന്നോ തീവ്രവാദികളെന്നോ വിശേഷിപ്പിക്കുന്നത്​ ശരിയല്ല’ ; കര്‍ഷക സമരത്തില്‍ സച്ചിനെ ‘ഉപദേശിച്ച്‌’ ശരദ്​ പവാര്‍

മുംബൈ: ഡല്‍ഹിയില്‍ അരങ്ങേറുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരിച്ച ക്രിക്കറ്റ്​ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉപദേശിച്ച്‌​​ മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ...

ഭാരത രത്ന ജേതാവിനെ കരി ഓയില്‍ ഒഴിച്ചതിലൂടെ കോണ്‍ഗ്രസ് തെമ്മാടികള്‍ വ്രണപ്പെടുത്തിയത് 130 കോടി ജനങ്ങളുടെ വികാരത്തെ : ശ്രീശാന്ത്

ഭാരത രത്ന ജേതാവിനെ കരി ഓയില്‍ ഒഴിച്ചതിലൂടെ കോണ്‍ഗ്രസ് തെമ്മാടികള്‍ വ്രണപ്പെടുത്തിയത് 130 കോടി ജനങ്ങളുടെ വികാരത്തെ : ശ്രീശാന്ത്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയില്‍ രൂക്ഷ വിമർശനവുമായി മലയാളി താരം എസ്.ശ്രീശാന്ത്. ട്വീറ്ററിലൂടെയായിരുന്നു...

‘എനിക്കേറെ ഇഷ്ടമുള്ള ഫോട്ടോകളിലൊന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു കപ്പ് ചായ പങ്കിടുന്ന ഫോട്ടോ പങ്കുവെച്ച്‌ ബിയര്‍ ഗ്രില്‍സ്

‘എനിക്കേറെ ഇഷ്ടമുള്ള ഫോട്ടോകളിലൊന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു കപ്പ് ചായ പങ്കിടുന്ന ഫോട്ടോ പങ്കുവെച്ച്‌ ബിയര്‍ ഗ്രില്‍സ്

2019ല്‍ ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ഇത് വലിയ പ്രചാരമാണ് ഷോയ്ക്ക് നേടിക്കൊടുത്തത്. ഇന്നിപ്പോൾ തന്റെ...

ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘം; സിആര്‍പിഎഫ് കോബ്രയ്ക്ക് ഇനി പെണ്‍കരുത്തും

ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘം; സിആര്‍പിഎഫ് കോബ്രയ്ക്ക് ഇനി പെണ്‍കരുത്തും

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫിന്റെ പ്രത്യേക സേനാവിഭാഗമായ കോബ്രയില്‍ ആദ്യമായി വനിതാ കമാന്‍ഡോകള്‍ മാത്രം ഉള്‍പ്പെട്ട വിഭാഗം നിലവില്‍ വന്നു. ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘമാണിതെന്നും സിആര്‍പിഎഫ്....

കുടിയേറ്റ തൊഴിലാളികൾക്ക് 3 പദ്ധതികൾ : കാർഡ് മുഖേന 25,000 കോടി രൂപയുടെ കർഷക വായ്പ നൽകിയെന്ന് കേന്ദ്രസർക്കാർ

12000 കോടിയുടെ കാര്‍ഷികവായ്പ എഴുതിത്തള്ളി സർക്കാർ

ചെന്നൈ: കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍. 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാനാണു തീരുമാനം. സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. മുഖ്യമന്ത്രി...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ഇന്ത്യ: മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകൾ വാക്സിനെടുത്തു

ഡല്‍ഹി: കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ഇന്ത്യന്‍ ആരോഗ്യ പരിപാലന രംഗം. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ വാക്‌സിനേഷന് വിധേയരായത്. ഇത്രയും വേഗത്തില്‍ വാക്‌സിനേഷന്‍...

പരിശോധന വര്‍ദ്ധിപ്പിച്ച്‌ രോഗബാധിതരെ കണ്ടെത്തുന്നതില്‍ സംസ്ഥാനത്തിന് വീഴ്‌ച പറ്റി, രോഗവ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രസംഘം

തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്ര സംഘം. ഇതിന് പുറമെ പ്രതിരോധം ശക്തമാക്കുകയും സമ്പര്‍ക്ക രോഗികളെ നിരീക്ഷണത്തിലാക്കുകയും...

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് കാ​ട്ടി പെ​രുമ്പാ​വൂ​ര്‍ സ്വ​ദേ​ശി ഷി​യാ​സ് ന​ല്‍​കി​യ പ​രാ​തി​യു​ടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist