India

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് കാ​ട്ടി പെ​രുമ്പാ​വൂ​ര്‍ സ്വ​ദേ​ശി ഷി​യാ​സ് ന​ല്‍​കി​യ പ​രാ​തി​യു​ടെ...

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴുള്ള കരാറുകളിൽ ബിനീഷ് ഇടപെട്ടുവെന്ന് ഇഡി; സിപിഎം വെട്ടിൽ

കേരള സര്‍ക്കാരിന്റെ സിവില്‍ കരാറുകള്‍ ലഭിക്കാന്‍ മയക്കു മരുന്ന് കേസിലെ പ്രതികൾ ബിനീഷിനു വാഗ്ദാനം ചെയ്തത് നാല് ശതമാനം കമ്മിഷന്‍

ബംഗളൂരു: ലഹരിമരുന്ന് കേസിലെ കളളപ്പണ- ബിനാമി ഇടപാടില്‍ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ,​ കേരള സര്‍ക്കാരിന്റെ...

‘ഞങ്ങൾക്ക് ക്രൂരമര്‍ദ്ദനം’; ജയിലിലുള്ള കര്‍ഷകരെയെല്ലാം ദില്ലി പൊലീസ് തല്ലിച്ചതച്ചുവെന്ന് കാരവൻ ലേഖകൻ മൻദീപ് പൂനിയ: സിദ്ധിഖ് കാപ്പന് വേണ്ടിയും വാദം

‘ഞങ്ങൾക്ക് ക്രൂരമര്‍ദ്ദനം’; ജയിലിലുള്ള കര്‍ഷകരെയെല്ലാം ദില്ലി പൊലീസ് തല്ലിച്ചതച്ചുവെന്ന് കാരവൻ ലേഖകൻ മൻദീപ് പൂനിയ: സിദ്ധിഖ് കാപ്പന് വേണ്ടിയും വാദം

ദില്ലി: ദില്ലി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനീയ. തിഹാ‌ർ ജയിലിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പൊലീസ്...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

അടുത്തയാഴ്ച 8 മുതല്‍ 12 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ്, അടുത്തത് ഏകീകൃത സിവിൽ കോഡ് ആണോ എന്ന് ഉറ്റുനോക്കി രാജ്യം

ന്യൂഡല്‍ഹി: കര്‍ഷക ബില്ലും പൗരത്വ ബില്ലും പോലുള്ള വിവാദ നിയമ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവോ എന്ന അഭ്യൂഹം അതിശക്തം. ഏകീകൃത സിവിൽകോഡ് നിയമനിർമ്മാണം നടത്തുമെന്നാണ് സോഷ്യൽ...

ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് മലയാളി , തനിക്കെതിരെയും സൈബർ ആക്രമണമെന്ന് യുവാവ്

ഇന്ത്യക്കെതിരെ ഗ്രെറ്റ പങ്കുവെച്ച ടൂള്‍കിറ്റിന്​ പിന്നിലുള്ളവർ കുടുങ്ങും : ടെക്​ ഭീമന്‍മാരുമായി സംവദിച്ച് ഡല്‍ഹി പൊലീസ്​

ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട്​ സ്വീഡിഷ്​ പരിസ്​ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്​ പങ്കുവെച്ച ടൂള്‍കിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്നാവശ്യപ്പെട്ട്​ ഡല്‍ഹി പൊലീസ്​ ഗൂഗിള്‍ അടക്കമുള്ള ടെക്​ ഭീമന്‍മാരെ...

ബാലവേലയിലൂടെ റിഹാനയുടെ കമ്പനി ഇന്ത്യയിൽ നിന്ന് മൈക്ക ശേഖരിക്കുന്നു, സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

ബാലവേലയിലൂടെ റിഹാനയുടെ കമ്പനി ഇന്ത്യയിൽ നിന്ന് മൈക്ക ശേഖരിക്കുന്നു, സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ബാര്‍ബഡിയന്‍ പോപ്പ് ഗായിക റിഹാനയുടെ കോസ്മറ്റിക് കമ്പനി ഫെന്റിബ്യൂട്ടിയ്‌ക്കെതിരെ പരാതിയുമായി ഇന്ത്യൻ സംഘടന. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി(എല്‍ആര്‍ഒ) എന്ന സംഘടനയാണ് ബാലാവകാശ കമ്മീഷന്...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാല ഹോസ്റ്റലുകള്‍ക്ക് ഉദ്ധവ് താക്കറെയുടെ വസതിയുടെ പേര്‌

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ള്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയുടെ പേര് നല്‍കും. മാ​തോ​ശ്രീ എ​ന്നാ​കും സര്‍വകലാശാലകളില്‍ നിര്‍മിക്കുന്ന ഹോസ്റ്റലുകള്‍ക്ക് ഇനി പേര് നല്‍കുക. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്...

രജനി മക്കൾ മണ്ഡ്രം പ്രവർത്തകർ ഉടൻ രജനികാന്തിനെ കാണും; രാഷ്ട്രീയ പാർട്ടി രൂപീകരണ ചർച്ചകൾ വീണ്ടും സജീവം

രജനി മക്കൾ മണ്ഡ്രം പ്രവർത്തകർ ഉടൻ രജനികാന്തിനെ കാണും; രാഷ്ട്രീയ പാർട്ടി രൂപീകരണ ചർച്ചകൾ വീണ്ടും സജീവം

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തമിഴ്നാട്ടിൽ വീണ്ടും സജീവമാകുന്നു. രജനി ആരാധകരുടെ കൂട്ടായ്മയായ രജനി മക്കൾ മണ്ഡ്രം പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് ഉടൻ...

രാജ്യത്തിന് വേണ്ടി സംസാരിച്ച സച്ചിനെതിരെ മലയാളികളുടെ തെറിവിളി; അക്ഷരത്തെറ്റുകളുടെ പെരുമഴയുമായി പോസ്റ്റുകൾ

രാജ്യത്തിന് വേണ്ടി സംസാരിച്ച സച്ചിനെതിരെ മലയാളികളുടെ തെറിവിളി; അക്ഷരത്തെറ്റുകളുടെ പെരുമഴയുമായി പോസ്റ്റുകൾ

അങ്ങനെ സച്ചിനെയും മലയാളികൾ സംഘിയാക്കി. രാജ്യത്തിന് വേണ്ടി നിലകൊണ്ട സച്ചിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ തെറിവിളികളും വെല്ലുവിളികളും നടത്തി സായൂജ്യമടയുകയാണ് ഒരു വിഭാഗം. പോസ്റ്റുകളിൽ നിറയെ അക്ഷരത്തെറ്റുകളാണ് എന്നതാണ്...

രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെയുടെ ഖാലിസ്ഥാൻ ബന്ധം; കനേഡിയൻ സർക്കാരിനെ സമീപിക്കാനൊരുങ്ങി ഇന്ത്യ

രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെയുടെ ഖാലിസ്ഥാൻ ബന്ധം; കനേഡിയൻ സർക്കാരിനെ സമീപിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യാവിരുദ്ധ പ്രക്ഷോഭത്തിന് ആഹ്വാനം നൽകി ഗ്രേറ്റ പങ്കുവെച്ച ട്വീറ്റിനും ടൂൾകിറ്റിനും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് നേരത്തെ ഡൽഹി...

ഇവിടുത്തെ പ്രശ്നം പരിഹരിക്കാന്‍ രാജ്യം പൂര്‍ണ സജ്ജം; വിദേശ ‘സെലിബ്രിറ്റി’കള്‍ക്കെതിരെ ലതാ മങ്കേഷ്‌കർ

ഇവിടുത്തെ പ്രശ്നം പരിഹരിക്കാന്‍ രാജ്യം പൂര്‍ണ സജ്ജം; വിദേശ ‘സെലിബ്രിറ്റി’കള്‍ക്കെതിരെ ലതാ മങ്കേഷ്‌കർ

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടേണ്ട എന്ന് ലത മങ്കേഷ്കറിന്റെ പ്രതികരണം.ഈ രാജ്യത്തെ വ്യവസ്ഥിതിയിൽ പരിപൂർണവിശ്വാസമാണെന്നും ഇവിടുത്തെ പ്രശ്നങ്ങൾ രമ്യമായിത്തന്നെ പരിഹരിക്കപ്പെടുമെന്നും ഗായിക പറഞ്ഞു. ‘ഇന്ത്യ വളരെ...

“എന്ത്? നരേന്ദ്രമോദിയെ പുകഴ്ത്തുകയോ? വച്ചേക്കില്ല നിന്നെ ഞങ്ങൾ”  മോദി വിരോധികളായ ഈ 2 ശതമാനം എത്ര നിലവിളിച്ചാലും ബാക്കി ഭൂരിപക്ഷവും വീണ്ടും മോദിയെ അധികാരത്തിലേറ്റും – രാജീവ് മേനോൻ

“എന്ത്? നരേന്ദ്രമോദിയെ പുകഴ്ത്തുകയോ? വച്ചേക്കില്ല നിന്നെ ഞങ്ങൾ” മോദി വിരോധികളായ ഈ 2 ശതമാനം എത്ര നിലവിളിച്ചാലും ബാക്കി ഭൂരിപക്ഷവും വീണ്ടും മോദിയെ അധികാരത്തിലേറ്റും – രാജീവ് മേനോൻ

കഥ ഇത്രയേ ഉള്ളൂ. തൊണ്ണൂറു ശതമാനം വരുന്ന രാജ്യസ്നേഹികളായ സാധാരണക്കാരായ ഇന്ത്യക്കാർ, സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല. രണ്ടോ മൂന്നോ ശതമാനമോ മറ്റോ ഉള്ള മോഡിജി അധികാരത്തിൽ...

തകര്‍ത്ത സ്‌കൂളുകള്‍ നിര്‍മ്മിക്കണം: കീഴടങ്ങിയ കമ്മ്യൂണിസ്റ്റ്  ഭീകരര്‍ക്ക് തിരിച്ച് പണി നല്കി ജില്ലാ ഭരണകൂടം

സാമൂഹിക പ്രവർത്തകന്റെയും ഡോക്ടറുടെയും പേരിൽ മാവോയിസം; കേരള എടിഎസ്സിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ മൂന്നിടത്ത് റെയ്ഡ്, അറസ്റ്റ്

കോയമ്പത്തൂര്‍: മഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോയമ്പത്തൂരില്‍ മൂന്നിടത്ത് കേരള എടിഎസ് റെയ്ഡ് നടത്തി. സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്-തമിഴ്‌നാട് പ്രവര്‍ത്തകനും കോയമ്പത്തൂരില്‍ പ്രക്ടീസ്...

ഫെബ്രുവരി 8 മുതൽ 12 വരെ രാജ്യസഭയിൽ ഉണ്ടാകണമെന്ന് എം പിമാർക്ക് വിപ്പ് നൽകി ബിജെപി; നിർണ്ണായക തീരുമാനം വരാനിരിക്കുന്നതായി സൂചന, അങ്കലാപ്പിൽ പ്രതിപക്ഷം

ഡൽഹി: ഫെബ്രുവരി 8 മുതൽ 12 വരെ രാജ്യസഭയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എം പിമാർക്ക് ബിജെപി വിപ്പ് നൽകി. സുപ്രധാന തീരുമാനം വരാനിരിക്കുന്നതായി എം പിമാർക്ക് നൽകിയ...

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

വാക്സിനെടുത്തവർ മരിച്ചുവെന്ന് വ്യാജപ്രചാരണം; വാക്സിൻ വിരുദ്ധതക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: വാക്സിനെടുത്തവർ മരിച്ചുവെന്ന പ്രചാരണം അസംബന്ധവും അശാസ്ത്രീയവുമാണെന്ന് കേന്ദ്ര സർക്കാർ. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം...

ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ : അപേക്ഷ നൽകി

മയക്കു മരുന്ന് കേസിൽ വഴിത്തിരിവ്, ‘ബിനീഷ് കോടിയേരി അനൂപിന്‍റെ ബോസ്’; മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ചത് കോടികൾ : എൻഫോഴ്‌സ്‌മെന്റ്

ബെംഗളൂരു: ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തുംചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളിൽ...

‘ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഗ്രേറ്റ ത്യുൻബെയ്ക്ക് പിന്നിൽ ഖാലിസ്ഥാൻ;‘ കേസെടുത്ത് ഡൽഹി പൊലീസ്, ഗൂഗിളിനോട് വിശദീകരണം തേടി

ഡൽഹി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ഗ്രെറ്റ ത്യുൻബെയുടെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖലിസ്താന്‍ അനുകൂല സംഘടനയാണെന്ന് ഡൽഹി...

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

‘പശ്ചിമ ബംഗാൾ രഥയാത്രക്ക് കോടതി സ്റ്റേ ഇല്ല‘; മമത വിചാരിച്ചാൽ തടയാനാകില്ലെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നടത്താനിരിക്കുന്ന രഥയാത്രക്ക് കോടതിയുടെ സ്റ്റേ ഇല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വാർഗിയ അറിയിച്ചു. കോടതി സ്റ്റേ നൽകാത്ത സാഹചര്യത്തിൽ ജില്ലാ...

‘ചെയ്തത് വളരെ വലിയ കാര്യം’ ഇന്ത്യക്കും, പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് ബാര്‍ബഡോസ് പ്രധാനമന്ത്രി

‘ചെയ്തത് വളരെ വലിയ കാര്യം’ ഇന്ത്യക്കും, പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് ബാര്‍ബഡോസ് പ്രധാനമന്ത്രി

ബ്രിഡ്‌ജ്‌ടൗണ്‍: കോവിഡ് വാക്സിൻ അയച്ചതിന് ഇന്ത്യന്‍ ജനതക്കും ഗവണ്‍മെന്‍റിനും നന്ദി അറിയിച്ച്‌ ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി. കഴിഞ്ഞ മാസമായിരുന്നു ബാര്‍ബഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്‌സിന്‍...

‘ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക, നട്ടെല്ലുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപെട്ടേനെയെന്ന്’ സിദ്ധാർഥ്, ‘അതു കൊണ്ടാണല്ലോ 15 വർഷം കഴിഞ്ഞിട്ടും നീ ഹീറോ ആകാത്തതെന്ന്’ സോഷ്യൽമീഡിയ

‘ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക, നട്ടെല്ലുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപെട്ടേനെയെന്ന്’ സിദ്ധാർഥ്, ‘അതു കൊണ്ടാണല്ലോ 15 വർഷം കഴിഞ്ഞിട്ടും നീ ഹീറോ ആകാത്തതെന്ന്’ സോഷ്യൽമീഡിയ

കര്‍ഷക സമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചതില്‍ രാജ്യത്തുയരുന്ന എതിര്‍പ്പുകള്‍ക്കെതിരെ പ്രതികരിച്ച്‌ നടന്‍ സിദ്ധാര്‍ഥും. നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ അവര്‍ അത്യുന്നതങ്ങളില്‍ നിന്ന് മൂക്കും കുത്തി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist