India

“രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തത് 23 ലക്ഷം ഇന്ത്യൻ സൈനികർ  ” : രാജ്യത്തിന്റെ സംഭാവനകൾ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി  എസ്.ജയശങ്കർ

തീവ്രവാദികൾ തീവ്രവാദികൾ മാത്രം, നല്ലതോ ചീത്തയോ എന്ന് വേർതിരിവില്ല: ഭീകരർക്കെതിരെ ഇരട്ടത്താപ്പ് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണം: യുഎൻ സമിതിയിൽ താക്കീത് നൽകി ജയശങ്കർ

ഡൽഹി:തീവ്രവാദികൾക്കോ ​​തീവ്രവാദ സംഘടനകൾക്കോ സഹായം ചെയ്യുന്ന പ്രവണത ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയെ അറിയിച്ചു.ജയ്ഷെ-ഇ-മുഹമ്മദ് തലവൻമസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ...

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യൻ ഡോക്ടർമാരും, കുറ്റപത്രം നൽകി എൻഐഎ

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യൻ ഡോക്ടർമാരും, കുറ്റപത്രം നൽകി എൻഐഎ

ന്യൂഡൽഹി ∙ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന ബെംഗളൂരുകാരൻ ഡോക്ടർ അബ്ദുർ റഹ്മാന് (28)എതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം നൽകി. ഹൈദരാബാദ് സ്വദേശിയായ...

‘കർഷക സമരത്തിൽ തീവ്രവാദ ശക്തികളും ഖാലിസ്ഥാൻ തീവ്രവാദികളും നുഴഞ്ഞുകയറി’

‘കർഷക സമരത്തിൽ തീവ്രവാദ ശക്തികളും ഖാലിസ്ഥാൻ തീവ്രവാദികളും നുഴഞ്ഞുകയറി’

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ ഖലിസ്‌ഥാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതു സംബന്ധിച്ച്‌, ഇന്റലിജന്‍സ്‌ ബ്യൂറോയില്‍നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സത്യവാങ്‌മൂലം ഇന്നു സമര്‍പ്പിക്കാമെന്ന്‌ അറ്റോര്‍ണി...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിയുന്ന അന്ന് വീണ്ടും അടുത്ത വാക്‌സിനേഷന്‍: പതിനാലാം ദിവസം പ്രതിരോധശേഷി ആര്‍ജ്ജിക്കും: കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെത്തും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ്...

ഡിഎൻഎ പരിശോധനാ ഫലം കോടതിയിൽ :ബലാത്സംഗ കേസില്‍ ബിനോയ് കോടിയേരിയുടെ ആവശ്യം വ്യത്യസ്തം

മുംബൈ: ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട്‌ സി.പി.എം. നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരി ദിന്‍ഡോഷി സെഷന്‍സ്‌ കോടതിയെ സമീപിച്ചു. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

‘ഏത് വാക്സിൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കും‘; വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് അടുത്ത തിരിച്ചടി

ഡൽഹി: ഏത് വാക്സിൻ വിതരണം ചെയ്യണമെന്നും സ്വീകരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാനാവില്ലെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ...

മുഖ്യമന്ത്രി മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ ക്യൂബയിൽ കുതിച്ചുയർന്ന് കൊവിഡ്; ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിക്കാനൊരുങ്ങി ക്യൂബൻ സർക്കാർ

മുഖ്യമന്ത്രി മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ ക്യൂബയിൽ കുതിച്ചുയർന്ന് കൊവിഡ്; ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിക്കാനൊരുങ്ങി ക്യൂബൻ സർക്കാർ

ഹവാന: കൊവിഡിനുള്ള മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ക്യൂബയിലും കേരളത്തിലെ പോലെ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു. 15,007 പേര്‍ക്കാണ് ക്യൂബയില്‍ ഇതുവരെ കൊറോണ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി; കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ട്രാക്ടർ റാലിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും...

ആം ആദ്മി പാർട്ടി നേതാവ് സോമനാഥ് ഭാരതിക്കെതിരെ മഷിയഭിഷേകം; യുവാവിന് പാരിതോഷികവുമായി കോൺഗ്രസ് എം എൽ എ

ആം ആദ്മി പാർട്ടി നേതാവ് സോമനാഥ് ഭാരതിക്കെതിരെ മഷിയഭിഷേകം; യുവാവിന് പാരിതോഷികവുമായി കോൺഗ്രസ് എം എൽ എ

റായ്ബറേലി: ആം ആദ്മി പാർട്ടി എം എൽ എ സോമനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ച യുവാവിന് പാരിതോഷികവുമായി കോൺഗ്രസ് എം എൽ എ. കോൺഗ്രസ് എം എൽ...

കർഷകരുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ചു; കർഷകർ സഹകരിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. കർഷക നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ട്...

പുതുവർഷാഘോഷം കഴിഞ്ഞു; തമിഴ്നാട്ടിലെ ജല്ലിക്കെട്ട് കാണാൻ തയ്യാറെടുത്ത് രാഹുൽ ഗാന്ധി

പുതുവർഷാഘോഷം കഴിഞ്ഞു; തമിഴ്നാട്ടിലെ ജല്ലിക്കെട്ട് കാണാൻ തയ്യാറെടുത്ത് രാഹുൽ ഗാന്ധി

ചെന്നൈ: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി വിദേശത്തായിരുന്ന രാഹുൽ ഗാന്ധി തിരികെയെത്തിയ ശേഷം തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് കാണാൻ എത്തുമെന്ന് റിപ്പോർട്ട്. തമിഴ്​നാട്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ കെ.എസ്.​ അഴഗിരി ഇക്കാര്യം വ്യക്തമാക്കി....

‘കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്തു‘; പിന്തുണയുമായി രാജ്നാഥ് സിംഗ് ഗോവയിൽ

‘കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്തു‘; പിന്തുണയുമായി രാജ്നാഥ് സിംഗ് ഗോവയിൽ

ഡൽഹി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേന്ദ്ര മന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ്...

ഇലക്ട്രിക്ക് യുഗത്തിനാവശ്യമായ ലിഥിയം തേടി ഇന്ത്യ ; മാണ്ഢ്യയിൽ ശേഖരം കണ്ടെത്തി ; പ്രതീക്ഷയോടെ രാജ്യം

ഇലക്ട്രിക്ക് യുഗത്തിനാവശ്യമായ ലിഥിയം തേടി ഇന്ത്യ ; മാണ്ഢ്യയിൽ ശേഖരം കണ്ടെത്തി ; പ്രതീക്ഷയോടെ രാജ്യം

ബംഗളൂരു : ഇലക്ട്രിക് യുഗത്തിലേക്ക് ലോകം ചുവടു വയ്ക്കുമ്പോൾ ഏറ്റവും ആവശ്യമുള്ള ഒരു മൂലകമാണ് ലിഥിയം. വൈദ്യുത കാറുകളുടെ നട്ടെല്ലായ ബാറ്ററിക്കായാണ് ലിഥിയം ഉപയോഗിക്കുന്നത്. ലിഥിയം ശേഖരമുള്ള...

ഗാൽവനിൽ ചൈനീസ് പടയെ തറപറ്റിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് രാജ്യത്തിന്റെ ആദരം; റിപ്പബ്ലിക് ദിനത്തിൽ ബഹുമതികൾ ഒരുങ്ങുന്നു

ഗാൽവനിൽ ചൈനീസ് പടയെ തറപറ്റിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് രാജ്യത്തിന്റെ ആദരം; റിപ്പബ്ലിക് ദിനത്തിൽ ബഹുമതികൾ ഒരുങ്ങുന്നു

ഡൽഹി: ഗാൽവൻ സംഘർഷത്തിൽ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരമൊരുങ്ങുന്നു. ചൈനയെ തറപറ്റിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബു ഉൾപ്പെടെ...

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിൽ നൽകുന്നത് 200 രൂപയ്ക്ക് ; തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിൽ നൽകുന്നത് 200 രൂപയ്ക്ക് ; തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യത്തെ പത്ത് കോടി ഡോസുകള്‍ 200 രൂപയ്‌ക്ക് ഇന്ത്യയില്‍ നല്‍കുമെന്ന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാലയാണ് ഇക്കാര്യം ഔദ്യോഗികമായി...

കൊവിഡ് വാക്സിൻ വിവിധ സംസ്ഥാനങ്ങളിലേക്ക്; ആദ്യ ഡോസുകൾ ഏറ്റുവാങ്ങി ബംഗാളും ബിഹാറും

കൊവിഡ് വാക്സിൻ വിവിധ സംസ്ഥാനങ്ങളിലേക്ക്; ആദ്യ ഡോസുകൾ ഏറ്റുവാങ്ങി ബംഗാളും ബിഹാറും

കൊൽക്കത്ത: കൊവിഡ് വാക്സിൻ ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക്. കൊവിഷീൽഡ് വാക്സിനുകളുടെ ആദ്യ ഡോസുകൾ പശ്ചിമ ബംഗാളിലെ കൊൽക്കത്ത വിമാനത്താവളത്തിലും ബിഹാറിലെ പട്ന വിമാനത്താവളത്തിലും എത്തി. നേരത്തെ കർണ്ണാടക,...

എട്ടാംവട്ട ചര്‍ച്ചയും പരാജയം: കര്‍ഷക സമരക്കാരോട് സുപ്രീംകോടതിയെ സമീപിക്കാൻ പറഞ്ഞ് കേന്ദ്രം

‘കോടതിയുമായല്ല സർക്കാരുമായാണ് ചർച്ച’ -സുപ്രീം കോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സമരക്കാർ

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്ത് കൊണ്ടുള്ള സുപ്രീം കോടതിയുടെ നടപടിയില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് കര്‍ഷക സമരക്കാർ. കോടതിയുമായിട്ടല്ല സര്‍ക്കാരുമായിട്ടാണ് ചര്‍ച്ച നടത്തേണ്ടത്...

പി എം കിസാന്‍ പദ്ധതിയില്‍ അനര്‍ഹമായി പണം കൈപ്പറ്റിയവര്‍ തിരിച്ചടയ്‌ക്കേണ്ടി വരും, കേരളത്തില്‍ പതിനായിരിക്കണക്കിന് അനര്‍ഹര്‍

തിരുവനന്തപുരം : സാധാരണക്കാരായ കര്‍ഷകര്‍ക്ക് ജീവിതത്തില്‍ താങ്ങായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പി എം കിസാന്‍ പദ്ധതി. വര്‍ഷം ആറായിരം രൂപ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍...

കേരളത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം വയല്‍ കൊവിഡ് വാക്‌സിന്‍ നൽകുമെന്ന് ഔദ്യോഗിക അറിയിപ്പ് നല്‍കി കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35, 500 വയല്‍ വാക്‌സിന്‍ ലഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. ഒരു...

യുപിയിൽ ആശുപത്രികളിൽ അനുമതിയില്ലാതെ പരിശോധന: അറസ്റ്റിലായ സോംനാഥ് ഭാരതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഉത്തര്‍പ്രദേശ് : ആംആദ്മി എം.എല്‍.എ സോംനാഥ് ഭാരതിയെ സുല്‍ത്താന്‍പൂര്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റായ്ബറേലിയില്‍ ആശുപത്രികളില്‍ അനുമതിയില്ലാതെ പരിശോധന നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist