India

‘ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക, നട്ടെല്ലുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപെട്ടേനെയെന്ന്’ സിദ്ധാർഥ്, ‘അതു കൊണ്ടാണല്ലോ 15 വർഷം കഴിഞ്ഞിട്ടും നീ ഹീറോ ആകാത്തതെന്ന്’ സോഷ്യൽമീഡിയ

‘ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക, നട്ടെല്ലുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപെട്ടേനെയെന്ന്’ സിദ്ധാർഥ്, ‘അതു കൊണ്ടാണല്ലോ 15 വർഷം കഴിഞ്ഞിട്ടും നീ ഹീറോ ആകാത്തതെന്ന്’ സോഷ്യൽമീഡിയ

കര്‍ഷക സമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചതില്‍ രാജ്യത്തുയരുന്ന എതിര്‍പ്പുകള്‍ക്കെതിരെ പ്രതികരിച്ച്‌ നടന്‍ സിദ്ധാര്‍ഥും. നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ അവര്‍ അത്യുന്നതങ്ങളില്‍ നിന്ന് മൂക്കും കുത്തി...

ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് മലയാളി , തനിക്കെതിരെയും സൈബർ ആക്രമണമെന്ന് യുവാവ്

ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് മലയാളി , തനിക്കെതിരെയും സൈബർ ആക്രമണമെന്ന് യുവാവ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് ഗ്രേറ്റ ത്യുന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍കിറ്റില്‍ നിന്ന് മനസ്സിലാക്കാമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ രഞ്ജന്‍. അതിനാല്‍...

ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം ‘യഥാര്‍ഥ കര്‍ഷകര്‍’: ബാബു ആന്‍റണി

ദില്ലിയിലെ കര്‍ഷക സമരം സോഷ്യല്‍ മീഡിയയില്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നതിനിടെ മലയാളത്തില്‍ നിന്ന് പ്രതികരണവുമായി ബാബു ആന്റണിയും. ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെ അടിസ്ഥാനം 'യഥാര്‍ഥ കർഷകരും' അവരുടെ...

‘നിങ്ങള്‍ പ്രൊഫസറാണ്. പ്രായമേറെയായി, എന്നിട്ടും ഹിന്ദുമതത്തെ അപമാനിച്ചു മതിയായില്ലേ?’എഴുത്തുകാരന് മേല്‍ മഷി തളിച്ച്‌ അഭിഭാഷക

‘നിങ്ങള്‍ പ്രൊഫസറാണ്. പ്രായമേറെയായി, എന്നിട്ടും ഹിന്ദുമതത്തെ അപമാനിച്ചു മതിയായില്ലേ?’എഴുത്തുകാരന് മേല്‍ മഷി തളിച്ച്‌ അഭിഭാഷക

ബംഗളൂരു; സ്ഥിരമായി ശ്രീരാമനെയും ,ഹിന്ദു മതത്തെയും പരിഹസിക്കുന്ന കന്നട എഴുത്തുകാരനായ കെഎസ് ഭഗവാന് മേല്‍ മഷി തളിച്ച്‌ അഭിഭാഷകയായ വനിത. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് മീര രാഘവേന്ദ്ര...

വർഗീയത വേണ്ട, ജോലി മതി: മുസ്ളീം സംവരണത്തിൽ എംബി രാജേഷിനെ പരിഹസിച്ച് ശോഭ സുരേന്ദ്രൻ

വർഗീയത വേണ്ട, ജോലി മതി: മുസ്ളീം സംവരണത്തിൽ എംബി രാജേഷിനെ പരിഹസിച്ച് ശോഭ സുരേന്ദ്രൻ

എംബി രാജേഷിന്റെ ഭാര്യ നിനിത രാജേഷ് കണിച്ചേരിയ്ക്ക് ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്ന് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് ലഭിച്ച സംഭവത്തിൽ...

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

‘കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങൾ, അതിൽ നിന്നും പിന്നോട്ടില്ല‘; പാർലമെന്റിൽ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി

ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങൾ. കാർഷികോത്പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കാനുള്ള സ്വാതന്ത്യമാണ് നിയമങ്ങളിലൂടെ കർഷകർക്ക്...

പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ രാജപ്പൻ ഇപ്പോൾ വള്ള മുതലാളിയും ആയി: മൂന്നു വള്ളങ്ങളുടെ ഉടമ

പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ രാജപ്പൻ ഇപ്പോൾ വള്ള മുതലാളിയും ആയി: മൂന്നു വള്ളങ്ങളുടെ ഉടമ

കുമരകം ∙ രാജപ്പൻ ഇപ്പോൾ മൂന്നു വള്ളങ്ങളുടെ ഉടമ. വേമ്പനാട്ടു കായലിൽ നിന്നു പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാൻ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം....

കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം; ഒടുവിൽ അസീസിനെയും കുടുംബത്തെയും പുറത്തെത്തിക്കാൻ കമാൻഡോ ഓപ്പറേഷൻ നടത്തി പൊലീസ്

കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം; ഒടുവിൽ അസീസിനെയും കുടുംബത്തെയും പുറത്തെത്തിക്കാൻ കമാൻഡോ ഓപ്പറേഷൻ നടത്തി പൊലീസ്

വിശാഖപട്ടണം: കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം. പൊലീസെത്തിയപ്പോൾ കൂട്ട ആത്മഹത്യാ ഭീഷണി. ഒടുവിൽ കുടുംബത്തെ പുറത്തെത്തിക്കാൻ കമാൻഡോ മോഡൽ പദ്ധതിയുമായി പൊലീസ്. അന്ധവിശ്വാസത്തിനടിമപ്പെട്ട് രണ്ട് യുവതികളെ...

പഴയ വസ്ത്രം ചോദിച്ചെത്തിയപ്പോൾ ഭര്‍ത്താവിന്റെ ഷര്‍ട്ടുകളും മുണ്ടുകളും നല്‍കി. ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു…

പഴയ വസ്ത്രം ചോദിച്ചെത്തിയപ്പോൾ ഭര്‍ത്താവിന്റെ ഷര്‍ട്ടുകളും മുണ്ടുകളും നല്‍കി. ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു…

വീട്ടു ജോലികൾ ചെയ്യുന്നതിനിടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്ന രണ്ടു മൈസൂർ സ്വദേശികൾ രജിതയുടെ വീട്ടിലെത്തിയത്. മൈസൂരിലെ എസ്‌എസ് സേവാശ്രമം ട്രസ്റ്റിന്റെ പ്രവർത്തകരാണ് ഇവരെന്നാണ് ഇവർ...

‘യേശു ക്രിസ്തുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ആരാണ്?‘; കെൽട്രോൺ പരീക്ഷയിലെ ഹിന്ദു വിരുദ്ധത ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ, നാണം കെട്ട് കേരളം

‘യേശു ക്രിസ്തുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ആരാണ്?‘; കെൽട്രോൺ പരീക്ഷയിലെ ഹിന്ദു വിരുദ്ധത ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ, നാണം കെട്ട് കേരളം

കൊല്ലം: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി വിതരണവുമായി ബന്ധപ്പെട്ട് കെൽട്രോൺ നടത്തിയ പരീക്ഷയിലെ ഹിന്ദു വിരുദ്ധ ചോദ്യം വിവാദമാകുന്നു. യേശുക്രിസ്തുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം...

കഠ് വ-ഉന്നാവ ഫണ്ട് വകമാറ്റിയിട്ടില്ലെന്ന വിശദീകരണവുമായി യൂത്ത് ലീഗ്, ഫ​ണ്ട് ത​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി: കേസ് ഇഡിക്കു മുന്നിലേക്ക്

കഠ് വ-ഉന്നാവ ഫണ്ട് വകമാറ്റിയിട്ടില്ലെന്ന വിശദീകരണവുമായി യൂത്ത് ലീഗ്, ഫ​ണ്ട് ത​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി: കേസ് ഇഡിക്കു മുന്നിലേക്ക്

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്കെ യൂ​ത്ത്‌​ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി. പ​ട​നി​ലം യൂ​സ​ഫി​നാ​ണ് വ​ധ​ഭീ​ഷ​ണി​യു​മാ​യി ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ത്തു​ന്ന​ത്. നെ​റ്റ്...

‘ഞങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾക്കറിയാം’ കേന്ദ്രസർക്കാരിന് പിന്തുണയുമായി ഇന്ത്യയുടെ സുവർണ്ണ താരം പിടി ഉഷയും

‘ഞങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾക്കറിയാം’ കേന്ദ്രസർക്കാരിന് പിന്തുണയുമായി ഇന്ത്യയുടെ സുവർണ്ണ താരം പിടി ഉഷയും

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ് . ഇടനിലക്കാരുടെ സമരത്തെ രാഷ്ട്രീമായും മുതലെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയും...

ചരിത്രപരമായ മുത്തലാക്ക്‌ ബില്‍ വോട്ടെടുപ്പിലും പങ്കെടുത്തില്ല, നരേന്ദ്രമോദിയെ താഴെയിറക്കാനുള്ള പോരാട്ടം മതിയാക്കി കുഞ്ഞാലിക്കുട്ടി മടങ്ങി‌

ചരിത്രപരമായ മുത്തലാക്ക്‌ ബില്‍ വോട്ടെടുപ്പിലും പങ്കെടുത്തില്ല, നരേന്ദ്രമോദിയെ താഴെയിറക്കാനുള്ള പോരാട്ടം മതിയാക്കി കുഞ്ഞാലിക്കുട്ടി മടങ്ങി‌

ന്യൂഡല്‍ഹി; ‘നരേന്ദ്ര മോദിയെ താഴെയിറക്കാനും മോദിയുടെ ഫാസിസത്തിനെതിരായ പോരാട്ടം നടത്താനുമായി പോയ കുഞ്ഞാലിക്കുട്ടി എല്ലാം മതിയാക്കി വീണ്ടും കേരളത്തിലെ സുരക്ഷിത രാഷ്ട്രീയലാവണത്തിലേക്ക് മടങ്ങുന്നു. ലോക്സഭാംഗത്വം രാജിവച്ച്‌ നിയമസഭാ...

‘അമരീന്ദർ സിംഗ് ബിജെപിക്കാരൻ‘; കാർഷിക നിയമങ്ങളിലെ ഇരട്ടത്താപ്പ് പൊളിച്ചടുക്കിയതിനെതിരെ കെജരിവാൾ

‘അമരീന്ദർ സിംഗ് ബിജെപിക്കാരൻ‘; കാർഷിക നിയമങ്ങളിലെ ഇരട്ടത്താപ്പ് പൊളിച്ചടുക്കിയതിനെതിരെ കെജരിവാൾ

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിക്കാരനെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കാർഷിക നിയമങ്ങളെ അനുകൂലിച്ച് കെജരിവാൾ നടത്തിയ പ്രസ്താവനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡൽഹി...

‘പാർട്ടി ആഗ്രഹിക്കുന്നു’ തൃശൂരില്‍ മാറ്റ് കൂട്ടി ശോഭാ സുരേന്ദ്രന്‍; നീണ്ട ഇടവേളയ്ക്കു ശേഷം ബിജെപി യോഗത്തില്‍ തീപ്പൊരി വനിതാ നേതാവ് എത്തി

തൃശൂര്‍: ജെപി നദ്ദയുടെ യോഗത്തിലേക്ക് ശോഭാ സുരേന്ദ്രന്‍ എത്തി. പാര്‍ട്ടിയും സംഘടനയും ആഗ്രഹിക്കുന്നതു കൊണ്ടാണ് വരവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.പ്രശ്‌നമെല്ലാം പരിഹരിച്ചെന്നും ഒന്നിച്ചു പോകുമെന്നും ശോഭ പറഞ്ഞു....

‘രാജ്യം ഒറ്റക്കെട്ട്‘; കർഷക സമരത്തിലെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ അണിചേർന്ന് രോഹിതും രഹാനെയും

‘രാജ്യം ഒറ്റക്കെട്ട്‘; കർഷക സമരത്തിലെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ അണിചേർന്ന് രോഹിതും രഹാനെയും

മുംബൈ: കർഷക സമരത്തിന്റെ മറവിൽ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്ന വിദേശ സെലിബ്രിറ്റികൾക്കെതിരായ പ്രതിരോധത്തിൽ അണിചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മയും അജിങ്ക്യ രഹാനെയും. ഇന്ത്യ...

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’ ഉണ്ണി മുകുന്ദൻ

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’ ഉണ്ണി മുകുന്ദൻ

ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ ചില വിദേശ സെലിബ്രിറ്റികൾ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോളീവുഡ് താരങ്ങളായ അക്ഷയ് കുമാര്‍,...

കർഷക സമരത്തിലെ ഇന്ത്യാ വിരുദ്ധ ഇടപെടൽ; വിദേശ ശക്തികൾക്കെതിരെ ഒരുമിക്കാൻ ആഹ്വാനം നൽകി അമിത് ഷാ

ഡൽഹി: കർഷക സമരത്തിലെ ഇന്ത്യാ വിരുദ്ധ ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ അഖണ്ഡതയെ ശിഥിലമാക്കാൻ വിദേശ ഗൂഢാലോചനകൾക്ക് സാധിക്കില്ലെന്ന് അദ്ദേഹം...

പ്രിയങ്ക വദ്രക്കെതിരെ ഇ.ഡിയ്ക്ക് നിര്‍ണായക മൊഴികള്‍: പ്രിയങ്കയെ ചോദ്യം ചെയ്യുന്നത് വൈകില്ല, രാജീവ് ഗാന്ധിയ്ക്ക് സമ്മാനമായി ലഭിച്ച പെയിന്റിംഗ് പ്രിയങ്കയ്ക്ക് ലഭിച്ചതെങ്ങനെയെന്നും ചോദ്യം

ട്രാക്ടർ മറിഞ്ഞ് മരിച്ച യുവാവിന്റെ വീട്ടിൽ പോയ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടു

ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സമരത്തിനിടെ ട്രാക്ടർ മറിഞ്ഞ് മരിച്ച യുവാവിന്റെ കുടുംബത്തെ കാണാന്‍ ഉത്തര്‍പ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴാണ് അപകടം. ഹാപുരിൽ വെച്ച് വാഹനവ്യൂഹത്തിലെ...

ചൈനക്കും പാകിസ്ഥാനും രക്ഷയില്ല; അമേരിക്കയിലെ ഭരണമാറ്റം പ്രായോഗിക തലത്തിൽ ഇന്ത്യക്ക് അനുകൂലമെന്ന് നിരീക്ഷണം

‘ഇന്ത്യയിലെ കർഷക നിയമങ്ങൾ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്; കേന്ദ്ര സർക്കാരിനെ പിന്തുണച്ച് അമേരിക്കയും

വാഷിംഗ്ടൺ: ഇന്ത്യയിലെ കർഷക നിയമങ്ങളെ അനുകൂലിച്ച് അമേരിക്ക. പുതിയ കർഷക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ആഭ്യന്തര വക്താവ് വ്യക്തമാക്കി. വിപണി മൂല്യവും സ്വകാര്യ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist