ന്യൂഡൽഹി : ചാരവൃത്തി നടത്തിയ കേസിൽ ഡൽഹി പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒരു ചൈനീസ് പൗരയേയും ഒരു നേപ്പാളി സ്വദേശിയേയുമാണ് ഡൽഹി പോലീസ്...
ഡൽഹി: ജമ്മു കശ്മീരിലെ രാജൗരിയിൽ ആയുധങ്ങളും വെടിയുണ്ടകളുമായി ഭീകരർ പോലീസ് പിടിയിൽ. മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മൂന്ന് ഭീകരരും കശ്മീരിലെ ഷോപിയാൻ നിവാസികളാണ്....
ശ്രീനഗർ: കശ്മീരിന്റെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. കൊവിഡ് ദുരിതമനുഭവിക്കുന്ന വാണിജ്യ വ്യാപാര മേഖലക്ക് താത്കാലിക സമാശ്വാസമായി 1350 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. പ്രതിസന്ധി നേരിടുന്ന വാണിജ്യ- വ്യവസായ...
ഇന്ദിരാപുരം : യു.പിയിലെ അധോലോകനായകൻ സുഭാഷ് യാദവിന്റെ വീട്ടിൽ ഗാസിയാബാദ് പോലീസ് റെയ്ഡ് നടത്തി. കൊലപാതകങ്ങളും പീഡനവുമടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുഭാഷ് യാദവ്. റെയ്ഡിൽ രണ്ട്...
ന്യൂഡൽഹി : കേന്ദ്ര സർക്കാർ പുതിയതായി നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അറിവിന്റെ കേന്ദ്രമാക്കി രാജ്യത്തെ മാറ്റി, ഒരിക്കൽ...
എറണാകുളത്തെ പെരുമ്പാവൂരിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ അൽഖ്വയ്ദ ഭീകരരിൽ മലയാളികൾ ഇല്ല. അന്വേഷണ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുർഷിദ് ഹസൻ, ഇയാഖൂബ് ബിശ്വാസ്, മൊസറഫ്...
രാജ്യമൊട്ടാകെ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ 9 ഭീകരർ പിടിയിലായി. ഇവരിൽ മൂന്ന് പേർ അറസ്റ്റിലായിരിക്കുന്നത് കേരളത്തിൽ നിന്നാണ്. മാധ്യമങ്ങൾക്ക് ലഭ്യമായ പ്രാഥമിക വിവരം അനുസരിച്ച്...
ശ്രീനഗർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നിന്നും നാല് പേരടങ്ങുന്ന മയക്കുമരുന്നു റാക്കറ്റിനെ പോലീസ് പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന ആറ് കിലോ കൊക്കെയിൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിലാൽ മിർ,...
നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും എന്നാണ് ഞാൻ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം വിവാദത്തിൽ. ഫേസ്ബുക്കിൽ യുവതിയുടെ കമന്റിന്...
ദുബായ് : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് പിൻവലിച്ച് ദുബായി വ്യോമയാന മന്ത്രാലയം. നാളെ മുതൽ നേരത്തെ ചിട്ടപ്പെടുത്തിയ സമയക്രമം അനുസരിച്ച് വിമാനങ്ങൾ സർവീസ്...
കൊറോണക്ക് പിന്നാലെ ചൈനയിൽ മറ്റൊരു ഭീകരരോഗം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷി നശിപ്പിക്കുന്ന, മാരക ബ്രൂസെല്ല ബാക്ടീരിയയുണ്ടാക്കുന്ന ബ്രൂസെല്ലോസിസ് രോഗം ചൈനയിൽ കണ്ടെത്തിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.ഇതിനോടകം...
പ്ലേ സ്റ്റോറിൽ നിന്നും ഓൺലൈൻ പേമെന്റ് ആപ്പായ പേടിഎം ഗൂഗിൾ നീക്കം ചെയ്തു. ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പേടിഎം ലംഘിച്ചതിനാലാണ് ആപ്പ് നീക്കം...
ലഡാക്ക് അതിർത്തിയിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത്. ഗാൽവൻ താഴ്‌വര, ഗോഗ്രാം മേഖല, പാംഗോങ് തടാകതീരം എന്നിവിടങ്ങളിൽ വൻതോതിൽ ചൈനീസ് സാന്നിധ്യമുണ്ടെങ്കിലും ചൈനയുടെ ലക്ഷ്യം...
കാർഷിക ബില്ലുമായി ബന്ധപ്പെട്ട് കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നതിന് ചിലർ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ബില്ലിലൂടെ പുതിയതായി കൊണ്ടുവന്ന പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ...
ലഖ്‌നൗ : ഉത്തർപ്രദേശിലെ ലൗ ജിഹാദും മതപരിവർത്തനവും കർശനമായി നിരോധിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരിവർത്തനം കുറ്റകരമാക്കുന്ന പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്ന് യോഗി ആദിത്യനാഥ്...
മുംബൈ: ബോളിവുഡിലെ പുഴുക്കുത്തുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം തുടർന്ന് സൂപ്പർ നായിക കങ്കണ റണാവത്ത്. നിലപാടുകളെ പരിഹസിച്ച സംവിധായകൻ അനുരാഗ് കശ്യപിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് താരം....
ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി...
തിരുവനന്തപുരം : കോവിഡ് കാലത്ത് സൈബർ തട്ടിപ്പുകളിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്ന് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കേരള പോലീസ് സൈബർഡോം സംഘടിപ്പിച്ച കൊക്കൂൺ വെർച്വൽ കോൺഫറൻസിൽ...
വാഷിംഗ്ടൺ : ഇന്ത്യൻ സർക്കാരിന്റെ നെറ്റ്‌വർക്കുകളടക്കം അമേരിക്കയിലെയും വിദേശത്തെയും നൂറിലധികം കമ്പനികളുടെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്ത് അമേരിക്ക. ഇവർ കമ്പനികളുടെ...
അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ പ്രകോപനവുമായി നേപ്പാൾ. ഡെറാഡൂൺ, നൈനിറ്റാൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദവുമായാണ് നേപ്പാൾ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies