India

മഹാമാരിയെ ശക്തമായി പ്രതിരോധിച്ച് രാജ്യം; ലോകത്ത് കൊവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് റിപ്പോർട്ട്

അതിജീവനത്തിന്റെ പാതയിൽ രാജ്യം; കൊവിഡ് രോഗമുക്തി നിരക്കിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു, തുടർച്ചയായ രണ്ടാം ദിനവും ആക്ടീവ് കേസുകൾ എട്ട് ലക്ഷത്തിൽ താഴെ

ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണ്ണായക നേട്ടം കൈവരിച്ച് രാജ്യം. തുടർച്ചയായ രണ്ടാം ദിവസവും ആക്ടീവ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ രോഗബാധിതരുടെ...

“തദ്ദേശീയ കോവിഡ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനടി അനുമതി നൽകണം” : ചൈനീസ് കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ

ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിനെതിരെ ലാഹോർ സാഹിത്യമേളയിൽ ശശി തരൂർ; കോൺഗ്രസിന്റെ പാകിസ്ഥാൻ പ്രേമം പുറത്തെന്ന് ബിജെപി

ഡൽഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ലാഹോർ സാഹിത്യ മേളയിൽ അപകീർത്തികരമായ പരാമർശങ്ങളുമായി തിരുവനന്തപുരത്തെ കോൺഗ്രസ് എം പി ശശി തരൂർ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ...

‘ദരിദ്രർക്കും നിരാലംബർക്കും വേണ്ടി പ്രവർത്തിച്ച മാനവികതയുടെ സേവകൻ‘; ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ദരിദ്രർക്കും നിരാലംബർക്കും വേണ്ടി പ്രവർത്തിച്ച മാനവികതയുടെ സേവകൻ‘; ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഡൽഹി: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രർക്കും നിരാലംബർക്കും വേണ്ടി പ്രവര്‍ത്തിച്ച മാനവികതയുടെ സേവകനായിരുന്നു...

സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകളെല്ലാം ഹൈസ്‌കൂളുകളാക്കി മാറ്റാനൊരുങ്ങി അസം : ഔദ്യോഗിക വിജ്ഞാപനം നവംബറിൽ

  ഗുവാഹട്ടി : സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന മദ്രസകളെല്ലാം ഹൈസ്‌കൂളുകളാക്കി മാറ്റാനൊരുങ്ങി അസം. നേരത്തെ സർക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങുന്ന കാര്യം അസമിന്റെ വിദ്യാഭ്യാസ-ധനകാര്യമന്ത്രി ഹിമന്ത...

“കശ്‍മീരിനോട് കോൺഗ്രസ്സ് കാണിച്ചിരുന്നത് ചിറ്റമ്മ നയം” : മുച്ചൂടും കട്ടുമുടിച്ചെന്ന് കേന്ദ്രമന്ത്രി ജി.കിഷൻറെഡ്ഡി

ലഡാക് : ജമ്മുകശ്മീരിനു വേണ്ടി കേന്ദ്രം നീക്കിവെച്ചിരുന്ന പണം മുഴുവൻ കൊള്ളയടിച്ചത് കോൺഗ്രസ് പാർട്ടിയാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷൻറെഡ്ഡി. ഇന്ന് ലേ -ലഡാക്കിലേക്ക് മന്ത്രി സന്ദർശനം നടത്തിയിരുന്നു....

“ഇതെന്താണ് അടിയന്തരാവസ്ഥയോ? ” : മുംബൈ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെതിരെ റിപ്പബ്ലിക് ടിവി കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരി

“ഇതെന്താണ് അടിയന്തരാവസ്ഥയോ? ” : മുംബൈ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെതിരെ റിപ്പബ്ലിക് ടിവി കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരി

മുംബൈ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധവുമായി റിപ്പബ്ലിക് ചാനലിന്റെ കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരി. മുംബൈ കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം ലഭിച്ചിട്ടും തന്നെ അന്യായമായി തടഞ്ഞു...

“കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യാൻ ധൈര്യമുണ്ടോ? ” : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

“കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യാൻ ധൈര്യമുണ്ടോ? ” : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി : ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് പാർട്ടിയുടെ നീക്കത്തിനെതിരെ ബിജെപി. കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം...

“അന്താരാഷ്ട്ര അതിർത്തികൾ സംരക്ഷിക്കാൻ മിസോറാം റൈഫിൾസെന്ന അർദ്ധസൈനിക വിഭാഗം രൂപീകരിക്കണം” : മിസോറാം എം.പി കെ വൻലാൽവേന

“അന്താരാഷ്ട്ര അതിർത്തികൾ സംരക്ഷിക്കാൻ മിസോറാം റൈഫിൾസെന്ന അർദ്ധസൈനിക വിഭാഗം രൂപീകരിക്കണം” : മിസോറാം എം.പി കെ വൻലാൽവേന

ന്യൂഡൽഹി: മിസോറാം റൈഫിൾസെന്ന പുതിയ അർദ്ധസൈനിക വിഭാഗത്തെ രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട് മിസോറാമിന്റെ ഏക രാജ്യസഭാംഗം കെ.വൻലാൽവേന. കരസേനയിൽ മിസോ റെജിമെന്റ് എന്നൊരു വിഭാഗത്തെ sriസൃഷ്ടിക്കുകയോ മിസോറാം...

56-ാ൦ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ഇന്ത്യയിലേക്ക് : അഭിമാന നിമിഷത്തിൽ ഐശ്വര്യ ശ്രീധർ

56-ാ൦ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ഇന്ത്യയിലേക്ക് : അഭിമാന നിമിഷത്തിൽ ഐശ്വര്യ ശ്രീധർ

ന്യൂഡൽഹി : വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് വാങ്ങുന്ന ആദ്യ ഇന്ത്യൻ വനിതയായി ഐശ്വര്യ ശ്രീധർ. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഒക്ടോബർ...

സ്ത്രീസുരക്ഷയുറപ്പാക്കുന്നതിനായി ‘മിഷൻ ശക്തി’ : നവരാത്രി ദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

സ്ത്രീസുരക്ഷയുറപ്പാക്കുന്നതിനായി ‘മിഷൻ ശക്തി’ : നവരാത്രി ദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ബൽറാംപുർ : ഉത്തർപ്രദേശിൽ സ്ത്രീസുരക്ഷയുറപ്പാക്കുന്നതിനുള്ള 'മിഷൻ ശക്തി' പദ്ധതി ഉദ്ഘാടനം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇനിമുതൽ സംസ്ഥാനത്തുള്ള 1535 പോലീസ് സ്റ്റേഷനുകളിലും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ...

കള്ളപ്പണം വെളുപ്പിക്കലിനും ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിക്കെതിരെ കേസ് : കുറ്റപത്രത്തിൽ റോബർട്ട് വധേരയുടെ പേരും

കള്ളപ്പണം വെളുപ്പിക്കലിനും ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിക്കെതിരെ കേസ് : കുറ്റപത്രത്തിൽ റോബർട്ട് വധേരയുടെ പേരും

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിക്കെതിരെ കേസെടുത്ത് എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ 44, 45 വകുപ്പുകൾ പ്രകാരമാണ് സഞ്ജയ്‌...

ഷീ ജിൻ പിങ്ങിന്റെ യുദ്ധാഹ്വാനം : തക്ക മറുപടി കൊടുക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ഷീ ജിൻ പിങ്ങിന്റെ യുദ്ധാഹ്വാനം : തക്ക മറുപടി കൊടുക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ചെന്നൈ : ചൈനീസ് പ്രസിഡണ്ട് ഷീ ജിൻ പിംഗിന്റെ യുദ്ധാഹ്വാനത്തിന് ഇന്ത്യാ തക്കതായ മറുപടി കൊടുക്കണമെന്ന് ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ്...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ 21 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത് എൻ.എസ്.ജി : നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ 21 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത് എൻ.എസ്.ജി : നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സേനാവിഭാഗത്തിന് പരിശീലനം നൽകിയത് ഇന്ത്യയുടെ കൗണ്ടർ-ടെററിസം ഫോഴ്സായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) ആണെന്ന്...

“നമ്മുടെ ഭൂമി സുരക്ഷിതവും സമൃദ്ധവുമാകട്ടെ” നവരാത്രി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

“നമ്മുടെ ഭൂമി സുരക്ഷിതവും സമൃദ്ധവുമാകട്ടെ” നവരാത്രി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

നവരാത്രി പൂജയുടെ ആരംഭദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ ഔദ്യോഗിക ട്വിറ്ററിലാണ് അദ്ദേഹം ദുർഗാപൂജയുടെ ആശംസകൾ രേഖപ്പെടുത്തിയത്. നവരാത്രി ആഘോഷങ്ങളിൽ പ്രഥമ ദിനത്തിലെ...

“ഇന്ത്യൻ അതിർത്തി ലംഘിക്കുന്ന ശത്രുഡ്രോണുകളെ ചെറുക്കാൻ സേന പൂർണസജ്ജം” : എൻ.എസ്.ജി ഡയറക്ടർ ജനറൽ എസ്.എസ്.ദേശ്വാൾ

“ഇന്ത്യൻ അതിർത്തി ലംഘിക്കുന്ന ശത്രുഡ്രോണുകളെ ചെറുക്കാൻ സേന പൂർണസജ്ജം” : എൻ.എസ്.ജി ഡയറക്ടർ ജനറൽ എസ്.എസ്.ദേശ്വാൾ

ശത്രുഡ്രോണുകളെ തിരിച്ചറിയാനും നിർജീവമാക്കാനും കഴിവുള്ള പ്രതിരോധ സംവിധാനങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇന്ത്യയുടെ കൗണ്ടർ -ടെററിസം ഫോഴ്സായ നാഷണൽ സെക്യൂരിറ്റി ഫോഴ്സ്. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ഡയറക്ടർ ജനറലായ...

വിഘടനവാദവുമായി കശ്മീരിൽ ആറു പാർട്ടികളുടെ സഖ്യം : ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

“എന്ത് സഖ്യമുണ്ടാക്കിയാലും ശരി, കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കപ്പെടില്ല “: ഗുപ്കർ പ്രഖ്യാപനത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് ബിജെപി

കശ്‍മീർ : ഗുപ്കർ പ്രഖ്യാപനത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ബിജെപി. ജമ്മുകശ്മീരിലെ പ്രത്യേക പദവി പുനസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്രഭരണ പ്രദേശത്തെ പാർട്ടികൾ സംയുക്തമായി പ്രവർത്തിക്കാൻ മുന്നോട്ടു...

പൃഥ്വി-2 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ : 40 ദിവസത്തിനുള്ളിൽ പരീക്ഷിച്ചത് 11 മിസൈലുകൾ

പൃഥ്വി-2 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ : 40 ദിവസത്തിനുള്ളിൽ പരീക്ഷിച്ചത് 11 മിസൈലുകൾ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 ബാലിസ്റ്റിക്ക് മിസൈൽ രണ്ടാം തവണയും വിജയകരമായി രാത്രി പരീക്ഷണം പൂർത്തിയാക്കി . സ്ട്രാറ്റെജിക്ക് ഫോഴ്സ് കമാന്റിന്റെ നേതൃത്വത്തിൽ ഒഡീഷ തീരത്തുള്ള...

“രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തത് 23 ലക്ഷം ഇന്ത്യൻ സൈനികർ  ” : രാജ്യത്തിന്റെ സംഭാവനകൾ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി  എസ്.ജയശങ്കർ

“ഇന്ത്യ – അഫ്ഗാനിസ്ഥാൻ വാണിജ്യ ബന്ധത്തെ പാകിസ്ഥാൻ തടസ്സപ്പെടുത്തുന്നു” : കേന്ദ്രമന്ത്രി എസ്.ജയശങ്കർ

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വാണിജ്യ ബന്ധത്തെ പാകിസ്ഥാൻ തടസ്സപ്പെടുത്തുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തിന്റെ വിദേശനയത്തിലും പാകിസ്ഥാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു...

ഈദ്ഗാഹ് മസ്ജിദ് പണിതത് കൃഷ്ണ ജന്മഭൂമി കയ്യേറി : ഹർജി പരിഗണിച്ച് കോടതി

ഈദ്ഗാഹ് മസ്ജിദ് പണിതത് കൃഷ്ണ ജന്മഭൂമി കയ്യേറി : ഹർജി പരിഗണിച്ച് കോടതി

മഥുര : ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത് കൃഷ്ണ ജന്മഭൂമി കയ്യേറിയാണെന്ന് ഹർജി. ഇതു സംബന്ധിച്ച് മഥുര ജില്ലാ കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി...

അവധിയെടുക്കാതെ ഇന്നേക്ക് ഇരുപതു വർഷം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭംഗുരമായ ജനസേവനം തുടരുന്നു

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും : ചർച്ചകൾ പുരോഗമിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ പെൺകുട്ടികളുടെ ഉചിതമായ വിവാഹപ്രായം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‌ പുറത്തുള്ള ഇന്ത്യൻ പെൺകുട്ടികളുൾപ്പെടെ ഇതിനേർപ്പെടുത്തിയിരിക്കുന്ന കമ്മിറ്റിയുടെ തീരുമാനം എന്താണ് വൈകുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist